Tag: Job vacancy
പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം
പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാർക്കോടെ പി.ജി.യും നെറ്റുമാണ് യോഗ്യത. നെറ്റുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവരാകണം. കൂടിക്കാഴ്ച സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 31-ന് രാവിലെ 10-നും ഹിന്ദിക്ക് ഉച്ചയ്ക്ക് 1.30-നും
വിവിധ വിഷയങ്ങളില്‍ അധ്യാപക നിയമനം
വടകര: ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, മലയാളം, അറബിക് വിഷയങ്ങളിലാണ് നിയമനം. വടകര ശ്രീനാരായണ കോളേജില്‍ ഇംഗ്ലീഷ്, കംപ്യൂട്ടര്‍ സയന്‍സ്, സുവോളജി, മലയാളം, ഹിന്ദി വിഷയങ്ങളില്‍ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 24-ന് 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. പൊക്കുന്ന് ഗവ.ഗണപത് യു.പി. സ്‌കൂളില്‍
ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി നേടാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 2022 മെയ് 13 ന് രാവിലെ 10 മണിക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. കുടുതല്‍ വിവരങ്ങള്‍ക്ക് http://calicutemployabilitycentre എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കുക. ഫോണ്‍: 0495
മാസം 60,000 രൂപ പ്രതിഫലം, 20 ഒഴിവുകൾ; യുവ പ്രഫഷനലുകളെ തേടി ടെലികോം വകുപ്പ്
കോഴിക്കോട്: രാജ്യം 5ജി, ഉപഗ്രഹ ഇന്റർനെറ്റ് യുഗത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോൾ കേന്ദ്ര ടെലികോം വകുപ്പിനൊപ്പം പ്രവര്‍ത്തിച്ച് അനുഭവപരിചയം നേടാൻ യുവ പ്രഫഷനലുകൾക്ക് അവസരം. പബ്ലിക് പോളിസി, റിസർച് & ഡവലപ്മെന്റ്, കമ്യൂണിക്കേഷൻ, പ്രോജക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഒരു വർഷത്തെ കരാർ നിയമനമാണെങ്കിലും പ്രകടനമനുസരിച്ച് മൂന്ന് വർഷം വരെ ലഭിക്കാം. ഇനി എല്ലാ വർഷവും ഇത്തരത്തിൽ റിക്രൂട്ട് ചെയ്യും.
ജോലിക്കായി കമ്പനികള്‍ കയറിയിറങ്ങി മടുത്തോ? നിങ്ങള്‍ക്കായി കെ.കെ.ഇ.എമ്മിന്റെ വെര്‍ച്വല്‍ തൊഴില്‍ മേള; അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം…
കോഴിക്കോട്: തൊഴിലന്വേഷകര്‍ക്കായികേരള നോളജ് ഇക്കണോമി മിഷന്റെ (കെ.കെ.ഇ.എം) വെര്‍ച്വല്‍ തൊഴില്‍ മേള. ജനുവരി 21 ന് ആരംഭിച്ച ഓണ്‍ലൈന്‍ തൊഴില്‍ മേള 27 വരെ തുടരും. കേരള സര്‍ക്കാര്‍ പ്രവര്‍ത്തന പരിപാടിയാണ് കെകെഇഎം ജോബ് ഫെയര്‍ സീസണ്‍ 1. ഇതിലൂടെ 10,000 തൊഴിലവസരങ്ങള്‍ നല്‍കാനാണ് പദ്ധതി. കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം)DWMS പോര്‍ട്ടലില്‍ രജിസ്റ്റര്‍
ജര്‍മനിയിലേക്കു മലയാളി നഴ്‌സുമാരുടെ റിക്രൂട്ട്മെന്റ്; നോര്‍ക്ക വഴി അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ജർമനിയിലേക്ക് മലയാളി നഴ്‌സുമാരെ റിക്രൂട്ടു ചെയ്യുന്നതിന് നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയുമായി (ബി. എ) ഒപ്പു വച്ച ‘ട്രിപ്പിൾ വിൻ’ പദ്ധതിയുടെ ആദ്യഘട്ട റിക്രൂട്ടുമെന്റിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജർമൻ ഭാഷയിൽ ബി1 ലെവൽ യോഗ്യതയും നഴ്‌സിംഗിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്കായുള്ള ഫാസ്റ്റ് ട്രാക്ക് റിക്രൂട്ടുമെന്റ് പദ്ധതിയിലേക്കാണ് ഇപ്പോൾ അപേക്ഷിക്കാവുന്നത്.
പേരാമ്പ്ര, മേപ്പയ്യൂര്‍, കൊയിലാണ്ടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു
പേരാമ്പ്ര: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. പേരാമ്പ്ര, മേപ്പയ്യൂര്‍, കൊയിലാണ്ടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ സ്‌കൂളുകളിലേക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നത്. പേരാമ്പ്ര വാളൂര്‍ ഗവ. യു.പി സ്‌കൂളില്‍ നിലവിലുള്ള പ്രൈമറി അധ്യാപക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29-ന് രാവിലെ പത്തിന്. വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ യു.പി.എസ്.ടി. അധ്യാപക
സാംസ്‌കാരിക വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം; അംഗീകൃത സര്‍വ്വകലാശാല ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം, വിശദാംശങ്ങള്‍ ചുവടെ
തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കുന്ന യുവ കലാകാരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവ്വഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും നേടിയ ബിരുദവും കലാ സാംസ്‌കാരിക രംഗത്ത് കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായം 01.01.2021 ൽ 40 വയസ്സ് പൂർത്തിയാകരുത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സില്‍ അവസരം, വിശദാംശങ്ങള്‍ ചുവടെ
പേരാമ്പ്ര: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലൈഫ് ഇന്‍ഷുറന്‍സില്‍ കമ്മീഷന്‍ /സാലറി അടിസ്ഥാനത്തില്‍ ആളുകളെ നിയമിക്കുന്നു. നിലവില്‍ മറ്റു ജോലികള്‍ ചെയ്യുന്നവര്‍ക്കും ആ ജോലി നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്ഥാപനത്തിന്റെ ഭാഗമായി (Part time/ Full Time) പ്രവര്‍ത്തിക്കാം. റിട്ട:ജീവനക്കാര്‍,സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍, റിട്ടയേര്‍ഡ് എന്‍.ആര്‍.ഐ വീട്ടമ്മമാര്‍, പൊതുപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി/ ഡിഗ്രി
മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളജില്‍ വിവിധ വിഭാഗങ്ങളില്‍ താത്കാലിക നിയമനം; വിശദാംശങ്ങള്‍ ചുവടെ
വയനാട്: മീനങ്ങാടി ഗവ. പോളിടെക്‌നിക്ക് കോളജില്‍ 2021-2022 അധ്യയന വര്‍ഷത്തില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് വകുപ്പുകളിലെ ഡെമോണ്‍സ്‌ട്രേറ്റര്‍/ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും മെക്കാനിക്കല്‍ വകുപ്പിലെ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും സിവില്‍, ഇലക്ട്രിക്കല്‍ വകുപ്പുകളിലെ ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് അതത് വിഷയത്തിലെ ഒന്നാം ക്ലാസ്സ് ഡിപ്ലോമയും