Tag: Koyiladi Taluk Hospital
റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്.
കൊയിലാണ്ടി: താലൂക്ക് ആസ്ഥാന ആശുപത്രിയിൽ റേഡിയോളജിസ്റ്റിനെ നിയമിക്കുന്നു. എച്ച്.എം.സി.ക്ക് കീഴിൽ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. താൽപ്പര്യമുള്ളവർ 24-2-21 നുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സുപ്രണ്ട് അറിയിച്ചു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇനി ഡിജിറ്റൽ സേവനങ്ങൾ; ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ഇന്ന്
കൊയിലാണ്ടി: സേവനങ്ങൾ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച നിലവാരത്തിലും കൃത്യതയോടെയും എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഇ-ഹെൽത്ത് പദ്ധതി കൊയിലാണ്ടി താലൂക്ക് ആശുുപത്രിയിലും. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഹോസ്പിറ്റൽ ലാബിന് അനുവദിച്ച ട്രൂനാറ്റ് മെഷ്യൻ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിക്കും. ഐസിടിസിക്ക്
വാക്സിൻ വിതരണത്തിന് സജ്ജമായി കൊയിലാണ്ടി താലൂക്ക് ആശുപത്രി
കൊയിലാണ്ടി: ജനുവരി 16 ന് ആരംഭിക്കുന്ന കൊവിഡ് വാക്‌സിനേഷന്‍ വിതരണത്തിന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. കൊയിലാണ്ടി, പേരാമ്പ്ര താലൂക്ക് ആശുപത്രികള്‍ ഉള്‍പ്പെടെ 12 വാക്‌സിനേഷന്‍ സെന്ററുകളാണ് ജില്ലയിലുള്ളത്. കൊവിഡ് വാക്‌സിനേഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ മുന്നൊരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. ജില്ലയില്‍ വാക്‌സിനായി 34,055 ആരോഗ്യ