Tag: Koyilandy Police

Total 4 Posts

കൊയിലാണ്ടി ചൂരൽ കാവ് ക്ഷേത്രത്തിലും കണയങ്കോട്ടും നടന്ന മോഷണം; പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച് പോലീസ്

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും കണയങ്കോട് കെമാർട്ടിലും നടന്ന മോഷണ സംഭവങ്ങളിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കോണാട്ട് ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴെ ഇ.എം.അഭിനവ് (24), ചേളന്നൂർ കുമാരസ്വാമി അതിയാനത്തിൽ അന്വയ് രാജ് (21) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കുറച്ചുദിവസം മുമ്പ് ചേവായൂരിൽ വെച്ച് കൊയിലാണ്ടി പൊലീസും ചേവായൂർ പൊലീസുമാണ് പ്രതികളെ

വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം, കൊയിലാണ്ടി പൊലീസിന്റെ കുറ്റമറ്റ അന്വേഷണത്തിലൂടെ തെളിഞ്ഞത് രണ്ട് പേർ ചേർന്ന് നടത്തിയ ആക്രമണം, പ്രതികള്‍ പിടിയില്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ വാഹനാപകട കേസായി അവസാനിക്കുമായിരുന്ന സംഭവം കുറ്റമറ്റ അന്വേഷണത്തിലൂടെ കരുതിക്കൂട്ടിയുള്ള ആക്രമണ കേസെന്ന് തെളിയിച്ച് കൊയിലാണ്ടി പൊലീസ്. ആഗസ്റ്റ് നാലിന് രാത്രി ഒമ്പതുമണിയോടെ ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള പഴയ ദേശീയപാതയില്‍ വാഹനാപകടം എന്ന തരത്തില്‍ പൊലീസിന് ലഭിച്ച പരാതിയാണ് അന്വേഷണത്തിലൂടെ പുതിയ വഴിത്തിരിവിലെത്തിച്ചത്. ചെങ്ങോട്ടുകാവില്‍ മത്സ്യക്കച്ചവടം ചെയ്തുവരുന്ന പുതിയോട്ടില്‍ എടക്കുളം സാദത്തിന്റെ ഗുരുതരാവസ്ഥയില്‍

മേപ്പയ്യൂരിലെ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത് രണ്ടുമാസം മുമ്പ്; പര്‍ദ്ദയിട്ടത് ചിക്കന്‍പോക്‌സായതിനാലെന്ന് പിടിയിലായ യുവാവ് പൊലീസിനോട്- വീഡിയോ കാണാം

കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്ന സംഭവത്തില്‍ ചിക്കന്‍ പോക്‌സായതിനാലാണ് പര്‍ദ്ദയിട്ടതെന്ന് യുവാവ് പറഞ്ഞതായി കൊയിലാണ്ടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാവിലെ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നുസംഭവം. വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍

അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജില്ലയിലെ ഏറ്റവും വലിയ പൊലീസ് സ്റ്റേഷന്‍; കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍ നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു

സ്വന്തം ലേഖകൻ കൊയിലാണ്ടി: കൊവിഡ് മഹാമാരിക്കെതിരായ യുദ്ധത്തില്‍ വിശ്രമമില്ലാതെ പോരാടുമ്പോഴും അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായ കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍. നഗരത്തില്‍ മിനി സിവില്‍ സ്റ്റേഷന് എതിര്‍ വശമായി ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന സ്‌റ്റേഷന്റെ അവസ്ഥ ഇന്ന് പരിതാപകരമാണ്. വടകര പൊലീസ് സ്റ്റേഷനെക്കാള്‍ കൂടുതല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന

error: Content is protected !!