Tag: KOYILANDY
കൊയിലാണ്ടി ഗവ. ആശുപത്രിയിലേക്ക് വാട്ടര്‍ ഫില്‍റ്റര്‍ സംഭാവന നല്‍കി
കൊയിലാണ്ടി: ഹനീഷ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ഇ.മോഹന്‍ദാസിന്റെ ഇരുപത്തി രണ്ടാം ചരമ ദിനത്തില്‍ സേവന പ്രവര്‍ത്തനം ചെയ്ത് കുടുംബാഗങ്ങള്‍. കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് വാട്ടര്‍ ഫില്‍റ്റര്‍ യൂണിറ്റ് സംഭാവന നല്‍കിയാണ് മോഹന്‍ദാസിന്റെ കുടുംബാഗങ്ങള്‍ മാതൃകയായത്. ചടങ്ങില്‍ കൊയിലാണ്ടി ചെയര്‍പേഴ്‌സണ്‍ കെ സുധ, സൗമ്യ മോഹന്‍ദാസ്, ഹനീഷ് ദാസ് എന്നിവര്‍ പങ്കെടുത്തു. കൃത്യമായു കോവിഡ് പ്രോട്ടോടക്കോള്‍ പാലിച്ചാണ്
കൊയിലാണ്ടിയില്‍ പള്‍സ് ഓക്‌സീ മീറ്ററുകള്‍ വിതരണംചെയ്തു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം എന്നി പഞ്ചായത്തുകളില്‍ ബ്ലോക്ക് പഞ്ചായത്ത് ഓക്‌സീ മീറ്റര്‍ നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ എഎം സുഗതന്‍ മാസ്റ്റര്‍, ശ്രീകുമാര്‍, സതി കിഴക്കയില്‍, ഷീബ മലയില്‍, ഷീബ രാമചന്ദ്രന്‍ എന്നിവര്‍ ഓക്‌സീ
കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന് കാപ്പാട് കൊയിലാണ്ടി തീരപാത; ഗതാഗതയോഗ്യമാക്കാന്‍ ശ്രമം തുടങ്ങിയെന്ന് നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല
കൊയിലാണ്ടി: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട് കൊയിലാണ്ടി തീരപാതയിലൂടെ കാല്‍നടയാത്ര പോലും വളരെ ദുരിതത്തിലെന്ന് നാട്ടുകാര്‍. കടല്‍ഭിത്തിയുള്‍പ്പെടെ തിരയെടുത്തതിനാല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. റോഡിന്റെ നിര്‍മാണത്തെക്കുറിച്ചുയര്‍ന്ന ആക്ഷേപം ശരിയെന്ന് തെളിഞ്ഞതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. റോഡില്‍ ഒന്നരക്കിലോമീറ്റര്‍ ദൂരം പൂര്‍ണമായും തകര്‍ന്നു. കോണ്‍ക്രീറ്റ് സംരക്ഷഭിത്തി പലയിടത്തും ഇടിഞ്ഞ് താണു. ഗര്‍ത്തവും രൂപപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ റോഡ് പുനസ്ഥാപിച്ചെങ്കിലും
കൊയിലാണ്ടിയില്‍ ഇന്ന് രേഖപ്പെടുത്തിയ കോവിഡ് പോസിറ്റീവ് കേസുകള്‍-113, അരിക്കുളത്തും മൂടാടിയിലും ആശങ്ക കുറയുന്നു; വിശദാംശങ്ങള്‍ വായിക്കാം
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 113 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 36 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 113 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല
കൊവിഡ് മഹാമാരിയുടെ കാലമാണ്; ആശ്വാസമായി എസ് വൈ എസ് സാന്ത്വനം
കൊയിലാണ്ടി: താമരശ്ശേരിയിലെ ഹൃദ്രോഗിക്കുള്ള മരുന്ന് ഹൈവേ പോലീസില്‍ നിന്നും കൊയിലാണ്ടി സോണ്‍ എസ് വൈ എസ് സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക്ക് ചെയര്‍മാന്‍ അബ്ദുല്‍ കരീം നിസാമി ഏറ്റു വാങ്ങി. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും നിത്യരോഗികള്‍ക്ക് ജീവന്‍ രക്ഷാമരുന്നുമായി സാന്ത്വനം വളണ്ടിയര്‍മാര്‍ കര്‍മ്മരംഗത്ത് സജീവം. എസ് വൈ എസ് സ്റ്റേറ്റ് ഹെല്‍പ്പ് ഡെസ്‌ക് എറണാകുളം കേന്ദ്രീകരിച്ചും ജില്ലാ
