Tag: JCI Koyilandy

Total 3 Posts

ജെ.സി.ഐ കൊയിലാണ്ടി ട്രെയിനിങ് ക്ലബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രെയിനിങ് ക്ലബിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. ജെ.സി.ഐ യുടെ മികച്ച ട്രെയിനർ മാരുടെ സേവനം സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചിട്ടുള്ളത്. ചടങ്ങിന് ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ് ഡോ ബി.ജി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ജിനേഷ് ഭാസ്ക്കർ മുഖ്യാഥിതി ഉദയ് നാഷണൽ ട്രെയിനിങ്

കൊയിലാണ്ടിയില്‍ ഇന്ന് 189 പേര്‍ക്ക് കൊവിഡ്; മേഖലയില്‍ കര്‍ശന നിയന്ത്രണം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 44 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 189 എന്ന കണക്ക്. നിലവില്‍ രോഗബാധിതര്‍ കൂടുതലുള്ള പല സ്ഥലങ്ങളും

ജെ.സി.ഐ കൊയിലാണ്ടി അവാർഡുകൾ വിതരണം ചെയ്തു

കൊയിലാണ്ടി: ജെ.സി.ഐ കൊയിലാണ്ടി 2020-21 വർഷത്തെ അവാർഡുകൾ വിതരണം ചെയ്തു. ബിസിനസ്സ് ഐക്കൺ അവാർഡ് മനോജ് കുമാർ.പി.വി (ആർട്സ് കോളേജ് കൊയിലാണ്ടി), കമൽ പത്ര അവാർഡ്‌ ജെ.സി. വിപിൻ കൃഷ്ണ (സുധാമൃതം ഡിജിറ്റൽ ഹബ്ബ് കൊയിലാണ്ടി), ടോബിപ് അവാർഡ് പവിത്രൻ.ഇ.എം (വിക്ടറി ഏജൻസിസ് ), സല്യൂട്ട് ദ സൈലൻറ് വർക്കർ അവാർഡ് രജിത്ത് കുമാർ (ലൈൻമാൻ

error: Content is protected !!