Tag: K Sunil

Total 22 Posts

”നഷ്ടമായത് മുതുകാടിന്റെ സമരമണ്ണ് ചുവന്ന ഭൂമികയാക്കാന്‍ രക്തവും വിയര്‍പ്പും നല്‍കിയ സഖാവിനെ” അന്തരിച്ച സി.പി.എം നേതാവ് മുതുകാട് രാരാറ്റേമ്മല്‍ രവീന്ദ്രനെക്കുറിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍

വ്യക്തി ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അതിനൊരു കാരണം രവിയേട്ടന്‍ മാത്രമാണ്. വ്യക്തിപരമായി എനിക്ക് നഷ്ടമായത് ജേഷ്ഠ സഹോദര സ്‌നേഹത്തോടെ, ജീവിക്കാന്‍, സ്‌നേഹിക്കാന്‍, സംഘടന പ്രവര്‍ത്തനം നടത്താന്‍, സഹജീവികളോട് കരുണയോടു പെരുമാറാന്‍ ഒക്കെ എന്നെ പഠിപ്പിച്ച ഒരു വലിയ മനുഷ്യ സ്‌നേഹിയെ ആണ്. 1970 കളില്‍ ആണ് രവിയേട്ടന്‍ പേരാമ്പ്ര എസ്റ്റേറ്റില്‍ എത്തുന്നത്. അന്ന്

‘പഞ്ചായത്തിന്റെ പരിശ്രമത്താല്‍ നടപ്പാവുന്നത് കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം’; ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയെ കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പ്രതികരിച്ച് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍. കര്‍ഷകരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാവുന്നതെന്ന് കെ.സുനില്‍ പറഞ്ഞു. ‘സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത്. 126 കര്‍ഷകരുടെ 202

മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കും; ചക്കിട്ടപാറയില്‍ പദ്ധതി തയ്യാറാകുന്നു

പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഒരുക്കാന്‍ പദ്ധതി തയ്യാറാകുന്നു. പഞ്ചായത്തും ചക്കിട്ടപാറ സര്‍വീസ് സഹകരണ ബാങ്കും ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ചക്കിട്ടപ്പാറയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ആദ്യ ഘട്ടമായി പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തും. അടുത്ത ഘട്ടങ്ങളിലായി വിദ്യാഭ്യാസ മേഖലയിലും കായിക

ചക്കിട്ടപ്പാറയിലെ മാവോയിസ്റ്റ് സാന്നിധ്യം: സുരക്ഷ ശക്തമാക്കുമെന്ന് കെ. സുനില്‍

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തിലെ തുടര്‍ച്ചയായ മാവോയിസ്റ്റ് സാന്നിധ്യം ഗൗരവമായി കാണണമെന്നും സുരക്ഷ ശക്തിപ്പെടുത്തുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍. നിരന്തരമായ മാവോയിസ്റ്റ് ഇടപെടലുകള്‍ ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെന്നും, മാവോയിസ്റ്റുകളില്‍ നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്നും കെ.സുനിലില്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് മുതുകാട് പേരാമ്പ്ര എസ്റ്റേറ്റില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. അഞ്ച് പേരടങ്ങുന്ന

ചക്കിട്ടപാറ പഞ്ചായത്തില്‍ വാര്‍ഡ് പതിനഞ്ചിലെ ജില്ലാകൃഷിഫാം റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് പതിനഞ്ചില്‍ ജില്ലാകൃഷിഫാം റോഡ് ജനങ്ങള്‍ക്ക് ഗതാഗതത്തിനായി തുറന്നു കൊടുത്തു. അഞ്ച് ലക്ഷം വകയിരുത്തിയാണ് റോഡ് പണി പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വിനിഷ ദിനേശന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മ്മാന്‍ സി.കെ ശശി, എ.ജി ഭാസ്‌കരന്‍, ടി.കെ സബിന്‍, ഷാജി

സി.പി.എം നേതാവും, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ കെ.സുനിലിനു നേരെയുള്ള മാവോയിസ്റ്റ് വധഭീഷണിയില്‍ സമഗ്രാന്വേഷണം വേണം

