Tag: koyiandy

Total 20 Posts

കോവിഡ് വാക്സിനേഷൻ; വ്യാപാരികളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ

കൊയിലാണ്ടി: വ്യാപാരികളെ കോവിഡ് വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ ജനങ്ങളുമായി ഇടപെടുന്ന വിഭാഗം എന്നനിലയിൽ വ്യാപാരികൾക്ക് പരിഗണന നൽകാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. കെ.പി.രാജേഷ്, കെ.ദിനേശൻ, പി.കെ.ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി.ചന്ദ്രൻ, പി.കെ.മനീഷ്, അജീഷ്,

കടു, കൈച്ചിൽ, കൂരാൻ, പരൽ; കനത്തമഴ കൊയിലാണ്ടിയിലെ വയലുകളിൽ ചാകരയൊരുക്കി, ദുരിതപ്പെയ്ത്തിനിടെ ഇത്തിരി ആഹ്ലാദം

കൊയിലാണ്ടി: മഴക്കെടുതിയാണ്, ലോക്ക് ഡൗൺ കാലമാണ് എങ്കിലും പഴയ നാട്ടോർമ്മകളെ വീണ്ടെടുക്കാൻ കിട്ടിയ അവസരം പാഴാക്കാതെ ഉപയോഗിച്ചവരുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം തകർത്താടിയ മഴ വ്യാപക നാശനഷ്ടങ്ങളാണ് മിക്കയിടങ്ങളിലും വരുത്തി വെച്ചത്. കനത്ത മഴ പെയ്തതോടെ വയലും തോടുകളും നിറഞ്ഞ് കവിഞ്ഞ് ഒഴുകാൻ തുടങ്ങി. ഇതോടെ നാട്ടിൻ പുറങ്ങളിലെ വയലോരത്തും ഇട തോടുകളിലുമായി വയൽ മീനുകളുടെ

കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി തീരദേശത്ത് എൻ.സുബ്രഹ്മണ്യൻ സന്ദർശനം നടത്തി

കൊയിലാണ്ടി: കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി തോട്ടുംമുഖം വളപ്പ്, വലിയമങ്ങാട്, ഏഴ് കുടിക്കൽ, കൊല്ലം പാറപ്പള്ളി പ്രദേശങ്ങൾ കെ. പി.സി.സി. ജനറൽ സെക്രട്ടറി എൻ.സുബ്രമണ്യൻ സന്ദർശിച്ചു. കൊല്ലത്ത് 6 വീടുകൾ അപകടാവസ്ഥയിലാണ്. വീട്ടുകാർ കടൽ ക്ഷോഭം ഭയന്ന് ദുരിതാശ്വാസ കേമ്പിലേക്ക് മാറിയിരിക്കുകയാണ്‌. കൊയിലാണ്ടിയിലും, ഏഴ്കുടിക്കലും കാപ്പാടും നിരവധി വീടുകൾ കടൽക്ഷോഭ ഭീഷണിയിലാണ്. ഇവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം ശക്തമാണങ്കിലും

കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

കോഴിക്കോട്: കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജിവെച്ചത്. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീറിന് കൈമാറി. പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡണ്ട് എം.പി.ശിവാനന്ദനായിരിക്കും പ്രസിഡണ്ടിന്റെ അധികച്ചുമതല. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍

കൊയിലാണ്ടി തൊട്ടോളി പുതിയപുരയിൽ സൈനബി ദുബായിൽ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി തൊട്ടോളി പുതിയപുരയിൽ സൈനബി (68) ദുബായിവെച്ച് അന്തരിച്ചു. പിതാവ്: പരേതനായ പൊന്നമ്പത്ത് അഹമ്മദ് കോയ. ഭർത്താവ്: പരേതനായ ടി.പി.അസ്സൻകുട്ടി. മക്കൾ: സഹീർ (ദുബൈ), നവാസ് (ബഹ്റൈൻ), ആയിഷ, നാജിദ, ജുബൈൽ. മരുമക്കൾ:പി.എൻ.എം.നിഹാൻ, ജുബൈൽ, പർവ്വിൻ, ഖദീജ (ബഹ്റൈൻ). സഹോദരൻമാർ: മുഹമ്മദ് ആലി, മുഹമ്മദ് കോയ (എക്സ്.സെയിൽ ടാക്സ്), അബ്ദുൾ റഹ്മാൻ, കോയസ്സൻ കോയ,

കൊയിലാണ്ടിയില്‍ ദുരിതാശ്വാസക്യാമ്പുകളില്‍ അഭയം പ്രാപിച്ചത് നിരവധി പേര്‍; കടല്‍ക്ഷോഭത്തിലും പരക്കെ നാശനഷ്ടം

