Tag: koyilandi police
കൊയിലാണ്ടിയില്‍ മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ കേസ്; കേസെടുത്തത് റെയില്‍വേ പൊലീസ്
കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ ഒടുവില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫര്‍ (ഇരുപത്തിയെട്ട്) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമത്തിനിരയായ കോഴിക്കോട് സ്വദേശി റഷീദിന്റെ പരാതിയിലാണ് നടപടിയെന്ന് റെയില്‍വേ പൊലീസ് എസ്.ഐ ജംഷീര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സെക്ഷന്‍ 324, 341,
കഞ്ചാവ് മാത്രമല്ല, ബ്രൗണ്‍ ഷുഗറും എം.ഡി.എം.എയും അടക്കം തലച്ചോറ് തുരക്കുന്ന രാസലഹരികളും എത്തുന്നു കൊയിലാണ്ടിയില്‍; രഹസ്യ ഇടപാടുകള്‍ നടക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെ; ചാറ്റുകളും ശബ്ദസന്ദേശങ്ങളും പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: “മെത്ത് ആർക്കേലും വേണെൽ പറയണേ മച്ചാനേ…” മെത്തലീന്‍ഡയോക്‌സി മെത്താംഫീറ്റമിന്‍. ലഹരിയുടെ ലോകത്ത് ‘മെത്ത്’ എന്ന പേരിലറിയപ്പെടുന്ന രാസലഹരി പദാര്‍ത്ഥത്തിന്റെ ശരിയായ പേരാണിത്. സിന്തറ്റിക് ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍ പെടുന്ന ഈ മാരകമായ മയക്കുമരുന്നിന് എം.ഡി.എം.എ, എക്‌സ്, എക്സ്റ്റസി, മോളി എന്നീ ഓമനപ്പേരുകളുമുണ്ട്. വിരല്‍ത്തുമ്പിലൊതുങ്ങുന്നത്ര അളവ് എം.ഡി.എം.എ മതി മനുഷ്യനെ ലഹരിയുടെ കാണാക്കയത്തിലേക്ക് തള്ളിയിടാന്‍. സ്വര്‍ഗമെന്ന്
കൊയിലാണ്ടിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ഇരുപത്തൊന്നുകാരനെ കുത്തിപരിക്കേല്‍പ്പിച്ചു; പ്രതി കസ്റ്റഡിയില്‍
കൊയിലാണ്ടി: കൊയിലാണ്ടി എടക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപരിക്കേല്‍പ്പിച്ചു. മധ്യപ്രദേശ് സ്വദേശിയായ ജിത്തു ബര്‍മ്മന്‍ ( 21 ) ആണ് പരിക്കേറ്റത്. ഗുരുതരമായി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എടക്കുളം പനക്കല്‍ താഴ വിശ്വനാഥന്റെ വാടക വീട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിത്തുവിന്റെ സഹോദരന്‍ ഇയാളെ കത്തികൊണ്ട്
കൊയിലാണ്ടിയില്‍ വൻ ശീട്ടുകളി സംഘം പിടിയിൽ; പോലീസ് നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് നാലേ മുക്കാല്‍ ലക്ഷം പിടിച്ചെടുത്തു
കൊയിലാണ്ടി: കൊയിലാണ്ടി പാർക്ക് റസിഡൻസ് ഹോട്ടലിൽ നിന്ന് വൻ ശീട്ടുകളി സംഘം പിടിയിൽ. പോലീസ് നടത്തിയ റെയ്ഡിൽ നാലേ മുക്കാൽ ലക്ഷം രൂപയോളം ഇവരിൽ നിന്നും പിടിച്ചെടുത്തു. പതിനൊന്നോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊയിലാണ്ടി സി.ഐ എൻ.സുനിൽ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എസ്.ഐ അനൂപ്, ഗ്രേഡ് എസ്.ഐ മാരായ ബാബുരാജ്,