Tag: Koyilandi
കവര്‍ച്ച ആസൂത്രണം ചെയ്തത് തിക്കോടി ബീച്ചില്‍; ബാഗും പര്‍ദ്ദയും തുറശ്ശേരിക്കടവില്‍ ഉപേക്ഷിച്ചു; കൊയിലാണ്ടിയില്‍ കവര്‍ച്ചാ നാടകം നടത്തി പണം തട്ടിയ കേസില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസ്സില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും, തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പോലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ദിവസത്തയ്ക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി
കവര്‍ച്ച ആസൂത്രണം ചെയ്തത് തിക്കോടി ബീച്ചില്‍; ബാഗും പര്‍ദ്ദയും തുറശ്ശേരിക്കടവില്‍ ഉപേക്ഷിച്ചു; കൊയിലാണ്ടിയില്‍ കവര്‍ച്ചാ നാടകം നടത്തി പണം തട്ടിയ കേസില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ്
കൊയിലാണ്ടി: കള്ളക്കഥയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസ്സില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കൂടുതല്‍ അന്വേഷണത്തിനും, തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. പോലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ മൂന്ന് ദിവസത്തയ്ക്കാണ് കോടതി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം തിക്കോടി കാത്തലിക് സിറിയന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മോഷണം ആസൂത്രണം ചെയ്ത തിക്കോടി
കൊയിലാണ്ടിയിലെ കവർച്ചാ നാടകം പൊളിച്ച പോലിസിന് കൈയ്യടി; സൂക്ഷ്മപരിശോധനയും ജാഗ്രതയും കരുത്തായി, കൊയിലാണ്ടിയിലെ കവർച്ച നാടകം ചുരുങ്ങിയ സമയത്തിനുള്ളിൽ പോലിസ് പൊളിച്ച് കൈയ്യിൽ കൊടുത്തതിങ്ങനെ
കൊയിലാണ്ടി: എ.ടി.എമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം കവർന്നശേഷം കെട്ടിയിട്ട് കാറിൽ ഉപേക്ഷിച്ചെന്ന പരാതി വ്യാജമാണെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തെളിയിക്കാൻ പൊലീസിന് തുണയായത് തുടക്കത്തിലേ കേസന്വേഷണത്തിൽ പാലിച്ച സൂക്ഷ്മത. കാട്ടിലപ്പീടികയിൽ നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ കെട്ടിയിട്ട നിലയിൽ കണ്ടുവെന്ന് നാട്ടുകാരിൽ നിന്ന് വിവരം ലഭിച്ചയുടൻ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി. വാഹനവും യുവാവിനെയും സൂക്ഷ്മമായി പരിശോധിക്കാനും വിശദാംശങ്ങൾ നഷ്ടപ്പെടാതിരിക്കാനും
കോരപ്പുഴയില്‍ ചാടിയതെന്നു കരുതുന്നയാളുടെ മൃതദേഹം കാപ്പാട് കണ്ണന്‍കടവില്‍ നിന്നും കണ്ടെത്തി; വടകര സ്വദേശിയുടെതെന്ന് സംശയം
കൊയിലാണ്ടി: കാപ്പാട് കണ്ണന്‍കടവില്‍ നിന്നും മൃതദേഹം കണ്ടെത്തി. കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയ ആളുടേതാണെന്നാണ് സംശയിക്കുന്നത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്നും ഇയാളുടേതെന്ന് സംശയിക്കുന്ന ബാഗ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതുപ്രകാരം വടകര കോട്ടപ്പള്ളി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
കൊയിലാണ്ടി ചിറ്റാരിക്കടവിൽ പുഴയിൽ വീണ് മധ്യവയസ്ക്കൻ മരിച്ചു
കൊയിലാണ്ടി: ചിറ്റാരിക്കടവില്‍ പുഴയില്‍ വീണ് മധ്യവയസ്ക്കൻ മരിച്ചു. ആനവാതില്‍ സ്വദേശി ചെത്തില്‍ നൗഫല്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ നൗഫല്‍ ചിറ്റാരിക്കടവ് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ നടത്തി. കുറച്ചുസമയത്തിനുള്ളില്‍ ആളെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്
കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്‌ക്കന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ജോലി ഒഴിവ്; വിശദാംശങ്ങൾ അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ക്ലാർക്ക് / ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. ഇതിനായുള്ള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10.30 ന് സ്കൂളിൽ വച്ച് നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9497216061, 9496045604.
കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 മണി മുതല്‍ കോളേജില്‍ നടക്കും. അതിഥി അധ്യാപക നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ
കൊയിലാണ്ടിയില്‍ വയോധികയുടെ മാല കവര്‍ന്ന സംഭവം; പ്രതിയെ പിടികൂടാന്‍ സഹായിച്ചത് സി.സി.ടി.വി ദൃശ്യങ്ങള്‍, തൊണ്ടിമുതല്‍ യുവാവിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു
കൊയിലാണ്ടി: കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തിയശേഷം യുവാവ് വയോധികയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കൂടുക്കാന്‍ പൊലീസിന് സഹായകരമായത് സി.സി.ടി.വി ദൃശ്യങ്ങള്‍. ഇന്നലെ തന്നെ മാലയുമായി ഓടിപ്പോകുന്ന പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെന്നും ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിയാനായതെന്നും പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഉള്ളൂര്‍ പാറത്തോന്‍കണ്ടി വീട്ടില്‍ സായൂജ്
കൊയിലാണ്ടി പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസിനുനേരെ അജ്ഞാതരുടെ ആക്രമണം; കസേരയും ടി.വിയും മറ്റും നശിപ്പിച്ച നിലയില്‍
കൊയിലാണ്ടി: പുളിയഞ്ചേരിയിലെ മുസ്‌ലിം ലീഗ് ഓഫീസ് ഇന്നലെ രാത്രി അജ്ഞാതര്‍ അടിച്ചുതകര്‍ത്ത നിലയില്‍. ഓഫീസിലെ ടി.വി, കസേരകള്‍, കാരംസ് ബോര്‍ഡ് ബോര്‍ഡ് എന്നിവ അടുത്ത പറമ്പില്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി സി.ഐ എന്‍.സുനില്‍കുമാര്‍, എസ്.ഐമാരായ എം.എന്‍.അനൂപ്, അരവിന്ദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പരിശോധന