Tag: KOYILANDY
പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന; കൊയിലാണ്ടി മേഖലയില്‍ ഇന്ന് 331 പേര്‍ക്ക് കോവിഡ്
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 331 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. കൊയിലാണ്ടിയില്‍ മാത്രം എഴുപത്തിയഞ്ച് പേര്‍ക്കാണ് രോഗബാധ. ഇതിര്‍ രണ്ടു പേരുടെ ഉറവിടെ വ്യക്തമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചേമഞ്ചേരിയില്‍ മാത്രം 47 കേസുകളാണ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം ഒരുക്കിയിട്ടുണ്ട്. കൊയിലാണ്ടിയിലെ കോവിഡ് കണക്ക് ഒറ്റനോട്ടത്തില്‍ ചേമഞ്ചേരി- 47
പിടിവിട്ട് കൊയിലാണ്ടി; മേഖലയിൽ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നു, ഇന്ന് 264 പേര്‍ക്ക് കോവിഡ്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 264 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതിതീവ്ര കോവിഡ് വ്യാപനം കണക്കിലെടുത്ത് മേഖലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്ങോട്ടുകാവിലാണ് കൊയിലാണ്ടിലെ ഏറ്റവും ഉയര്‍ന്ന കണക്ക് റിപ്പോര്‍ട്ട് ചെയ്തത്. 44 കേസുകളാണ് ഇന്ന് ചെങ്ങോട്ടുകാവില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 218 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നതു കാരണം ചേമഞ്ചേരി, അരിക്കുളം,
ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍. ഡി.പി.യോഗം കോളേജ് കൊയിലാണ്ടി; പി.ജി.കോഴ്‌സ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളേജില്‍ എം.കോം(ഫോറിന്‍ ട്രേഡ്)കോഴ്‌സ് എസ്.എന്‍. ഡി.പി.യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം പുതുതായി അനുവദിച്ച കോഴ്‌സാണിത്. പ്രിന്‍സിപ്പല്‍ ഡോ.ജെ.എസ്.അമ്പിളി അധ്യക്ഷത വഹിച്ചു. ഡോ.വി.ജി.പ്രശാന്ത്, ദാസന്‍ പറമ്പത്ത്, ഡോ.സുനില്‍ ഭാസ്‌കര്‍ എന്നിവര്‍ സംസാരിച്ചു. കോമേഴ്‌സ് വിഭാഗം മേധാവി ഡോ.ഷാജി മാരം വീട്ടില്‍ സ്വാഗതവും ഡോ.സി.പി.സുജേഷ്
കൊയിലാണ്ടിയില്‍ സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു
കൊയിലാണ്ടി: കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കിവരുന്ന സൗജന്യ കലാപരിശീലന പദ്ധതി കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ നടന്നുവരുന്നു. തെയ്യം ചെണ്ട, നാടകം, ശാസ്ത്രീയ സംഗീതം, മാപ്പിള കലകള്‍ എന്നീ കലാവിഭാഗങ്ങളില്‍ പരിശീലനം നേടാന്‍ താല്‍പര്യമുള്ള പത്തു വയസ്സിനു മുകളില്‍ പ്രായപരിധിയില്ലാതെ, കൊയിലാണ്ടി നഗരസഭ പരിധിയിലുള്ളവരില്‍ നിന്നും അപേക്ഷ
തീപിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ച കടയുടമയ്ക്ക് ധനസഹായം കൈമാറി
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീ പിടുത്തത്തില്‍ നാശനഷ്ടം സംഭവിച്ച കടയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കി. ഓര്‍മ കൂള്‍ബാര്‍ ഉടമ മുഹമ്മദ് യൂനുസിനാണ് കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ധനസഹായം നല്‍കി സഹായിച്ചത്. തീ പിടുത്തത്തില്‍ നിരവധി സാധന സാമഗ്രികള്‍ക്കാണ് നാശനഷ്ടം സംഭവിചച്ചത്. പ്രസിഡന്റ് കെ.കെ. നിയാസ് ധനസഹായം കൈമാറി. പി.കെ.മനീഷ്, ഇസ്മയില്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു
