Tag: kappad

Total 14 Posts

കാപ്പാട്, തോണിക്കടവ്, അരിപ്പാറ; അണിഞ്ഞൊരുങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ

കൊയിലാണ്ടി: ജില്ലയിലെ മൂന്ന് പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കാപ്പാട്, തോണിക്കടവ്, അരിപ്പാറ എന്നിവിടങ്ങളിലെ വിവിധ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നാടിന് സമർപ്പിച്ചു. ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങുകളില്‍ അധ്യക്ഷത വഹിച്ചു. ബ്ലൂ ഫ്‌ലാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കാപ്പാട് ബീച്ചിലെ ഗ്രീന്‍

വണ്ണാൻകുനി ഉസ്മാൻ അന്തരിച്ചു

കാപ്പാട്: പുക്കാട് കളത്തിൽ പള്ളിക്ക് സമീപം അൽ റാഷിൽ താമസിക്കും വണ്ണാൻ കുനി ഉസ്മാൻ അന്തരിച്ചു. 62 വയസ്സായിരുന്നു. ആയിഷ യാണ് ഭാര്യ. മറുബീന, റാഷിദ്, ഹാഷിർ എന്നിവർ മക്കളാണ്. മാതാവ്: ആസ്യ മരുമക്കൾ: റഷീദ് പനായി,സബിൻഷാ റിഷ്ണ (രാമനാട്ടുകര),ഫാത്തിമ ഷഫ്ല (വെങ്ങളം) സഹോദരങ്ങൾ: അഷറഫ്, യൂസുഫ്, ജമീല, സുബൈദ, പരേതനായ അബുക്കോയ.

അബുദുൽ മജീദ് അന്തരിച്ചു

ചേമഞ്ചേരി: കാപ്പാട് കാക്കച്ചിക്കണ്ടി റഹ്മത്ത് മൻസിൽ അബുദുൽ മജീദ് അന്തരിച്ചു. 62 വയസ്സായിരുന്നു. കാക്കച്ചിക്കണ്ടി റഹ്മാബിയാണ് ഭാര്യ. അഫ്രീദി, അഫീഫ് എന്നിവർ മക്കളാണ്. സഹോദരങ്ങൾ: മുസ്തഫ, അബ്ദുൽ ഗഫൂർ, റാബിയ, റുഖിയ്യ

കാപ്പാട് കടലില്‍ കടുക്ക പറിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പൂക്കാട്: കാപ്പാട് കടലില്‍ കടുക്ക പറിക്കാനിറങ്ങിയ 29 വയസ്സുകാരന്‍ മുങ്ങി മരിച്ചു. നടുവണ്ണൂര്‍ സ്വദേശി തച്ചറുകണ്ടി ഹാരിസ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. തുവ്വപ്പാറയ്ക്ക് സമീപത്ത് നിന്നാണ് ഹാരിസ് കടുക്ക പറിക്കാന്‍ ശ്രമിച്ചത്. ഇതിനിടെ തിരയില്‍പ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് ഉടന്‍ ലൈഫ് ഗാര്‍ഡുകള്‍ കടലില്‍ ഇറങ്ങി തിരച്ചില്‍ നടത്തി. അധികം വൈകാതെ

error: Content is protected !!