പേരാമ്പ്ര: മാവോയിസ്‌റ്റ്‌ വധഭീഷണിയിൽ സമഗ്രാന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനിൽ വടകര റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകി. ചൊവ്വാഴ്ച രാത്രിയിൽ സുനിലിന്റെ അയൽവാസി ഉള്ളാട്ടിൽ ചാക്കോയുടെ വീട്ടിൽ ആയുധങ്ങളുമായെത്തിയ സ്ത്രീ ഉൾപ്പെടെയുള്ള മൂന്നംഗ മാവോയിസ്റ്റ് സംഘം പ്രധാനമന്ത്രി, മുഖ്യമന്ത്രി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവർക്കെതിരെ ഭീഷണി മുഴക്കി. ഇക്കാര്യങ്ങൾ

ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരെ വധഭീഷണി

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് മാവോയിസ്റ്റുകളുടെ വധഭീഷണി. മുതുകാട്ടിലെ ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമെത്തിയ മാവോയിസ്‌റ്‌റുകളാണ് പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചാക്കോയുടെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. മലയാളി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് മുതുകാട്ടില്‍ എത്തിയത്. രണ്ട് മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ഇവര്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ്

കിടപ്പുരോഗികള്‍ക്കും അറുപത് വയസ്സു കഴിഞ്ഞവര്‍ക്കും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ ഉറപ്പു വരുത്തി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്

പേരാമ്പ്ര: അറുപത് വയസിനു മുകളിലുള്ളവര്‍ക്കും കിടപ്പുരോഗികള്‍ക്കും സമ്പൂര്‍ണ്ണവാക്സിനേഷന്‍ ഉറപ്പാക്കി ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ വാക്സിനേഷന്റെ ഓദ്യോഗിക പ്രഖ്യാപനം ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ അറുപതു വയസിനു മുകളിലുള്ള 4,486 പേര്‍ക്കും 218 കിടപ്പുരോഗികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത

സന്തോഷ വാര്‍ത്ത, 60 വയസിനു മുകളിലുള്ളവരുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പഞ്ചായത്തായി ചക്കിട്ടപ്പാറ; ഔദ്യോഗിക പ്രഖ്യാപനം ഓഗസ്ത് അഞ്ചിനെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്, വിശദമായി നോക്കാം ചക്കിട്ടപ്പാറയിലെ കൊവിഡ് നിയന്ത്രണങ്ങളും ഇളവുകളും

ചക്കിട്ടപ്പാറ: കോഴിക്കോട് ജില്ലയിലെ അറുപത് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയ പഞ്ചായത്തായി ചക്കിട്ടപ്പാറ മാറുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഓഗസ്ത് അഞ്ചിന് നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ അറുപത് വയസ്സ് പൂര്‍ത്തിയായ നാലായിരത്തിന് മുകളില്‍ ആളുകളുടെ വാകസിനേഷന്‍ പൂര്‍ത്തിയായതായും പ്രസിഡന്റ് വ്യക്തമാക്കി. 4233 പേരാണ്

മുന്‍ മന്ത്രിക്കെതിരെ അധിക്ഷേപം: പെരുവണ്ണാമൂഴി എഫ്.എച്ച്.സി ജീവനക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ സസ്‌പെന്‍ഡ് ചെയ്തു

പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​സു​നി​ലി​നെ​യും മു​ൻ മ​ന്ത്രി എം.​എം. മ​ണി എം.​എ​ൽ.​എ​യേ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച​താ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സേ​വ​നം ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച്ച വ​രു​ത്തി​യ​താ​യും ആ​രോ​പി​ച്ച് പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ. ​സു​നി​ൽ സ​സ്പെ​ൻ​ഡ്​ ചെ​യ്തു. ജെ.​പി.​എ​ച്ച്.​എ​ൻ ഗ്രേ​ഡ് 2 സി​ൻ​സി പോ​ളി​നെ​തി​രെ​യാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി. 1994 ലെ ​കേ​ര​ള

error: Content is protected !!