Tag: Kerala PSC

Total 11 Posts

യുവതീ യുവാക്കള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം; അറിയാം വിശദമായി

കോഴിക്കോട് : ജില്ലാപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ എസ്ടി വിഭാഗത്തിലുള്ള യുവതീ യുവാക്കള്‍ക്ക് പി.എസ്.സി സൗജന്യ പരിശീലനം നല്‍കുന്നു. ഇതിനായി നവംബര്‍ 14 ന് പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ പേരാമ്പ്ര കരിയര്‍ ഗൈഡന്‍സ് സെന്ററില്‍ വെച്ചും 15 ന് കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പരിധിയില്‍ താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിലും രാവിലെ

ഒക്ടോബര്‍ 25ന് നടത്താനിരുന്ന പിഎസ്സി അഭിമുഖ പരീക്ഷ തീയതിയില്‍ മാറ്റം; നോക്കാം വിശദമായി

കണ്ണൂര്‍: കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ പിടിഎച്ച്എസ്ടി (ഹിന്ദി) (കാറ്റഗറി നം.271/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി കേരള പിഎസ്സി കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 25ന് നടത്താനിരുന്ന അഭിമുഖ പരീക്ഷ നാളെ (ഒക്ടോബര്‍ 24) അതേ സമയത്ത് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ്

പേരാമ്പ്ര കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരീക്ഷാപരിശീലനം; വിശദമായി അറിയാം

പേരാമ്പ്ര: കരിയര്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത ആവശ്യമുള്ള അസി.മാനേജര്‍ (സിവില്‍), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2, സൈറ്റ് എന്‍ജീനിയര്‍ (സിവില്‍), വര്‍ക്ക്‌ഷോപ്പ് അറ്റന്‍ഡര്‍ (സിവില്‍) – തുടങ്ങിയ തസ്തികകളിലെ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം. വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 11 ന് വൈകീട്ട് അഞ്ചിനകം പേരാമ്പ്ര സി.ഡി.സിയുടെ ഫേസ്ബുക്ക്

പി.എസ്.സി. പ്രൊഫൈൽ ഇനി സ്വയം തിരുത്താം; വിശദവിവരങ്ങൾ അറിയാം

തിരുവനന്തപുരം: പി.എസ്.സി. പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം 26-ന് നിലവിൽ വരും. പേര്, ജനനത്തീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള തിരുത്തലുകൾ നടത്താം. സമുദായം സംബന്ധിച്ച തിരുത്തലുകളും യോഗ്യതയുടെ വിഷയത്തിലുള്ള തിരുത്തലുകളും വരുത്താം. ഇതിനായി ഉദ്യോഗാർഥികൾ പി.എസ്.സി.ഓഫീസിൽ നേരിട്ടു ഹാജരാകേണ്ടതില്ല. ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും തിരുത്തൽ നടത്താം. രേഖാപരിശോധനയുടെ സമയത്ത്

സബ് ഇന്‍സ്‌പെക്ടര്‍ ആവാനാണോ ആഗ്രഹം; എന്നാല്‍ ഒരുങ്ങിക്കോളൂ; സുവര്‍ണ്ണാവസരങ്ങളുമായി പി.എസ്.സി വിളിക്കുന്നു,വിശദമായറിയാം

തിരുവനന്തപുരം: കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ജോലി സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സിവില്‍ പൊലീസിലേക്കും ആംഡ് പൊലീസ് ബറ്റാലിയനിലേക്കും എസ്.ഐ തസ്തികയിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 669/2022, 671/2022 ലേക്കാണ് അപേക്ഷിക്കേണ്ടത്. 2023 ഫെബ്രുവരി 1 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. 20 മുതല്‍ 31 വയസ്സ് വരെയാണ് പ്രായപരിധി.

നിപ: ബിരുദതല പൊതു പ്രാഥമിക പരീക്ഷകള്‍ മാറ്റിവെച്ച് പി.എസ്.സി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ബിരുദതല പൊതു പ്രാഥമിക പരീക്ഷമാറ്റിവെയ്ക്കുന്നതായി പി.എസ്.സി. സെപ്റ്റംബര്‍ 18നും 25നും നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ്‌ യഥാക്രമം ഒക്ടോബര്‍ 23, 30 തിയ്യതികളിലേക്ക് നീട്ടിയത്‌. പി.എസ്.സി ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിപ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന

നിപ വൈറസ്: കോഴിക്കോട് നടത്താനിരുന്ന പി.എസ്.സി പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ തസ്തികയിലേക്ക് നടത്താനിരുന്ന പ്രായോഗിക പരീക്ഷകള്‍ മാറ്റി. നിപാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ സെപ്റ്റംബര്‍ ആറ്

പി.എസ്.സി എല്‍.ഡി.ക്ലര്‍ക്ക് പരീക്ഷ നീട്ടി

തിരുവനന്തപുരം: ഒക്ടോബര്‍ 23ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എസ്.സി എല്‍.ഡി.ക്ലര്‍ക്ക് മുഖ്യപരീക്ഷ മാറ്റിയതായി പി.എസ്.സി അറിയിച്ചു. പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നവംബര്‍ 20ന് പരീക്ഷ നടത്തുമെന്നാണ് അറിയിച്ചത്. സാങ്കേതിക കാരണങ്ങള്‍കൊണ്ട് പരീക്ഷമാറ്റിവെക്കുന്നുവെന്നാണ് പി.എസ്.സിയുടെ വിശദീകരണം. ഒക്ടോബര്‍ 30ന് നടത്താനിരുന്ന ബോട്ട് ലാസ്‌ക്കര്‍, ലാസ്റ്റ്‌ഗ്രേഡ് സെര്‍വന്റ്‌സ്, സീമാന്‍ തുടങ്ങിയ തസ്തികകളിലെ മുഖ്യപരീക്ഷ നവംബര്‍ 27ലേക്കും മാറ്റി.

ജൂലൈ മാസം നടത്താനിരുന്ന പി എസ് സി പരീക്ഷ തിയ്യതിയില്‍ മാറ്റം; അഡ്മിഷൻ ടിക്കറ്റ് ആഗസ്ത് 3 മുതൽ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: കൊവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ പുനസ്ഥാപിക്കപ്പെടാത്തതിനാലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമായി വരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ

പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

error: Content is protected !!