Tag: Job vacancy
കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങളറിയാം
കുറ്റ്യാടി: കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിന് മുന്നില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
തൊഴില്‍ അന്വേഷകര്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം; ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം
കോഴിക്കോട്: ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിൽ വിവിധ തസ്തികളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം. നഴ്സിങ് അസിസ്റ്റന്റുമാരുടെ അഭിമുഖം ഏപ്രിൽ 10 ന് രാവിലെ 11 മണിക്കും, കുക്ക് നിയമന അഭിമുഖം ഉച്ചയ്ക്ക് 2.30 നുമാണ്. കൂടുതൽ വിവരങ്ങൾക്ക് 0495 2355840 എന്ന നമ്പറിൽ ബന്ധപ്പെടുക.
ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ സർജിക്കൽ ഗാസ്ട്രോ എന്റെറോളജി വകുപ്പിലെ സീനിയർ റസിഡന്റ് തസ്തികയിലെക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 9ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക്:
കോഴിക്കോട് മാനാഞ്ചിറ ഗവ. ടി.ടി.ഐയില്‍ അധ്യാപക തസ്തികയില്‍ ഒഴിവ്
കോഴിക്കോട്: മാനാഞ്ചിറ ഗവ. ടി.ടി.ഐ.(മെന്‍)യില്‍ എല്‍.പി. വിഭാഗം അധ്യാപക(എല്‍.പി.എസ്.ടി.) ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495-2721865.
ജോലി തേടി മടുത്തോ? ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദമായി അറിയാം
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ജില്ലയിലെ സ്റ്റ്യൂയിഡ് ലേണിംഗ് ആപ്പിലേക്ക് കസ്റ്റമര്‍ സക്‌സസ് മാനേജര്‍, എസ്.ഇ.ഒ അനലിസ്റ്റ്, ബി.എസ്.എന്‍.എല്‍ കോഴിക്കോട് ബ്രാഞ്ചിലേക്ക് സെയില്‍സ് ട്രെയിനി, ട്രാന്‍സ്മിഷന്‍ ട്രെയിനി തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുതിനായി
ജില്ലയിൽ ഓഫീസ് അസിസ്റ്റന്റ്, പ്രൊജക്ട് സ്റ്റാഫ് തസ്തികയിൽ താത്ക്കാലിക നിയമനം; നോക്കാം വിശദമായി
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം. ഓഫീസ് അസിസ്റ്റന്റ് നിയമനം മാത്തറയിലെ കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങും അറിഞ്ഞിരിക്കണം. പ്രായം 22 നും 30
ജോലി തേടി മടുത്തോ? ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന തൊഴിലവസരം, വിശദാംശങ്ങൾ
കോഴിക്കോട്: സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 4 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സെയിൽസ് മാനേജ്മെന്റ് ട്രെയിനി, അക്കാദമിക് മെന്റർ, ബിസിനസ്സ് പ്രൊമോട്ടർ, സ്റ്റുഡിയോ അസിസ്റ്റന്റ്, ഫ്രന്റ് ഡസ്ക് ഓഫീസർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബ്രാഞ്ച് മാനേജർ, പേഴ്സണൽ ബാങ്കർ, അസിസ്റ്റന്റ് മാനേജർ,
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുന്നു; ജനുവരി 24 വരെ അപേക്ഷ സമർപ്പിക്കാം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ (എംബിബിഎസ്) നിയമിക്കുന്നു. അപേക്ഷകൻ പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളവരായിരിക്കണം. അപേക്ഷകർ സ്വയം തയ്യാറാക്കിയ അപേക്ഷ ജനുവരി 24ന് വൈകുന്നേരം 4 മണി വരെ ഓഫീസിൽ സ്വീകരിക്കുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇ.സി.ജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്; പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഒഴിവിലേക്ക് അപേക്ഷിക്കാം
പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇസിജി ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. യോഗ്യത: ഡി.ഫാം/ ബി.ഫാം. ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പേരാമ്പ്ര ബ്ലോക്ക് പരിധിയിലുള്ളര്‍ക്കാനാണ് അപേക്ഷിക്കാനാവുക. അപേക്ഷകള്‍ 28 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആശുപത്രി ഓഫീസില്‍ ലഭിക്കേണ്ടതാണെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. Summary:
നോട്ടടിക്കാന്‍ പോകുന്നോ? കറന്‍സി നോട്ട് പ്രസ്സില്‍ 125 ഒഴിവുകള്‍; ശമ്പളം 27,600 രൂപ മുതല്‍ 95,910 രൂപവരെ
നാസിക്: സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ യൂണിറ്റായ നാസിക്കിലെ കറന്‍സി നോട്ട് പ്രസ്സില്‍ 125 സൂപ്പര്‍വൈസര്‍/ടെക്‌നീഷ്യന്‍ ഒഴിവ്. ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 16 വരെ സമര്‍പ്പിക്കാം. സ്‌റ്റൈപന്‍ഡ്: ടെക്‌നീഷ്യന്‍ അപ്രന്റിസ് 8000 രൂപ, ഗ്രാജ്വേറ്റ് അപ്രന്റിസ് 9000 രൂപ; സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സില്‍ 1937 ഒഴിവുകള്‍ തസ്തികയും യോഗ്യതയും. സൂപ്പര്‍വൈസര്‍