Tag: kerala govt

Total 2 Posts

‘കേന്ദ്ര സർക്കാർ കേരളത്തെ അവ​ഗണിക്കുന്നു’; മുതുകാട് പ്രതിഷേധ കൂട്ടായ്മയുമായി സിപിഎം

ചക്കിട്ടപാറ: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവ​ഗണനയ്ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സിപിഎം. മുതുകാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ പാർട്ടി ജില്ലാ കമ്മറ്റി അംഗം റഷീദ് കുണ്ടുതോട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ തുടർച്ചയായ അവഗണനയ്‌ക്കെതിരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ആദ്യഘട്ട പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ നിലപാടും സംസ്ഥാന സർക്കാരിന്റെ

പി.ആര്‍ ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; ജോലിയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായി സ്ഥാനകയറ്റം

തിരുവനന്തപുരം: ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം

error: Content is protected !!