Tag: KEEZHARIYOOR

Total 46 Posts

മീറോഡ് മലയിലെ ചെങ്കൽ ഖനനം നിർത്തിവെക്കാൻ കളക്ടറുടെ ഉത്തരവ്

മേപ്പയ്യൂർ: കീഴരിയൂർ മീറോഡ് മലയിൽ നടക്കുന്ന ചെങ്കൽ ഖനനം നിർത്തിവെക്കാൻ ജില്ലകളക്ടർ എസ്.സാംബശിവ റാവു കൊയിലാണ്ടി തഹസിൽദാർ സി.പി.മണിക്ക് നിർദേശം നൽകി. മീറോഡ് മലയിൽ പാരിസ്ഥിതിക ആഘാത പoനം നടത്തിയ ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കളക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശവാസികൾ ഖനനത്തിന്റെ ആശങ്കകളും, അനുമതിയില്ലാത്ത സ്ഥലത്ത് ഖനനം നടത്തുന്നുവെന്ന

നിരന്തരമായ സ്ഫോടനം, വീടുകൾ കുലുങ്ങുന്നു, ചീളുകൾ തെറിച്ച് വീഴുന്നു; വിറങ്ങലിച്ച് ഒരു ഗ്രാമം

കീഴരിയൂർ: കഴിഞ്ഞ ദിവസങ്ങളിൽ ക്വാറിയിലുണ്ടായ ഉഗ്രസ്ഫോടനങ്ങളിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കീഴരിയൂർ ആനപ്പാറ നിവാസികൾ. ഇന്നലെ ആനപ്പാറ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ ക്വാറിക്ക് സമീപമുള്ള ആറോളം വീടുകളിൽ പാറച്ചീളുകൾ തെറിച്ചു വീണത് നാട്ടുകാരിൽ ഭീതി പടർത്തി. നിരന്തരമായി ഉണ്ടാവുന്ന സ്ഫോടനത്തിൽ വീടുകളിൽ കുലുക്കം അനുഭവപെട്ടുവെന്നു പ്രാദേശവാസികൾ പറയുന്നു. തുടർച്ചയായ സ്ഫോടനങ്ങളിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ക്വാറിയിലേക്ക്

ആനപ്പാറയും തുരന്ന് തീർക്കുന്നു; കീഴരിയൂരിൽ വൻ പ്രതിഷേധം

കീഴരിയൂർ: ആനപ്പാറ കരിങ്കൽ ക്വോറിക്കെതിരെ പരിസരവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. ക്വോറിക്കെതിരെ സ്ത്രീകളും കുട്ടികളുമുൾപ്പടെ നാട്ടുകാർ കുറെ നാളുകളായി സമരത്തിലായിരുന്നു. ഇതിനിടെയാണ് ക്വോറി പ്രവർത്തിക്കാൻ ഹൈക്കോടതി ഉത്തരവുണ്ട് എന്ന് ചൂണ്ടികാട്ടി സമരം ചെയ്യുന്ന നാട്ടുകാരെ അറസ്റ്റു ചെയ്ത് നീക്കാൻ പോലീസ് സ്ഥലത്തെത്തിയത്. ഇത് സമരക്കാരും പോലീസും തമ്മിലുള്ള തർക്കത്തിന് കാരണമായി. ആനപ്പാറ ക്വോറിയുടെ അമ്പത് മീറ്ററിനുള്ളിൽ

മീറോട് മലയിലെ ചെങ്കൽ ഖനനാനുമതി റദ്ദാക്കണം

കീഴരിയൂർ: വൻതോതിൽ ചെങ്കൽ ഖനനം നടക്കുന്ന കീഴരിയൂർ മീറോട് മലയിലെ ഖനനാനുമതി റദ്ദാക്കണമെന്ന് തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും, ജനജീവിതത്തിനും കടുത്ത ഭീഷണിയാണ് മീറോട് മലയിലെ ചെങ്കൽ ഖനനം. ജില്ലകളക്ടർ അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും സമിതി ആവശ്യപ്പെട്ടു. ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശപ്രകാരം കീഴരിയൂർ പഞ്ചായത്ത് തയ്യാറാക്കിയ ദുരന്ത സാധ്യതാ മാപ്പിങ്ങിൽ, ഉരുൾ പൊട്ടൽ

കീഴരിയൂര്‍ വീണ്ടും ചുവന്നു; യുഡിഎഫിന് സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു

കൊയിലാണ്ടി: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് കൂടി പിടിച്ചെടുത്താണ് എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചത്. ഒന്‍പതാം വാര്‍ഡിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് അട്ടിമറി വിജയം നേടിയത്. ആകെ 13 സീറ്റുള്ള പഞ്ചായത്ത് ഭരണ സമിതിയില്‍ എട്ടിടത്ത് ഇത്തവണ ഇടതു മുന്നണി ജയിച്ചു. കഴിഞ്ഞ തവണ ഏഴ് സീറ്റ് എല്‍ഡിഎഫിനും

കീഴരിയൂരില്‍ നവദമ്പദികള്‍ക്കെതിരായി നടന്ന ആക്രമണം; മുഖ്യപ്രതിയെ ഒളിസങ്കേതത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ പട്ടാപ്പകല്‍ ദമ്പതികളെ അക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റില്‍. വധുവിന്റെ അമ്മാവന്‍ കബീറിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണങ്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്ന് വൈകീട്ട് പോലീസ് എത്തി അറസ്റ്റ് ചെയ്തു. വധുവിന്റെ മറ്റൊരു അമ്മാവന്‍ മന്‍സൂര്‍ സുഹൃത്ത് തന്‍സീര്‍ തുടങ്ങി ഏഴ് പേര്‍

error: Content is protected !!