Tag: KOYILANDY

Total 422 Posts

ഓക്‌സിമീറ്ററിന് ക്ഷാമമുണ്ട്; സന്മസുള്ളവര്‍ സഹായിക്കണമെന്ന് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ പള്‍സ് ഓക്‌സിമീറ്ററിന് ക്ഷാമമുണ്ടെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെപി സുധ അറിയിച്ചു. നഗരസഭ പരിമിതമായ തോതില്‍ ഓക്‌സിമീറ്റര്‍ നല്‍കുന്നുണ്ട്. എന്നിരുന്നാലും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അത് തികയാതെ വന്നിരിക്കുകയാണ്. 1500 മുതല്‍ 2000 രൂപ വരെയാണ് ഒരു ഓക്‌സിമീറ്റര്‍ ഇപ്പോള്‍ വില. അതിനാല്‍ ഈ മഹാമാരിയെ നേരിടുന്നതിനായി കഴിയാവുന്നവര്‍ പള്‍സ് ഓക്‌സിമീറ്ററോ

ചെങ്ങോട്ടുകാവിൽ മയില്‍ക്കാഴ്ച കൗതുകമായി; ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: കാട്ടിലെ മയില്‍ നാട്ടിലിറങ്ങിയത് കൗതുക കാഴ്ചയായി. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കൊണ്ടം വള്ളിയിലാണ് ബുധനാഴ്ച രാവിലെ മയില്‍ ഇറങ്ങിയത്. പൊതുവഴികളിലൂടെയും വീട്ടുമുറ്റത്തൂടെയുമുള്ള മയിലിന്റെ നടത്തം നാട്ടുകാര്‍ക്കും കുട്ടികള്‍ക്കും കൗതുകവും ഒപ്പം അത്ഭുതവുമായി. വളരെ സന്തോഷത്തോടെയാണ് കുട്ടികള്‍ മയിലിന്റ് വരവ് ആഘോഷിച്ചത്. ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടിയിലെ ജനങ്ങള്‍ പരിഭ്രാന്തരാകണ്ട, നിങ്ങളുടെ ആവശ്യം എന്തുമാകട്ടെ, സഹായിക്കാൻ നഗരസഭയുണ്ട്, ഈ നമ്പരില്‍ വിളിക്കുക

കൊയിലാണ്ടി: ആവശ്യക്കാര്‍ക്ക് സഹായഹസ്തവുമായി കൊയിലാണ്ടി നഗരസഭ രംഗത്ത്. ജനങ്ങള്‍ക്ക് വിവിധതരത്തിലുള്ള സഹായമാണ് നഗരസഭ ഒരുക്കുന്നത്. 44 വാര്‍ഡിലും ആര്‍ആര്‍ടികള്‍, മൂന്ന് ജനകീയ ഹോട്ടലുകള്‍, 150 കിടക്കകളുള്ള എഫ്.എൽ.ടി.സി, 14 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്, എന്നിവ ഇതിനോടകം തന്നെ സജ്ജീകരിച്ചു കഴിഞ്ഞു. ലോക്ക്ഡൗണും കോവിഡ് വ്യാപനവും ജനങ്ങളെ ദുരിതത്തിലാക്കുന്നതിനെ തുടര്‍ന്നാണ് കൊയിലാണ്ടി നഗരസഭയുടെ

കൊയിലാണ്ടി മേഖലയില്‍ 286 കോവിഡ് കേസുകള്‍; മേഖലയില്‍ കര്‍ശന നിയന്ത്രണം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്ന് 286 പേുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍

പയ്യോളിയിലെ തരിപ്പയില്‍ കുഞ്ഞമ്മദ് അന്തരിച്ചു

പയ്യോളി: തരിപ്പയില്‍ കുഞ്ഞമ്മദ് അന്തരിച്ചു. ഷരീഫയാണ് ഭാര്യ. സാജിദ് ( ദുബായ്) സമീര്‍ ( സൂപ്പര്‍ ലാബ് ) സജിന(ബഹറൈന്‍) സലിത്ത്(ഖത്തര്‍) എന്നിവര്‍ മക്കളാണ്. ഇന്ന് വൈകുന്നേരം 4 മണിക്ക് അയനിക്കാട് ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു.  

