Tag: Job vacancy

Total 233 Posts

ന്യക്ലിയര്‍ മെഡിസിന്‍ ലാബ് അസിസ്റ്റന്റ് നിയമനം; അഭിമുഖം 21ന്

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്.ഡി. എസ്സിന് കീഴില്‍ ന്യക്ലിയര്‍ മെഡിസിന്‍ ലാബ് അസിസ്റ്റന്റ് തസ്തിക ഒഴിവിലേക്ക് നിയമനം. പ്ലസ് ടു, ന്യൂക്ലിയര്‍ മെഡിസിന്‍ ലാബില്‍ പ്രവൃത്തി പരിചയവും 20 നും 60 നും ഇടയില്‍ പ്രായവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 21ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്.ഡി.എസ് ഓഫീസില്‍

അങ്കണവാടി കം ക്രഷിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം; വിശദമായി അറിയാം

നാദാപുരം: തൂണേരി ഐസിഡിഎസിന് കീഴിലെ വാണിമേല്‍ പഞ്ചായത്ത് 3, നാദാപുരം പഞ്ചായത്ത് വാര്‍ഡ് 21 എന്നിവിടങ്ങളിലെ അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനത്തിനായി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അതാത് വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ക്രഷ് വര്‍ക്കര്‍ യോഗ്യത പ്ലസ് ടു ജയം, ഹെല്‍പ്പര്‍ – പത്താം ക്ലാസ് വിജയംയ പ്രായപരിധി 18-35.

വയോമിത്രം പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട് കോര്‍പ്പറേഷനില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം നടത്തുന്നത് വരെ ഒരു മെഡിക്കല്‍ ഓഫീസറെ ദിവസവേതന (ദിവസം 1840 രൂപ) അടിസ്ഥാനത്തില്‍ പരമാവധി 179 ദിവസത്തേക്ക് നിയമിക്കുന്നു. പ്രായം 65 കവിയരുത്. യോഗ്യതയും പ്രവര്‍ത്തി പരിചയവും:

ഗവ.ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: മാളിക്കടവ് ഗവ.ഐ.ടി.ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. ഇതിനായി മാർച്ച് 11ന് പകൽ 11 മണിക്ക് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ എൻടിസി/ എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ടിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്

വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ നിയമനം

കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലിഷ്) ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്കാണ് നിയമനം. മാർച്ച് 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0495-2373976 എന്ന നമ്പറിൽ ബന്ധപ്പെടുക. Description: Junior Instructor Recruitment in Women’s ITI

നന്മണ്ട ഗ്രാമപ്പഞ്ചായത്തില്‍ ഡ്രൈവര്‍ നിയമനം; വിശദമായി അറിയാം

നന്മണ്ട: ഗ്രാമപ്പഞ്ചായത്തിലെ ഹരിതകർമസേനയുടെ മാലിന്യശേഖരണത്തിനായുള്ള പിക്കപ്പ് വാഹനത്തിൽ ഡ്രൈവർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 50 വയസ്സ് കവിയാൻ പാടില്ല. വിദ്യാഭ്യാസയോഗ്യത: എസ്.എസ്.എൽ.സി. അപേക്ഷകർ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ഡ്രൈവിങ്‌ ലൈസൻസ് എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം 10-ന് രാവിലെ 10.30-ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലെത്തണം. Description: Driver recruitment in Nanmanda Gram Panchayat

എംഐഎസ് കോ-ഓർഡിനേറ്റർ നിയമനം; വിശദമായി അറിയാം

വട്ടോളി: സമഗ്രശിക്ഷ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററിൽ എംഐഎസ് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. നിയമന കൂടിക്കാഴ്ച മാർച്ച് 5ന് രാവിലെ 10.30 ന് ബി ആർ സി ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെന്ററുമായി ബന്ധപ്പെടുക. Description:Appointment of MIS Coordinator; Know in detail

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് നിയമനം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം നടത്തുന്ന ഒരു വര്‍ഷത്തെ എമര്‍ജന്‍സി മെഡിസിന്‍ നഴ്‌സിങ് പ്രാക്ടിക്കല്‍ ട്രെയ്നിങ്ങ് പ്രോഗ്രാമിലേയ്ക്ക് ബി എസ് സി നഴ്സിങ്/ജി എന്‍ എം നഴ്സിങ് കോഴ്സുകള്‍ പാസ്സായവരെ മാര്‍ച്ച് ഒന്നിന് 11 മണിക്ക് എച്ച്ഡിഎസ് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവിലേയ്ക്ക് ക്ഷണിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നഴ്സിങ് പ്രവര്‍ത്തിപരിചയ/പരിശീലന

ഗവ. ദന്തല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിമുക്തഭടന്മാര്‍ക്ക് അവസരം

കോഴിക്കോട് ഗവ. ദന്തല്‍ കോളേജില്‍ ആശുപത്രി വികസന സമിതിക്ക് കീഴില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. 755 രൂപ ദിവസ വേദന അടിസ്ഥാനത്തില്‍ ആറുമാസത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ 55 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ ആയിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം എച്ച്.ഡി.സി

വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം; വിശദമായി അറിയാം

കോഴിക്കോട്: ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഡിജിആര്‍ എന്നിവയിലെ വിവിധ തസ്തികയില്‍ വിമുക്ത ഭടന്‍മാര്‍ക്ക് അവസരം. അപേക്ഷകള്‍ ഓണ്‍ലൈനായി ഇന്ന് (ഫെബ്രുവരി 23) രാത്രി 11.55 മണിക്കകം സമര്‍പ്പിക്കണം. വിവരങ്ങള്‍ https://iocl.com/latest-job-opening ല്‍ ലഭ്യമാണ്. ഫോണ്‍: 0495 2771881. ഡിജിആര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷകളും ഓണ്‍ലൈനായി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ttps://dgrindia.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0495-2771881.

error: Content is protected !!