കൊയിലാണ്ടി: കനത്ത മഴയെതുടര്‍ന്ന് കൊയിലാണ്ടി താലൂക്കില്‍ ചേമഞ്ചേരി വില്ലേജില്‍ ഒരു വീട് പൂര്‍ണ്ണമായും രണ്ടു വീടുകള്‍ ഭാഗികമായും തകര്‍ന്നു. കടല്‍ഭിത്തിക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കാപ്പാട് മുനമ്പത്ത് അഴീക്കല്‍ കണ്ണന്‍ കടവ് നിന്നും 80 കുടുംബങ്ങളിലെ 390 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചെങ്ങോട്ടുകാവ് വില്ലേജില്‍ ഒരു വീട് ഭാഗികമായി തകര്‍ന്നു. കാപ്പാട് ബീച്ച്

ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് അടിയന്തിര സഹായങ്ങൾ എത്തിക്കണം; മത്സ്യത്തൊഴിലാളി യൂണിയൻ

കൊയിലാണ്ടി: കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിലുണ്ടായ കാറ്റിലും മഴയിലും കടൽ ക്ഷോഭത്തിലും തീരവാസികൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തിര നഷ്ട്ട പരിഹാരം നൽകണമെന്ന് മൽസ്യ തൊഴിലാളി യൂനിയൻ ആവശ്യപ്പെട്ടു. മുൻ എം.എൽ.എയും മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ടുമായ കെ.ദാസന്റെ നേതൃത്വത്തിൽ സംഘടനാ ഭാരവാഹികൾ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. മത്സ്യ തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷിതത്വവും നാശനഷ്ടത്തിന്

കടൽക്ഷോഭം കൊയിലാണ്ടിയെ കടുത്ത ദുരിതത്തിലാക്കുന്നു; വിരുന്നുകണ്ടി ബൈജുവിന്റെ വഞ്ചിയും തകർന്നു

കൊയിലാണ്ടി: കടൽക്ഷോഭം കൊയിലാണ്ടി തീരദേശത്താകെ ദുരിതം വിതയ്ക്കുകയാണ്. കൊയിലാണ്ടി ഹാർബറിന് സമീപം കടൽ തീരത്ത് കരയിൽ നങ്കൂരമിട്ടിരുന്ന മത്സ്യ ബന്ധന ഫൈബർ വഞ്ചി കടൽക്ഷോഭത്തിൽ തകർന്നു. വിരുന്നുകണ്ടി ബൈജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി. ശക്തമായ തിരയിൽപ്പെട്ടാണ് വഞ്ചി തകർന്നത്. ഏക ദേശം രണ്ട് ലക്ഷത്തോളം രുപയുടെ നഷ്ടം കണക്കാക്കുന്നു. തീരത്ത് നങ്കൂരമിട്ട മറ്റ് വഞ്ചികൾ ജെസിബി ഉപയോഗിച്ച്

കൊയിലാണ്ടി നമ്പ്രത്തുകര നെല്ലിയുള്ളതിൽ ചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നമ്പ്രത്തുകര നെല്ലിയുള്ളതിൽ ചന്ദ്രൻ (69) അന്തരിച്ചു. ഭാര്യ: സുമതി: മക്കൾ: സുമേഷ് (സി.പി.എം നമ്പ്രത്ത്കര വെസ്റ്റ് ബ്രാഞ്ച് മെമ്പർ), സുസ്മിത. മരുമകൻ: രാജേഷ് (മന്ദങ്കാവ്) സഹോദരങ്ങൾ: ബാലൻ, മാധവി, യു.വി.ശാന്ത, ദേവി, വസന്ത, സൗമിനി, പരേതരായ ജാനു, ശങ്കരൻ.

ലോക്ഡൗൺ കാലത്ത് കൊയിലാണ്ടിയിൽ സന്നദ്ധ സേവനത്തിൻ്റെ പുതിയ മാതൃക തീർത്ത്
സിവിൽ ഡിഫൻസ് ടീം

കൊയിലാണ്ടി: കോവിഡ് കാലത്ത് സന്നദ്ധ സേവനത്തിൻ്റെ നവമാതൃക തീർക്കുകയാണ് കൊയിലാണ്ടിയിലെ സിവിൽ ഡിഫൻസ് ടീം. പോലീസിനൊപ്പം അണിചേർന്ന് വാഹന പരിശോധനയിൽ പങ്കെടുത്തും, സിഎഫ്എൽടിസി കളിൽ വളണ്ടിയർ സേവനം നിർവ്വഹിച്ചും, സംസ്ഥാനത്തിൻ്റെ ഏതു ഭാഗത്തു നിന്നും പൊതുജനങ്ങൾക്ക് അവശ്യമരുന്നുകൾ എത്തിച്ചു നൽകിയും സേവന സന്നദ്ധരായി കൊയിലാണ്ടിയിൽ ഇവരുണ്ട്. പ്രളയകാലത്തെ ദുരന്തനിവാരണ പ്രവർത്തനത്തിൻ്റെ ജനകീയ മാതൃകയിൽ നിന്ന് ഊർജം

error: Content is protected !!