കൊയിലാണ്ടിയില്‍ മാധ്യമഫോട്ടോഗ്രാഫര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

കൊയിലാണ്ടി: മുതിര്‍ന്ന മാധ്യമ ഫോട്ടോഗ്രാഫര്‍ ബൈജുവിനെതിരെ കേസ് എടുത്തതില്‍ ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു. കൊയിലാണ്ടി സിഐയുടെ ധിക്കാര പരമായ നടപടിയിയായിരുന്നെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ്, ബ്ലോക്ക് സെക്രട്ടറി ബി.പി.ബബീഷ്, പ്രസിഡന്റ് സി.എം.രതീഷ്, ട്രഷറര്‍ എ.എന്‍. പ്രതീഷ് എന്നിവര്‍ പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചു. ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞാണ് കൊയിലാണ്ടി

കൊയിലാണ്ടിയില്‍ എക്‌സൈസ് പരിശോധന; വാഷും ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി എക്‌സൈസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കീഴരിയൂര്‍, മുചുകുന്ന് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 490 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. കീഴരിയൂര്‍ മീറോഡ് മലയില്‍ കളരിക്ക് സമീപം വെച്ച് 200 ലിറ്റര്‍ വാഷും, മുചുകുന്ന് വടക്കുഭാഗം അകലാ പുഴയുടെ തീരത്ത് സൂക്ഷിച്ചുവെച്ച 190 ലിറ്റര്‍ വാഷും 5 ലിറ്റര്‍ ചാരായവും വാറ്റ്

കൊയിലാണ്ടിയില്‍ മാതൃക റസിഡന്റ്‌സ് അസോസിയേഷന്‍ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മാതൃക റസിഡന്റ്‌സിന്റെ പരിധിയിലുള്ള മുഴുവന്‍ വീട്ടുകാര്‍ക്കും പച്ചക്കറി ഉള്‍പ്പെടെ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭയിലെ 33 വാര്‍ഡില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കര്‍ശന നിയന്ത്രണം പ്രദേശത്ത് നടപ്പാക്കിയതിലൂടെ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പ്രയാസപ്പെടുകയുണ്ടായി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണ് ഭക്ഷ്യകിറ്റ് തയ്യാറാക്കിയതും വിതരണം ചെയ്തതും. കഴിഞ്ഞ ലോക് ഡൗണ്‍ കാലത്തും ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്

കൊയിലാണ്ടി മേഖലയില്‍ 240 കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ് സോണ്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡ്

ആളും ആരവവുമില്ലാതെ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍

കൊയിലാണ്ടി: പഴയപോലെ യാത്രക്കാരില്ല, നിറയെ പൂത്തു നില്‍ക്കുന്ന മരങ്ങളു ചുവന്ന പൂക്കളും റെയില്‍സ്റ്റേഷനും മാത്രം. ആളും ആരവവുമില്ലാതെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍. കച്ചവടക്കാരും നിറയെ യാത്രക്കാരും ബഹളവും നിറഞ്ഞു നിന്ന റെയില്‍ സ്റ്റേഷന്‍ പരിസരത്ത് ഇപ്പോള്‍ ഇടയ്ക്കിടെയെത്തുന്നത് വിരുന്നുകാരായി കുറച്ച് പക്ഷികള്‍ മാത്രം. പരിസരം മുഴുവന്‍ നിശബ്ദതയാണ്. കണ്ണൂരിലേക്കും കൊയിലാണ്ടിക്കും തലശ്ശേരിക്കും ദൂരയാത്രകള്‍ക്കുമായി ആളുകള്‍ നിരന്തരം

error: Content is protected !!