കോവിഡിനെ അതിജീവിക്കുക തന്നെ ചെയ്യും; ഓക്‌സീമീറ്ററുകള്‍ സംഭാവന ചെയ്ത് കൊയിലാണ്ടി കൂട്ടം
കൊയിലാണ്ടി: കോവിഡ് പ്രതിരോധത്തിന് കൈത്താങ്ങുമായി കൊയിലാണ്ടി കൂട്ടം. കൊയിലാണ്ടി നഗരസഭയിലേക്ക് 50 പള്‍സ് ഓക്‌സി മീറ്ററുകള്‍ സംഭാവന നല്‍കിയാണ് സംഘടന മാതൃകയായത്. അസീസ് മാസ്റ്റര്‍, റഷീദ് മൂടാടി, നിയാസ് അഹമ്മദ്, സഹീര്‍ ഗാലക്‌സി എന്നിവരാണ് സന്നദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഇനിയും ആവിശ്യമുള്ള സാധനങ്ങള്‍ അറിയിച്ചാല്‍ മതിയെന്നും സഹായത്തിന് തയ്യാറാണെന്നും കൊയിലാണ്ടി കൂട്ടം പ്രവര്‍ത്തകര്‍ അറിയിച്ചു.
കൊയിലാണ്ടി നഗരസഭയിലെ 41 ആം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കമായി
കൊയിലാണ്ടി: നഗരസഭയിലെ 41-ാം വാര്‍ഡില്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡിലെ ചെറിയ തോട് ആദ്യഘട്ടത്തില്‍ ശുചീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം സംഘം ശുചീകരിക്കുന്നുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ശുചീകരണ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്.
കൊയിലാണ്ടി മേഖലയില്‍ മാത്രം 120 പേര്‍ക്ക് കൊവിഡ്, കീഴരിയൂരിലും ചെങ്ങോട്ടുകാവിലും കേസുകള്‍ കുറയുന്നു- വായിക്കാം വിശദാംശങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 14 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 210 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല
കൊയിലാണ്ടി നടേരിയില്‍ മില്‍മയ്‌ക്കെതിരെ പ്രതിഷേധവുമായി മുസ്ലീം ലീഗ്
നടേരി: കോവിഡ് പ്രതിസന്ധിയുടെ കാലത്ത് ക്ഷീര കര്‍ഷകരെ മില്‍മ കൈയ്യൊഴിഞ്ഞെന്ന് മുസ്ലീംലീഗ്. ഈ നടപടിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടേരി ശാഖ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പാലളക്കല്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ക്ഷീര കര്‍ഷകരില്‍ നിന്ന് പാല്‍ സ്വീകരിച്ച് ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയിലാണ് സമരം സംഘടിപ്പിച്ചത്. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട്
ദുരിതം മറന്ന് മാതൃകയായി കടലിന്റെ മക്കള്‍; വാക്‌സിന്‍ ചാലഞ്ചില്‍ സംഭാവന നല്‍കി കൊയിലാണ്ടിയിലെ മത്സ്യതൊഴിലാളികള്‍
കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുമ്പോഴും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചില്‍ പങ്കെടുത്ത് മത്സ്യതൊഴിലാളികളും. മത്സ്യ തൊഴിലാളി യൂണിയന്‍ (സിഐടിയു) കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തിലാണ് ഫണ്ട് സമാഹരിച്ചത്. സമാഹരിച്ച തുകയുടെ ഡി.ഡി. നിയുക്ത എംഎല്‍എ ശ്രീമതി.കാനത്തില്‍ ജമീലക്ക് പ്രസിഡണ്ട് ടിവി.ദാമോധരനും സെക്രട്ടറി സി.എം.സുനിലേശനും ചേര്‍ന്ന് നല്‍കി. യോഗത്തില്‍ നിയുക്ത എംഎല്‍എ യെ ടിവി ദാമോധരന്‍ പൊന്നാട