Tag: Koyilandy Gas

Total 2 Posts

കൊയിലാണ്ടിയിലെ 35-ാം വാര്‍ഡിലെ പൊതു സ്ഥലങ്ങള്‍ ശുചീകരിക്കുന്നു

  കൊയിലാണ്ടി: സ്വച്ഛ് ഭാരത് മിഷന്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ 35 ആം വാര്‍ഡിലെ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. കൗണ്‍സിലര്‍ കെ.കെ.വൈശാഖിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. വാര്‍ഡില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാറ്റി. മേഖലയില്‍ രണ്ട് സ്ഥലങ്ങളില്‍ കൂടി ശുചീകരണപ്രവൃത്തികള്‍ നടത്തും. തീരമേഖലയിലെ മാലിന്യങ്ങളും മാറ്റാനുള്ള പ്രവര്‍ത്തനം ഉടന്‍

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; സിലിണ്ടറില്‍ 25 രൂപയുടെ വര്‍ധനവ്

കൊയിലാണ്ടി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 25 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൊയിലാണ്ടിയിൽ 828 ആയി. കഴിഞ്ഞ ഒരു മാസത്തിനിടെ 125 രൂപയാണ് പാചക വാതകത്തിന്റെ വില വര്‍ധിച്ചത്. നാലുദിവസം മുന്‍പും 25 രൂപ വര്‍ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്.

error: Content is protected !!