Tag: job vacanvy

Total 20 Posts

വടകരയടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; നോക്കാം വിശദമായി

വടകര: ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10മണിക്ക്‌ കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0495 2724799. വടകര: വടകര ടെക്നിക്കൽ സ്‌ക്കൂള്‍ ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച

ജോലി തേടി മടുത്തോ ? കോഴിക്കോട് ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ വിവിധ തസ്തികളില്‍ ഒഴിവ്

കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്, പാലിയേറ്റീവ് കെയര്‍ നഴ്സ്, ഡെവലപ്മെന്റ് തെറാപിസ്റ്റ് തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു ഒക്ടോബര്‍ ഒന്നിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നല്‍കണം. യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ www.arogyakeralam.gov.in Â. ഫോണ്‍: 0495-2374990. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍- https://docs.google.com/forms/d/1pxWLLv0s8J2 CLU4iEe22F8QbDkvb478SDeV0m6jj6fA/edit

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യനെ നിയമിക്കുന്നു; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് പാരാമെഡിക്കല്‍ രജിസ്‌ട്രേഷനുള്ള (ഡിഎംഇ) ടെക്‌നീഷ്യനെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അപേക്ഷ സെപ്തംബര്‍ 30ന് വൈകുന്നേരം 4മണിക്ക് മുമ്പായി ലഭിക്കുന്ന രീതിയില്‍ ബയോഡാറ്റ സഹിതം ഓഫീസില്‍ എത്തിക്കേണ്ടതാണ്. Description: Perambra Taluk Hospital Hiring Dialysis Technician

ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; അറിയാം വിശദമായി

വടകര: ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അംഗീകൃത യോഗ്യതയുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. ഉദ്യോഗാർഥികൾ പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്റ്റംബർ 13ന് 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു Description: Doctor Appointment in Orkkatteri Social Health Centre

വാണിമേല്‍ വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്

വാണിമേല്‍: വെള്ളിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ അധ്യാപക ഒഴിവ്. എച്ച്എസ്ടി പിഇടി വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരെയാണ് നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം 27ന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. Description: Teacher Vacancy in Vanimel Velliyod Govt Higher Secondary School

നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; അറിയാം വിശദമായി

വടകര: നാദാപുരം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലേക്ക് സൈക്കോളജി അപ്രന്റീസിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂ ജൂലൈ 30 ന് രാവിലെ 11 മണിക്ക് കോളേജില്‍ നടക്കും. സൈക്കോളജിയില്‍ റഗുലര്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കല്‍/കൗണ്‍സിലിങ് മേഖലയിലെ പ്രവര്‍ത്തി പരിചയം അഭിലഷണീയമാണ്. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം.

മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം

വടകര: മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: വിഎച്ച്എസ്ഇ എംഎല്‍ടി. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 23ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും.

ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില്‍ ഹെൽത്ത് വർക്കർ നിയമനം, വിശദമായി അറിയാം

ഓർക്കാട്ടേരി: ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില്‍ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർക്കറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു. അഭിമുഖം ജൂലായ്‌ 18-ന് രാവിലെ 11-ന് ഏറാമല പഞ്ചായത്ത് ഓഫീസിൽ നടക്കുന്നതായിരിക്കും.

നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം; വിശദമായി അറിയാം

നരിപ്പറ്റ: നരിപ്പറ്റ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് നിയമനം. താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 28ന് രാവിലെ 11മണിക്ക് നടക്കുന്നതായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്.

ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപക നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. സ്‌കൂളുകളും വിഷയങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ. മാനന്തവാടി ഗവ. കോളേജിൽ 2022-23 അക്കാദമിക് വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇലക്ട്രോണിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകർക്ക് യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയും, കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും ആയിരിക്കണം.

error: Content is protected !!