Tag: Job vacancy
ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ അധ്യാപക ഒഴിവ്
കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്സ് & സയൻസ് കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്സ് വിഷയത്തിലാണ് അധ്യാപക ഒഴിവുള്ളത്. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്ത നെറ്റ് യോഗ്യതയുള്ളവർ ഡിസംബർ 15 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് കൂടിക്കാഴ്ചയ്ക്കായി കോളേജ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിനു
ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്സില്‍ അധ്യാപക ഒഴിവ്
പേരാമ്പ്ര: ആവള കുട്ടോത്ത് ജി.എച്ച്.എസ്.എസ്സില്‍ അധ്യാപക ഒഴിവ്. ഹയര്‍ സെക്കന്ററിയില്‍ എച്ച്.എസ്.എസ്.ടി ജൂനിയര്‍ മലയാളം വിഭാഗത്തിലാണ് ഒഴിവ്. നവംബര്‍ 15 ന് രാവിലെ പത്ത് മണിക്കാണ് കൂടിക്കാഴ്ച. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി 0496 2765300 എന്ന നമ്പറില്‍ വിളിക്കാം.
യുവാക്കളേ… ഈ അവസരം പാഴാക്കല്ലേ..; കേന്ദ്ര പൊലീസ് സേനകളില്‍ രണ്ടായിരത്തിലേറെ ഒഴിവുകള്‍, അപേക്ഷിക്കേണ്ടത് എങ്ങനെ; വിശദമായി അറിയാം
കോഴിക്കോട്: കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിവിധ തസ്‌തികയിലേക്ക് സ്‌റ്റാഫ് സെലക്‌ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. വിവിധ സേനകളിലായി 24369 ഒഴിവുണ്ട്. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ്(CISF), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്(CRPF), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്(ITBP), സശസ്‌ത്ര സീമ ബൽ(SSB), സെക്രട്ടറിയറ്റ് സെക്യൂരിറ്റി ഫോഴ്‌സ്(SSF) എന്നിവയിൽ കോൺസ്‌റ്റബിൾ(ജനറൽ
വടകര എഞ്ചിനീയറിങ് കോളേജില്‍ ബി ടെക് കോഴ്‌സിന് സീറ്റോഴിവ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ ടെണ്ടര്‍ ക്ഷണിച്ചു വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഡോര്‍മെട്രിയിലേക്ക് ആവശ്യമായ ബെഡ്, തലയണ, ബെഡ്ഷീറ്റ്, പില്ലോകവര്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ന് രണ്ട്
സൈക്കോളജിസ്റ്റ്, സ്പെഷൽ എഡ്യുക്കേറ്റേഴ്സ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ്, സൈക്കോളജിസ്റ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജോലിയൊഴിവുകളും യോഗ്യതകളുമെന്തെല്ലാമെന്ന് നോക്കാം. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും ഭിന്നശേഷിക്കാരായ കുട്ടികളുമായി ആശയ വിനിമയം നടത്തുന്നതിനും വിവിധ കോടതികളിൽ മൊഴി രേഖപ്പെടുത്താൻ സഹായിക്കുന്നതിനുമായി ഭാഷാ വിദഗ്ദ്ധർ, സ്പെഷൽ എഡ്യുക്കേറ്റേഴ്സ്, ഇന്റർപ്രറ്റേഴ്സ് എന്നിവരുടെ പാനൽ തയ്യാറാക്കുന്നു. കോഴിക്കോട് ജില്ലയിൽ
പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ ഇൻസ്ട്രക്ടർ ഒഴിവ്
പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര സർക്കാർ ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവ്. ഐ.ടി.ഐ./ ഡിപ്ലോമയും മൂന്നുവർഷം പ്രവൃത്തിപരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടുപകർപ്പുകളുംസഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖം ആറിന് രാവിലെ 11-മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് 8075642466. Summary: Job vacancy at govt ITI Perambra
മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളേജില്‍ അധ്യാപക ഒഴിവ്
കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.
ജോലിയാണോ തേടുന്നത്? ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ടീച്ചർ, അക്കൗണ്ടന്റ്, ഗ്രാഫിക്‌സ് ഡിസൈനര്‍ ഉൾപ്പെടെ വിവിധ തസ്തികകളിൽ നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലമാമെന്ന് അറിയാം…
ടീച്ചര്‍ – ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ്, ഫിസിക്‌സ്, ടീച്ചിങ്ങ് അസിസ്റ്റന്റ് -ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് (യോഗ്യത ബിരുദാനന്ത ബിരുദം), ടെലി കൗണ്‍സിലര്‍, സോഷ്യല്‍ മീഡിയ കണ്‍സെപ്റ്റ് ഡവലപ്പര്‍, ബിസിനസ്സ് ഡവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ്, പ്രോസസ്സിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ്ങ് എക്‌സിക്യൂട്ടീവ്, അസിസ്റ്റന്റ് മാര്‍ക്കറ്റിങ്ങ് മാനേജര്‍, കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് (യോഗ്യത: ബിരുദം), ബില്ലിങ്ങ് (യോഗ്യത: ബി.കോം).
പ്ലസ് ടു യോഗ്യതയും ഒപ്പം സ്മാർട്ട് ഫോണും കയ്യിലുണ്ടോ? പേരാമ്പ്ര മേഖലയിലെ കാർഷിക സെൻസസിന്റെ ഭാഗമാകാം; വിശദാംശങ്ങൾ
പേരാമ്പ്ര: സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമേറ്റർമാരെ തിരഞ്ഞെടുക്കുന്നു തദ്ദേശ സ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നടത്തുന്ന വിവരശേഖരണത്തിന് ഹയർ സെക്കൻഡറി തത്തുല്യ യോഗ്യതയുള്ളവരും സ്മാർട്ട്ഫോൺ സ്വന്തമായിട്ടുള്ള വരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനം ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. ഒന്നാംഘട്ട
എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവർക്ക് സ്വകാര്യ കമ്പനികളിൽ ജോലി നേടാം; കോഴിക്കോട് ‘ഉദ്യോഗ്-2022’ തൊഴിൽമേള, വിശദാംശങ്ങൾ
കോഴിക്കോട്: ജെ.സി.ഐ. കാലിക്കറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റർ, മോഡൽ കരിയർ സെന്റർ, ജെ.ഡി.ടി. ഇസ്‌ലാംഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ സഹകരണത്തോടെ ‘ഉദ്യോഗ്-2022’ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജെ.ഡി.ടി. ഇസ്‌ലാം കാമ്പസിൽ നടക്കുന്ന തൊഴിൽമേളയിൽ സ്വകാര്യ മേഖലകളിലുള്ള കമ്പനികളിലേക്ക് ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കും. മൂന്നിന് രാവിലെ ഒമ്പത് മുതൽ നടക്കുന്ന തൊഴിൽമേളയിൽ 70-ലധികം കമ്പനികൾ