കൊയിലാണ്ടിയിൽ കൊവിഡ് രൂക്ഷമായി തുടരുന്നു; ഇന്ന് 218 പേര്‍ക്ക് രോഗബാധ
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കൂട്ടപരിശോധനയുടെ ഭാഗമായി നിരവധി പേരെ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കൊയിലാണ്ടി മേഖലയില്‍ മൂടാടിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 53 കേസുകളാണ് മൂടാടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊയിലാണ്ടിയില്‍ ഇന്നലെ 214 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിദിന കൊവിഡ് കേസുകള്‍
അമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു, പരീക്ഷ എങ്ങനെ എഴുതുമെന്ന നിവേദ്യയുടെ സങ്കടത്തിന് ഉത്തരമായത് പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍
കൊയിലാണ്ടി: അമ്മയ്ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു നിവേദ്യ. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയുമോ എന്ന ആശങ്ക. നിറയെ സ്വപ്‌നങ്ങളുണ്ടായിരുന്നു നിവേദ്യയ്ക്ക്. കൊവിഡ് തന്റെ ആഗ്രഹങ്ങളെയെല്ലാം ഇല്ലാതാക്കുമെന്ന സങ്കടത്തോടെയാണ് ഇന്നലെ രാത്രി കഴിഞ്ഞു കൂട്ടിയത്. പരീക്ഷ എഴുതാന്‍ പോലും കഴിയുമോ എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചു പോയ പെണ്‍കുട്ടി. നിവേദ്യയ്ക്ക് തുണയായി എത്തിയത്
കൊയിലാണ്ടി നിയമസഭ ഇലക്ഷന്റെ പോസ്റ്റല്‍ ബാലറ്റ് പട്ടികയിൽ ഇരട്ട വോട്ടുകളും, ഗുരുതരമായ തെറ്റുകളുമെന്ന് ആരോപണം; യുഡിഎഫ് പരാതി നൽകി
കൊയിലാണ്ടി: കൊയിലാണ്ടി നിയമസഭ മണ്ഡലത്തിലെ ഇലക്ഷൻ പോസ്റ്റൽ ബാലറ്റ് പട്ടികയിൽ ഇരട്ട വോട്ടുകളും, ഗുരുതരമായ തെറ്റുകളും ഉണ്ടെന്ന ആരോപണവുമായി യു.ഡി.എഫ് രംഗത്ത്. ഇത് സംബന്ധിച്ച് യുഡിഎഫ് ഇലക്ഷൻ ഏജൻ്റ് അഡ്വ.പി.ടി.ഉമേന്ദ്രൻ റിട്ടേണിംഗ് ഓഫീസർക്കും, ചീഫ് ഇലക്ഷൻ ഓഫീസർക്കും പരാതി നൽകി. പോസ്റ്റൽ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇരുന്നൂറിലധികം വോട്ടുകളുടെ ബൂത്ത് നമ്പർ, സീരിയൽ
കൊയിലാണ്ടിയില്‍ സ്ഥിതി ആശങ്കാജനകം, 270 കോവിഡ് കേസുകള്‍
കൊയിലാണ്ടി: കോഴിക്കോട് കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന കണക്ക് കൊയിലാണ്ടിയില്‍. 270 കൊവിഡ് കേസുകളാണ് കൊയിലാണ്ടിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കൂട്ടപരിശോധനയുടെ ഭാഗമായി ജില്ലയിലും പരിശോധനയുടെ എണ്ണം കൂട്ടിയിരുന്നു. കൊയിലാണ്ടിയിലും കൊവിഡ് നിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ച് നിരവധി
ചേമഞ്ചേരിയില്‍ CFLTC കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കി, പ്രവര്‍ത്തനത്തില്‍ പങ്കാളികളായി ഡിവൈഎഫ്‌ഐ
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് CFLTC കേന്ദ്രം പ്രവര്‍ത്തനസജ്ജമാക്കി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയ്യില്‍, വൈസ് പ്രസിഡന്റ് അജ്‌നഫ്.കെ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അതുല്യ ബൈജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശബ്‌ന ഉമ്മാരിയില്‍, രാജേഷ് കുന്നുമ്മല്‍ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നല്‍കിയത്. DYFI കോവിഡ് ബ്രിഗേഡ് അംഗങ്ങളും പ്രവര്‍ത്തനത്തില്‍