Tag: Job Vaccancy

Total 20 Posts

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സൗജന്യ തൊഴില്‍ പരിശീലനം

കോഴിക്കോട്‌: ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ എസ് സി വിഭാഗത്തിൽപ്പെട്ട യുവതികള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നൽകുന്നു. ഗാർമെന്റ് കട്ടർ & ഫാഷൻ ഡിസൈനിങ്, ഇൻസ്റ്റല്ലേഷൻ ടെക്‌നിഷ്യൻ, അസോസിയേറ്റ് ഡസ്ക്ടോപ് പബ്ലിഷിങ്, ഡിസിഎ, ടാലി-ജിഎസ്ടി ഫയലിംഗ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം. സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് വന്ന് ചേരാം. ഫോണ്‍: 0495-2370026, 8891370026. Description:

അധ്യാപക ജോലിയാണോ ഇഷ്ടം ? വടകര ഉള്‍പ്പെടെ ജില്ലയിലെ വിവിധയിടങ്ങളില്‍ അവസരം

വടകര: വടകര ഗവ. ടെക്‌നിക്കൽ ഹൈസ്കൂളിൽ ഇൻസ്ട്രക്ടർ ഇൻ സയൻസ് ആൻഡ് മാത്‌സ് (എച്ച്.എസ്.എ. ഫിസിക്കൽ സയൻസ്) തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 19ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. കോഴിക്കോട് : പരപ്പനങ്ങാടി എൽ.ബി.എസ്. മോഡൽ ഡിഗ്രി കോളേജിൽ ഫിസിക്കൽ എജുക്കേഷൻ ഗസ്റ്റ് അധ്യാപക ഒഴിവ്. നവംബർ 25-നകം career@lbsmdc.ac.in എന്നതിലേക്ക് ഇ-മെയിൽ ആയോ

വടകര നഗരസഭയിൽ അസിസ്റ്റന്റ് എഞ്ചിനിയർ ഒഴിവ്

വടകര: വടകര നഗരസഭയിൽ അസിസ്റ്റന്റ് എഞ്ചിനിയറുടെ ഒഴിവ്‍. തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബി.ടെക്/ എം. ടെക് (സിവിൽ എൻജിനിയറിങ്) മുൻപരിചയം: അഭികാമ്യം. കൂടിക്കാഴ്ച നവംബർ 23-ന് 11 മണിക്ക് നഗരസഭ ഓഫീസിൽ നടക്കും. Description: Assistant Engineer Vacancy in Vadakara Municipality

കുറ്റ്യാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കലാധ്യാപക നിയമനം; വിശദമായി നോക്കാം

കുറ്റ്യാടി: കുറ്റ്യാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കലാധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച പകല്‍ 11മണിക്ക് സ്‌കൂള്‍ ഓഫീസില്‍ ഹാജരാവേണ്ടതാണെന്ന് പ്രധാനാധ്യപിക അറിയിച്ചു. Description: Art Teacher Recruitment in Kuttiadii Govt Higher Secondary School

ഗാർഡനർ, റെഡിയോഗ്രാഫർ തുടങ്ങി ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ; വിശദമായി നോക്കാം

ഗാർഡനർ അപേക്ഷ ക്ഷണിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിൽ സരോവരം ബയോ പാർക്ക്, ഭട്ട് റോഡ് ബ്ലിസ് പാർക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാൻഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാർഡനർ തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താൽക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 18 വൈകീട്ട് അഞ്ച്

അധ്യാപക ഒഴിവ്

നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി വിഭാ​ഗം സുവോളജി വിഷയത്തിലാണ് അധ്യാപക നിയമനം . നിയമന അഭിമുഖം വെള്ളിയാഴ്ച (ഒക്ടോബർ 25) രാവിലെ 9ന് സ്കൂളിൽ വച്ച് നടക്കും.  

മടപ്പള്ളി ​ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവ്

മടപ്പള്ളി : മടപ്പള്ളി ​ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന കൂടിക്കാഴ്ച ഒക്ടോബർ 21-ന് (നാളെ) രണ്ട് മണിക്ക് നടക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. Description: Madapally Govt Higher Secondary School FTM Vacancy  

പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട്: പന്തീരാങ്കാവ് ഹയർസെക്കൻഡറി സ്‌ക്കൂളില്‍ അധ്യാപക നിയമനം. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി സംസ്കൃതം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്‌. ഒഴിവിലേക്കുള്ള അഭിമുഖം സെപ്തംബര്‍ 30ന് 11മണിക്ക്‌ സ്‌ക്കൂള്‍ ഓഫീസിൽ നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9497213244. Description: Teacher Vacancy in Panthirankavu Higher Secondary School

വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

വില്യാപ്പള്ളി : വില്യാപ്പള്ളി എം.ജെ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എൻ.വി.ടി. ഇൻ ഇംഗ്ലീഷ് (സീനിയർ) എൻ.വി.ടി. കെമിസ്ട്രി (ജൂനിയർ) എന്നിങ്ങനെയാണ് ഒഴിവുകൾ. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. ഉദ്യോ​ഗാർത്ഥികളുടെ കൂടിക്കാഴ്ച സെപ്തംബർ 11-ന് രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. Description: Vilyapally MJ. Vocational Higher Secondary School Teacher

കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ഗവ.മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴിൽ 40,000 രൂപ മാസ വേതനത്തിൽ മെഡിക്കൽ ഓഫീസറെ (പീഡിയാട്രിക് സർജൻ) താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം 29 ന്‌ രാവിലെ 11 മണിക്ക്‌ ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കുന്നതായിരിക്കും. Description: Appointment of Medical Officer at Kozhikode Mother and

error: Content is protected !!