Tag: koorachundu

Total 2 Posts

കൂരാച്ചുണ്ടിന്റെ മലയോര മണ്ണില്‍ നിന്നും ഇനി കൂടുതല്‍ ഫുട്‌ബോള്‍ താരങ്ങള്‍ ഉയര്‍ന്നുവരും; സന്തോം എഫ്.സി.എ ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമായി

കൂരാച്ചുണ്ട്: മലയോര മണ്ണില്‍ നിന്നും പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ടില്‍ സന്തോം എഫ്.സി.എ ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമിട്ടു. സെന്റ് തോമസ് യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി മാനേജ്‌മെന്റിന്റെ സഹായത്താല്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ: വി.കെ ഹസീന നേതൃത്വം നല്‍കി തുടങ്ങിയ അക്കാദമിയുടെ ഉദ്ഘാടനം കേരള കായിക വകുപ്പ് മന്ത്രി

കൂരാച്ചുണ്ടില്‍ കോവിഡ് വ്യാപനം; നടപടികള്‍ കൈക്കൊള്ളണമെന്ന് സിപിഐഎം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്തില്‍ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ നടപടി ചെയ്യണമെന്ന് സിപിഐഎം കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി. വീട്ടില്‍ ഐസൊലേഷന് സൗകര്യമില്ലാത്ത രോഗികള്‍ക്കാവശ്യമായ ഡിസിസി കള്‍ ആരംഭിക്കുകയും സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും CPIM കൂരാച്ചുണ്ട് ലോക്കല്‍ കമ്മിറ്റി. കൂരാച്ചുണ്ടിലെ സ്ഥിതിഗതികള്‍ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രണ്ട് വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്

error: Content is protected !!