Tag: janakikadu

Total 3 Posts

ജാനകിക്കാട്ടില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായി; സംഭവത്തില്‍ ഒരു കേസ് കൂടി; പ്രതി കസ്റ്റഡിയില്‍

കോഴിക്കോട്: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി വീണ്ടും ബലാത്സംഗത്തിന് ഇരയായി. ആദ്യത്തെ സംഭവത്തിനുശേഷം കുട്ടിയെ ബലാത്സംഗം ചെയ്ത ആദ്യസംഘത്തിലെ രാഹുലും മറ്റൊരാളുമാണ് വീണ്ടും പീഡിപ്പിച്ചത്. സംഭവത്തില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. ഡോക്ടര്‍മാരുമായുള്ള കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായ കാര്യം പറഞ്ഞത്. ഒക്ടോബര്‍ മൂന്നിന് പീഡനം നടത്തിയ രാഹുലും മറ്റൊരാളും ആളില്ലാത്ത വീട്ടില്‍

ജാനകിക്കാട്ടിലെ കാട്ടുപോത്ത് ചത്തതിന് കാരണം കാലിലേറ്റ മുറിവ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കുറ്റ്യാടി: നാലുവർഷത്തോളമായി മരുതോങ്കരയിലെ ജാനാകിക്കാട് ഭാഗത്ത് എത്തിയ കാട്ടുപോത്ത് ചത്തു. ജാനകിക്കാടിലെ നാലാംകണ്ടത്തിലെ വനത്തിനുള്ളിലാണ് ഇതിനെ ചത്തനിലയിൽ കണ്ടെത്തിയത്. വനംവകപ്പിലെ ഡോ. അരുണിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റു‌മോർട്ടത്തിനുശേഷം ജഡം വനത്തിനുളളിൽ സംസ്കരിച്ചു. കാട്ടുപോത്തിന്റെ കാലിൽ നിസ്സാര പരിക്കാണുണ്ടായിരുന്നതെന്നും ഇതാണ് മരണ കാരണമെന്നുമാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതെന്ന് വനംവകുപ്പുദ്യോഗസ്ഥർ വിശദീകരിച്ചു. മുന്‍കാലിന് പരിക്കേറ്റ നിലയില്‍ ഏതാനും

ജാനകിക്കാട്ടില്‍ അപൂര്‍വയിനം മൂങ്ങയെ കണ്ടെത്തി

പേരാമ്പ്ര : ജാനകിക്കാട്ടില്‍ അപൂര്‍വ ഇനമായ കൊല്ലിക്കുറവന്‍ മൂങ്ങയെ കണ്ടെത്തി. കുറ്റ്യാടി പുഴയുടെ തീരങ്ങളിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇന്ത്യ, ബംഗ്ലദേശ്, ഭൂട്ടാന്‍, ശ്രീലങ്ക തുടങ്ങിയ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഇവ കാണപ്പെടുന്നത്. സാമാന്യം വലുപ്പമുള്ളതും ഭംഗിയുള്ളതുമായ കൊല്ലിക്കുറവന്‍ മൂങ്ങ ലോകത്തെ ആഢ്യന്മാരാണ്. 40 മുതല്‍ 55 സെന്റീ മീറ്റര്‍ വരെ വലിപ്പം കാണും. തവിട്ടു നിറമുള്ള

error: Content is protected !!