Tag: k p anilkumar

Total 4 Posts

കെ.പി അനില്‍കുമാറിന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സി.പി.എമ്മിന്റെ ഉജ്ജ്വല സ്വീകരണം (വീഡിയോ)

കോഴിക്കോട്: കെ.പി അനില്‍കുമാറിന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം. ഇന്നലെയാണ് കെ.പി അനില്‍കുമാര്‍ എ.കെ.ജി സെന്ററിലെത്തി ഇനി കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മിനൊപ്പമാണെന്ന് പ്രഖ്യാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ ചുവന്ന ഷാള്‍ അണിഞ്ഞാണ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. അതിന് ശേഷം കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്

‘കൊയിലാണ്ടിയില്‍ സീറ്റ് നല്‍കിയില്ല. എന്നെ വെട്ടി’; കൊയിലാണ്ടിയിലെ പഴയ സ്ഥാനാര്‍ത്ഥി കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

കോഴിക്കോട്: 2016ലും 2021ലും കൊയിലാണ്ടി സീറ്റില്‍ താന്‍ മത്സരിക്കുന്നത് ഇല്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളുണ്ടായെന്ന് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍. കോണ്‍ഗ്രസ് വിടുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരം പാളയത്തെ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അനില്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചത്. 2011ല്‍ കൊയിലാണ്ടിയില്‍ മത്സരിച്ച താന്‍ പിന്നീടുള്ള അഞ്ചുവര്‍ഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടെ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ

കോൺ​ഗ്രസിൽ നിന്ന് രാജിക്കൊരുങ്ങി കെ.പി.അനിൽകുമാർ; സസ്പെൻഷൻ പിൻവലിക്കാത്തതിൽ അതൃപ്തി

തിരുവനന്തപുരം: കെ.പി.അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവെയ്ക്കും. അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയാണ് രാജിയിലേക്ക് നീങ്ങുന്നത്. അനിൽ നൽകിയ വിശദീകരണത്തിൽ നേതൃത്വത്തിന് തൃപ്തി ഉണ്ടായിരുന്നില്ല. ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനവുമായാണ് കെ പി അനിൽകുമാർ രം​ഗത്തെത്തിയത്. ചാനൽ ചർച്ചയിലാണ് കെ.പി.അനിൽകുമാർ പട്ടികയ്ക്കും നേതാക്കൾക്കും എതിരെ രൂക്ഷ വിമർശനം നടത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും

കെ.പി.അനില്‍കുമാറിനെ കോണ്‍ഗ്രസിൽ നിന്ന് താത്കാലികമായി സസ്പെന്റ് ചെയ്തു

കോഴിക്കോട്: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർത്തിയ നേതാക്കളെ കോൺഗ്രസ് സസ്പെന്റ് ചെയ്തു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയ മുൻ എംഎൽഎ കെ.ശിവദാസൻ നായരേയും മുൻ കെപിസിസി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാറിനേയും പാർട്ടിയിൽ നിന്നും താത്കാലികമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. യൂത്ത് കോൺഗ്രസ്

error: Content is protected !!