Tag: ITI
മാസത്തിൽ രണ്ട് ദിവസം വനിതാ ട്രെയിനികൾക്ക് അവധി; സംസ്ഥാനത്തെ ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. മാസത്തിൽ രണ്ടുദിവസമാണ് ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് ആർത്തവ അവധി അനുവദിച്ചിരിക്കുന്നത്. ഐടിഐ ട്രെയിനികൾക്ക് എല്ലാ ശനിയാഴ്ചയും അവധി നൽകാനും സർക്കാർ തീരുമാനിച്ചു. ഇതുമൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഷിഫ്റ്റുകൾ പുനർനിശ്ചയിക്കുമെന്നും മന്ത്രി ശിവൻ കുട്ടി അറിയിച്ചു. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതൽ വൈകുന്നേരം 3.00
പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദവിവരങ്ങളറിയാം
പേരാമ്പ്ര: പേരാമ്പ്ര ഗവ. ഐ.ടിഐയില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ നവംബര്‍ എട്ടിന്(ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ/ഡിപ്ലോമയും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍(രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഐ.ടി.ഐ പ്രിന്‍സിപ്പല്‍ മുമ്പാകെ
കുറുവങ്ങാട് ഗവ.ഐ.ടി.ഐയിൽ വിവിധ കോഴ്സുകളിലേക്ക് സീറ്റൊഴിവ്; വിശദ വിവരങ്ങൾ അറിയാം
കൊയിലാണ്ടി: കുറുവങ്ങാട് ഗവ. ഐ. ടി .ഐ യിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്. പ്ലംബർ, സർവെയർ എന്നീ എൻ.സി.വി.ടി ട്രെയിഡുകളിലാണ് സീറ്റുകൾ ഒഴിവുള്ളത്. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നും മറ്റു വിഭാഗങ്ങളിൽ നിന്നും 14 വയസ്സ് പൂർത്തിയായ എസ്.എസ്.എൽ.സി ജയിച്ചവർക്കും, പരാജയപ്പെട്ടവർക്കും അപേക്ഷ സമർപ്പിക്കാം സെപ്റ്റംബർ 13 നകം അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ
പേരാമ്പ്ര ഗവ.ഐ.ടി.ഐയിലെ വനിതാ സംവരണ സീറ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ.ടി.ഐയിലെ 2021 വര്‍ഷത്തെ പ്രവേശനത്തിനായി വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്ടോബര്‍ 28 വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നൂറ് രൂപയാണ് അപേക്ഷ ഫീസ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 9446015155 എന്ന നമ്പറില്‍ ബന്ധപ്പെടാം.
സീറ്റൊഴിവ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. ഐ ടി ഐ യില്‍ വിവിധ ട്രെയ്ഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 180നും അതിനുമുകളിലും ഇന്റെക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ ഫെബ്രുവരി പത്തിന്(10-02-2021) രാവിലെ 11 മണിക്ക് ഗവ. ഐ ടി ഐ കൊയിലാണ്ടിയില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. ഫോണ്‍ നമ്പര്‍ 7012948198. കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ
അറിയിപ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ .ഐ ടി ഐ യിൽ ഫിറ്റർ, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ, ടെക്നോളജി സിസ്റ്റം മെയിൻറനൻസ് (ഐ.സി.ടി. എസ്.എം ], മെക്കാനിക്കൽ ഡീസൽ (എം.ഡി), ഡെക് സ്റ്റോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റർ (ഡി.ടി.പി. ഒ) എന്നീ ട്രേഡുകളിൽ ഒരു ഗസ്റ്റ് ഇൻസ്‌ട്രക്ടറെയും മൾട്ടിമീഡിയ ആനിമേഷൻ സ്പെഷ്യൽ എഫക്ട്സ് (MASE&E) എന്ന ട്രേഡിൽ രണ്ട് ഗസ്റ്റ് ഇൻസ്‌ട്രക്ടറെയും