Tag: jamsheed

Total 3 Posts

‘മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയ ലക്ഷണങ്ങളില്ല, ഫോണ്‍ നഷ്ടപ്പെട്ടതില്‍ ദുരൂഹത’; കൂരാച്ചുണ്ടിലെ ജംഷീദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സര്‍വ്വകക്ഷി യോഗം

കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വ​ട്ട​ച്ചി​റ ഉ​ള്ളി​ക്കാ​ക്കു​ഴി ജം​ഷീ​ദിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു. ക​ര്‍​ണാ​ട​ക​യി​ലെ മൈ​സൂ​രി​ന​ടു​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ മ​രി​ച്ച​തി​ല്‍ ബ​ന്ധു​ക്ക​ള്‍​ക്കും, പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള – ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​രു​ക​ള്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാണ് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടത്. ഇ​തി​നാ​യി എം.​പി, എം.​എ​ല്‍.​എ, എ​ന്നി​വ​രെ നേ​രി​ല്‍​ക​ണ്ട്

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു, കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് പഞ്ചായത്ത്; അടിയന്തര പ്രമേയം അവതരിപ്പിച്ചു

കൂരാച്ചുണ്ട്: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തില്‍സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കൂരാച്ചുണ്ട് പഞ്ചായത്ത്. ജംഷീദിന്റെ മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. അമ്മദ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഭരണ

‘ട്രെയിന്‍ തട്ടിയ ലക്ഷണമില്ല, ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹത’, കൂരാച്ചുണ്ട് സ്വദേശി ജംഷീദിനെ സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതെന്ന് കുടുംബം

കൂരാച്ചുണ്ട്: കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ട്രെയിന്‍ തട്ടിയാണ് മരണമെന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ട്രെയിന്‍ തട്ടിയതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. ജംഷീദിന്റെ ഫോണ്‍ നഷ്ടപെട്ടതില്‍ ദുരൂഹതയുണ്ട്. മരണ ശേഷമാണ് ഫോണ്‍ നഷ്ടമായെന്നവിവരമറിയുന്നത്. സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഒമാനില്‍

error: Content is protected !!