Tag: Koyilandi Municipality
കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ് സോണുകളിൽ നാലിലൊന്നും കൊയിലാണ്ടി നഗരസഭയിൽ; സ്ഥിതി ഗുരുതരം, ജാഗ്രത
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെൻറ് സോണുകളിൽ നാലിലൊന്നും കൊയിലാണ്ടി നഗരസഭയില്‍ നഗരസഭയില്‍ നിന്നുള്ളത്. കൊയിലാണ്ടി നഗരസഭയില്‍ മാത്രം 25 കണ്ടെയ്ന്‍മെന്റ് സോണുകളാണ് പ്രഖ്യാപിച്ചത്. കൊയിലാണ്ടി നഗരസഭയില്‍ കോവിഡ് കേസുകള്‍ അതിവേഗം വ്യാപിക്കുന്നത് വളരെ ഭീതിയുണര്‍ത്തുന്ന വിഷയമാണെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ പി സുധ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി നഗരസഭയിലെ 25 വാര്‍ഡുകളെയാണ്
കിണറ്റില്‍ വീണ വീട്ടമ്മയ്ക്ക് രക്ഷകനായി യുവാവ്; കുറുവങ്ങാട് സ്വദേശി ഹരികൃഷ്ണന്റെ ധീരതയ്ക്ക് കൊയിലാണ്ടി നഗരസഭയുടെ ആദരം
കൊയിലാണ്ടി: കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശിയായ കുന്നപ്പണ്ടി താഴെകുനി ഹരികൃഷ്ണനെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. ചെയർപേഴ്സൺ വീട്ടിലെത്തിയായിരുന്നു ഹരികൃഷ്ണനെ ആദരിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ സി.പ്രഭ, വി.കെ.മനോജ്, കെ.ശിവാനന്ദൻ, അനുപ് എന്നിവർ സന്നിഹിതരായി. കാൽ വഴുതി കിണറ്റിൽ വീണ യുവതിയെ സ്വന്തം ജീവൻ പോലും പണയംവെച്ച് കിണറ്റിലേക്ക് എടുത്ത്
വഴിയോര കച്ചവടം നിയന്ത്രിക്കണം; നഗരസഭയ്ക്ക് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയ്ക്ക് മുന്നില്‍ വ്യാപാരി വ്യവസായി സമിതി ധര്‍ണ്ണ നടത്തി. വഴിയോര വ്യാപാരം നിയന്ത്രിക്കുക, ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഗരസഭ ഓഫീസിലേക്ക് വ്യാപാരി വ്യവസായി സമിതി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. എ.പി.കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കരിമ്പക്കല്‍ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ.പി.രതീഷ്, ടി.ടി.ബൈജു, ഓട്ടൂര്‍