Tag: KOYILANDY
‘സ്പീക്കിംഗ് യംഗ്’; നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ഭാവി കേരളത്തിനായി യുവാക്കളുടെ നിര്‍ദേശങ്ങള്‍ സമാഹരിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന സ്പീക്കിംഗ് യംഗ് പരിപാടി ഫെബ്രുവരി 12ന് കൊയിലാണ്ടിയിൽ നടക്കും. 140 നിയോജക മണ്ഡലങ്ങളിലും യുവാക്കളെ പങ്കെടുപ്പിച്ച്കൊണ്ട് പരിപാടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യും. സ്പീക്കിംഗ് യംഗ് പരിപാടി വിജയിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.സത്യന്‍,
എൽഡിഎഫ് വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 18 ന് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഫെബ്രുവരി 18 ന് കൊയിലാണ്ടിയിലെത്തും. ആ ദിവസത്തെ ജാഥയുടെ സമാപനം കൊയിലാണ്ടിയിലാണ്. വൈകീട്ട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ‘നവകേരള സൃഷ്ടിക്ക് വീണ്ടും എൽഡിഎഫ്’ എന്ന
കൊല്ലം അനന്തപുരം ആറാട്ടുമഹോത്സവം സമാപിച്ചു
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രം ആറാട്ടുമഹോത്സവം സമാപിച്ചു.കൊല്ലം ചിറയിൽ നടന്ന കുളിച്ചാറാട്ടോടെയാണ് ഈ വർഷത്തെ ഉത്സവ സമാപനചടങ്ങുകൾ നടന്നത്. തന്ത്രി മേപ്പള്ളി മന ഉണ്ണിക്കൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ബുധനാഴ്ച രാത്രി അനന്തപുരേശന്റെ തിടമ്പ് പുറത്തെഴുന്നള്ളിച്ച് കൊല്ലം ചിറയിലെ ആറാട്ടുകടവിൽ കുളിച്ചാറാട്ട് നടത്തി. തുടർന്ന് കലാമണ്ഡലം ശിവദാസ്, സരുൺ മാധവ്, കലാമണ്ഡലം അനന്തപുരം ഹരികൃഷ്ണൻ എന്നിവരുടെ
നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തും; മദ്യനിരോധന സമിതി
കൊയിലാണ്ടി: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ യുഡിഎഫ് മദ്യനിരോധനം ഉറപ്പു തരുന്നില്ലെങ്കിൽ കേരള മദ്യനിരോധന സമിതി തിരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമെന്ന് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.വിൻസെൻ്റ് മാളിയേക്കൽ കൊയിലാണ്ടിയിൽ പറഞ്ഞു. മദ്യനിരോധന സമിതിയുടെ തെരഞ്ഞെടുപ്പ് നയവിശദീകരണ സംസ്ഥാന ജാഥയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം. ജാഥാലീഡർ ഇയ്യച്ചേരി കുഞ്ഞി ക്കൃഷ്ണൻ, ഫാദർ വർഗീസ് മുഴുത്തേറ്റ്, വി.സി.പപ്പൻ കന്നാട്ടി,
ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിലെ പ്രതികൂല ശുപാർശകൾ തള്ളുക; ജീവനക്കാർ പണിമുടക്കി
കൊയിലാണ്ടി: ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ പ്രതികൂലമായ ശുപാർശകൾ തള്ളിക്കളയുക, സർവ്വീസ് വെയിറ്റേജ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കി. യുടിഇഎഫ് നേതൃത്വത്തിലുള്ള ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്. പണിമുടക്കിയ ജീവനക്കാർ വിശദീകരണ യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക്തല പണിമുടക്ക് വിശദീകരണ യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ ടി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരും അധ്യാപകരും അണിനിരന്നു; കാൽനട ജാഥകൾ ആരംഭിച്ചു
കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, വർഗീയതയെ ചെറുക്കുക, പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, എൽഡിഎഫ് സർക്കാറിൻ്റെ ജനപക്ഷ നയങ്ങൾക്ക് കരുത്ത് പകരുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആക്ഷൻ കൗൺസിൽ സമരസമിതി നേതൃത്വത്തിൽ നടത്തുന്ന കൊയിലാണ്ടി മേഖലാ കാൽനട ജാഥ ഇന്ന് ആരംഭിച്ചു. ജാഥയുടെ ഉദ്ഘാടനവും ജാഥാ ക്യാപ്റ്റന് പതാക കൈമാറലും നഗരസഭാ
മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശികൾ പിടിയിൽ
കൊയിലാണ്ടി: ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കളിൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. കൊയിലാണ്ടി മുചുകുന്ന് ചെറുവത്ത് മുഹമ്മദ് ഷാഫി 27 വയസ്സ്, കൊയിലാണ്ടി പെരുവട്ടൂർ ബൈത്തുൽ ഇസയിൽ ടി.കെ.അൻഷാദ് 24 വയസ്സ്, പന്തീരാങ്കാവ് പൂളേങ്കര കൊളക്കോത്ത് മേച്ചേരി മുഹമ്മദ് ഭാസി 22 വയസ്സ് എന്നിവരാണ് പോലീസ് പിടിയിലായത്. പന്തീരാങ്കാവ് പൂളേങ്കരയിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്ക്
നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 19 മുതൽ
കൊയിലാണ്ടി: നാലുപുരക്കൽ ശ്രീ നാഗകാളി ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 19 മുതൽ 25 വരെ നടത്തുമെന്ന് ക്ഷേത്ര കമ്മറ്റി അറിയിച്ചു. കോവിസ് പ്രോട്ടോക്കോൾ പാലിച്ചുക്കൊണ്ടായിരിക്കും ക്ഷേത്ര ചടങ്ങുകൾ സംഘടിപ്പിക്കുക. ഫെബ്രുവരി 23 ന് രാവിലെ 8 നും 930 നും മദ്ധ്യേയാക് കൊടിയേറ്റം. ഫെബ്രുവരി 24 ബുധനാഴ്ച രാവിലെ ഗണപതി ഹോമം, പ്രഭാത പൂജ,
‘കാർഷിക നിയമം കാണാച്ചരടുകൾ’; കൊയിലാണ്ടിയിൽ സംവാദം സംഘടിപ്പിച്ചു
കൊയിലാണ്ടി: എ.സി.ഷൺമുഖദാസ് പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ സംവാദം സംഘടിപ്പിച്ചു. ‘കാർഷിക നിയമം കാണാച്ചരടുകൾ’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്. എൻ.സി.പി ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പി.സുധാകരൻ മോഡറേറ്ററായി. ബെഫി മുൻ അഖിലേന്ത്യാ പ്രസിഡൻ്റ് എ.കെ.രമേശ് വിഷയമവതരിപ്പിച്ചു. ഡി.സി.സി പ്രസിഡൻ്റ് യു.രാജീവൻ, ബി.ജെ.പി
മൂന്ന് കടകളിൽ കൂടി കവർച്ച, കൊയിലാണ്ടിയിൽ മോഷണം പതിവാകുന്നു
കൊയിലാണ്ടി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം പതിവാകുന്നു. പഴയ ആര്‍ടിഒ ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പുകളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. ടയര്‍ വേള്‍ഡ് (എംആര്‍എഫ് ഷോറൂം), ടോപ് മോസ്റ്റ് ഫര്‍ണിച്ചര്‍, വി.ടി.എസ് വെജിറ്റബിള്‍ എന്നീ ഷോപ്പുകളിലാണ് കള്ളന്‍ കയറിയത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്തു കടന്നത്. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ എ.യു.ജയപ്രകാശിന്റെ