Tag: KOZHIKODE
കോഴിക്കോട് നഗരത്തില്‍ കര്‍ശന നിയന്ത്രണം; കൃത്യമായ കാരണങ്ങളില്ലാതെ വരുന്നവരെ നഗരത്തിലേക്ക് കടത്തിവിടില്ല
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഇന്ന് മുതൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം. അത്യാവശ്യ കാര്യങ്ങൾക്കും ജോലിക്കുമായി വരുന്നവരുടെ വാഹനങ്ങൾ മാത്രമേ കോഴിക്കോട് നഗരത്തിലേക്ക് കടത്തിവിടുകയുള്ളു. ആവശ്യമില്ലാതെ എത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് ബാധ കോവിഡ് 5,000 കടന്നതോടെയാണ് നഗരത്തിൽ പൊലീസ് കർശന നിയന്ത്രണം എർപ്പെടുത്തിയത്. നഗരാതിർത്തിയിൽ കൃത്യമായ
ജില്ലയിൽ ഇന്ന് 4990 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു; ടി.പി.ആർ- 24.66 ശതമാനം
കോഴിക്കോട്: ജില്ലയിൽ ഇന്ന് 4990 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ.വി അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരിൽ നാലുപേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരിൽ 11 പേരും പോസിറ്റീവായി. 161 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 4814 പേർക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ, വീടുകൾ
കോവിഡ് വ്യാപനം അതിരൂക്ഷം; കോഴിക്കോട് ജില്ലയില്‍ 4317 പേര്‍ക്ക്കൂടി കോവിഡ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4317 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവരില്‍ ആറുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 106 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 4190 പേര്‍ക്ക് പോസിറ്റീവായി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1487 പേര്‍കൂടി രോഗമുക്തി
അയ്യായിരം കടന്ന് കോവിഡ് കേസുകള്‍; കോഴിക്കോട് ജില്ലയിലെ സ്ഥിതി അതീവഗുരുതരം, ജില്ല കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തില്‍ ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജില്ലയില്‍ ഇന്ന് മാത്രം രേഖപ്പെടുത്തിയത് 5015 കോവിഡ് കേസുകളാണ്. കോഴിക്കോട്ട് 9 പഞ്ചായത്തുകളും ഒരു നഗരസഭയും അതിതീവ്ര തദ്ദേശസ്ഥാപനങ്ങളുടെ പട്ടികയിലാണ്. ഫറോക്ക് നഗരസഭയും ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, പനങ്ങാട്, ഉള്ളിയേരി, കക്കോടി
കോഴിക്കോട് ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങള്‍ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ഒളവണ്ണ, വേളം, പെരുവയല്‍, ചേമഞ്ചേരി, കടലുണ്ടി, മാവൂര്‍, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. 30 ശതമാനത്തിലധികമാണ് ഇവിടുത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഏപ്രില്‍ 28 മുതല്‍ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങള്‍ ഇവിടങ്ങളില്‍ നടപ്പിലാക്കും.
കോഴിക്കോട് ജില്ലയില്‍ ഇന്നും 3000 കടന്ന് കോവിഡ് കേസുകള്‍, ജില്ല ആശങ്കയില്‍; 3251 പേര്‍ക്ക് രോഗബാധ
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ തിങ്കളാഴ്ച 3251 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കും പോസിറ്റീവ് ആയി. 64 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 3179 പേരാണ്. 1074 പേര്‍ കൂടി രോഗമുക്തി നേടി. 12,730 സ്രവസാംപിള്‍ പരിശോധനയ്ക്കയച്ചു.
സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടു വിദ്യാർത്ഥികൾ മരിച്ചു
കോഴിക്കോട്: സുൽത്താൻ ബത്തേരിയിൽ വെച്ച് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇവർ. രമേശ് ക്വാർട്ടേഴ്സിൽ മുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്മൽ (14) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച കോട്ടക്കുന്ന് കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോടു ചേർന്ന കെട്ടിടത്തിലായിരുന്നു സ്ഫോടനം നടന്നത്. മുരളിയെയും
കോഴിക്കോട്ടെ ഫ്ലാറ്റിൽ നിന്നും 10 കിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: കല്ലായിയിൽ സ്വർണവ്യാപാരിയുടെ ഫ്ളാറ്റിൽനിന്ന് പത്തുകിലോയിലധികം സ്വർണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശികളായ ജിതേന്ദ്ര സിങ്, പങ്കജ് സിങ് രജപുത്, പർവീൺ സിങ് എന്നിവരാണ് പിടിയിലായത്. കവർച്ച നടന്ന ഫ്ളാറ്റിലെ ജീവനക്കാരായിരുന്നു ജിതേന്ദ്ര സിങ്. കോഴിക്കോട് കസബ സി.ഐ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഏപ്രിൽ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം
ജില്ലാ പഞ്ചായത്ത് വാക്സിൻ വാങ്ങുന്നതിന് ഒരുകോടി രൂപ നൽകും; കാനത്തിൽ ജമീല
കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും സംസ്ഥാന സർക്കാരുകൾ വിലനൽകി വാക്സിൻ വാങ്ങേണ്ട സാഹചര്യം നിലവിൽ വന്നതിനാലും കോഴിക്കോട് ജില്ലയിലെ ജനങ്ങൾക്ക് വാക്സിനേഷൻ ലഭിക്കുന്നതിന് ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ കേരളസർക്കാരിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചതായി പ്രസിഡന്റ് കാനത്തിൽ ജമീല അറിയിച്ചു. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും വാക്സിൻ ആവശ്യത്തിലേക്ക് സംഭാവന നൽകുന്ന രീതിയിൽ
കൊയിലാണ്ടിയില്‍ 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 394 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീരിച്ചു. ഇതസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് ബാധ. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഇന്ന് രാവിലെയുണ്ടായ ആശയക്കുഴപ്പം പോലീസെത്തിയാണ് പരിഹരിച്ചത്. അതേ സമയം കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് 274 ആന്റിജന്‍ പരിശോധന നടത്തിയതില്‍ 77