Tag: IUML

Total 5 Posts

‘ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അശരണർക്ക് താങ്ങാവുക’; മുക്കാളിയിൽ മുസ്ലീം ലീഗ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുനവ്വറലി തങ്ങൾ

അഴിയൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുക്കാളി ടൗൺ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ശാഖ പ്രസിഡണ്ട് ഖാദർ ഏറാമല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ

പി.കെ.കുഞ്ഞാലികുട്ടിക്കെതിരെ വിമത നീക്കവുമായി കെ.എം.ഷാജി വിഭാഗം; വിമതർ യോഗം ചേർന്നു

കോഴിക്കോട്: കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗില്‍ വിമത യോഗം. പി എം ഹനീഫ് അക്കാദമിയുടെ പേരില്‍ നടന്ന യോഗത്തില്‍ കെ എം ഷാജി, പി എം സ്വാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തു. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനപിന്തുണ കുറഞ്ഞു വന്നിട്ടും തോല്‍വിയെക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച ഉണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറിമാരായ കെ

കാല്‍ നൂറ്റാണ്ടിനുശേഷം ലീഗിന് വനിതാ സ്ഥാനാര്‍ഥി; 27 അംഗ പട്ടികയില്‍ യുവാക്കളും, പുതുമുഖങ്ങളും: പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കും

കോഴിക്കോട്: നിയമസഭയിലേക്ക് കാല്‍ നൂറ്റാണ്ടിനുശേഷം വനിതാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്. കോഴിക്കോട് സൗത്തില്‍ അഡ്വ.നൂര്‍ബിന റഷീദാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 1996ല്‍ ഖമറുന്നീസ അന്‍വര്‍ മത്സരിച്ചശേഷം ആദ്യമായാണ് ഒരു വനിത ലീഗ് ടിക്കറ്റില്‍ മത്സരിക്കുന്നത്. ഇന്ന് പ്രഖ്യാപിച്ച 27 അംഗ പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. മൂന്ന് ടേം നിബന്ധന പാലിച്ചുള്ള സ്ഥാനാര്‍ഥി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധ സായാഹ്ന സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും, ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചും, കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ചാണ് പരിപാടി നടത്തിയത്. മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി പ്രതിഷേധ സായാഹ്ന

ബാഫഖി തങ്ങൾ അവാർഡ് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് സമ്മാനിച്ചു

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ വേണ്ടവിധം ഓർമിയ്ക്കപ്പെട്ടിട്ടുണ്ടോ എന്ന് ആലോചിക്കുമ്പോൾ കുറ്റബോധം തോന്നാറുണ്ടെന്ന് പി.വി.അബ്ദുൾ വഹാബ് എം.പി പറഞ്ഞു. ബാഫഖി തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകരം വെക്കാനില്ലാത്ത നേതാവാണ് ബാഫഖി തങ്ങളെന്നും അദ്ദേഹം പറഞ്ഞു. സമസ്തയും മുസ്ലിം

error: Content is protected !!