Tag: Heart Attack
വര്‍ണപകിട്ടിലെ മുഹമ്മദ് അലി, സി.ഐ.ഡി മൂസയിലെ വില്ലൻ; നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു
കൊച്ചി: വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തു വിട്ടത്. ദ ഡോണ്‍, വര്‍ണപകിട്ട്, സി.ഐ.ഡി മൂസ, ഗാന്ധര്‍വ്വം, ഡ്രീംസ്, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍ തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. 1992ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം സെന്തമിഴ് പാട്ടിലൂടെയാണ്
വേളം പള്ളിയത്ത് തട്ടുകട നടത്തുന്ന കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പള്ളിയത്ത്: വേളം പള്ളിയത്ത് തട്ടുകട നടത്തുന്ന കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്‍പത്തിയൊന്‍പത് വയസായിരുന്നു. കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സുജാത. മക്കള്‍: ഐശ്വര്യ, അക്ഷയ് കരുവണ്ണൂരിൽ വാഹനാപകടം; സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ച് നിരവധി പേർക്ക്
ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
പേരാമ്പ്ര: ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. ഇന്നലെ രാവിലെയാണ് ഫൈസല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിനു പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു. ഭാര്യ: സുനീറ ചേനോളി. മക്കള്‍: ഫര്‍ഹാന, ഫിദഫാത്തിമ,
വെള്ളിയൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
ദോഹ: പേരാമ്പ്ര സ്വദേശി ഖത്തറില്‍ അന്തരിച്ചു. വെള്ളിയൂര്‍ കിളിയായി അഹമ്മദ് കുട്ടിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. മുപ്പത് വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായിരുന്നു അഹമ്മദ് കുട്ടി. ഖത്തറില്‍ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കദീശ. മക്കള്‍: ആഷിക് (ദുബായ്), ആഷിറ, ഹസീന. മരുമക്കള്‍: ഷഫീഖ്
ഹൃദയാഘാതത്തെ തുടർന്ന് കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് അന്തരിച്ചു
പേരാമ്പ്ര: കടിയങ്ങാട് കല്ലൂരിലെ കാവുള്ള പറമ്പിൽ കുഞ്ഞമ്മദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 47 വയസ്സായിരുന്നു. പരേതനായ ഹസ്സന്റെയും കുഞ്ഞാമിയുടെയും മകനാണ്. സീനത്താണ് ഭാര്യ. മക്കൾ : സജ്ജാദ് , റൈഹാനത്ത്. സഹോദരങ്ങൾ : ഹാരിസ് , റഹിം , സാറ. മയ്യിത്ത് കൈപ്രം ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്തു. Summary: kadiyangad native
കൊയിലാണ്ടി വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു
കൊയിലാണ്ടി: വീമംഗലത്തെ എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ഷരീഫ. മക്കള്‍: സജ്‌ന, സാജിര്‍ (കുവൈത്ത്). മരുമകന്‍: ഷിബ്‌ലി (ദുബായ്). സഹോദരങ്ങള്‍: കുഞ്ഞമ്മദ്, ഖദീജ, അസൈനാര്‍, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി). മയ്യത്ത് നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് നന്തി മുഹിയുദ്ദീന്‍ ജുമാ
‘രാത്രി ഉറങ്ങാൻ കിടന്നു, രാവിലെ എഴുന്നേറ്റില്ല, ഹൃദയാഘാതമായിരുന്നു’, പ്രായവ്യത്യാസമില്ലാതെ കേൾക്കുന്ന ഇത്തരം സംഭവങ്ങൾക്കിടയിൽ കരുതാം നമ്മുടെ ഹൃദയത്തെ; ഹൃദയത്തിനു ആഘാതമുണ്ടാക്കുന്നതെന്തൊക്കെയാണെന്നു അറിയാം വിശദമായി
world ‘എല്ലാ ഹൃദയങ്ങള്‍ക്കു വേണ്ടിയും നിങ്ങളുടെ ഹൃദയം ഉപയോഗിക്കുക’ (Use Heart for every heart) എന്ന സന്ദേശവുമായാണ് ഇന്ന്Heart Attack, worlലോക ഹൃദയാരോഗ്യ ദിനം ആഘോഷിക്കുന്നത്. പ്രായഭേദമന്യേ എല്ലാവര്‍ക്കും ഹൃദയാരോഗ്യം പ്രദാനം ചെയ്യാനായി എല്ലാവരും മുന്നിട്ടിറങ്ങുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതിന് പ്രധാന കാരണമായി
രാത്രി ഉറങ്ങുന്നത് വെെകിയാണോ? പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത; ശ്രദ്ധിച്ചില്ലെങ്കിൽ രോഗിയാകും
പുതുതലമുറയിൽപെട്ട ഭൂരിപക്ഷം പേരും വൈകിയുറങ്ങുന്നവരാണ്. അർധരാത്രിവരെയെങ്കിലും സിനിമ കണ്ടും മൊബൈലിൽ ചാറ്റ് ചെയ്തും സോഷ്യൽ മീഡിയകളിൽ അഭിരമിച്ചും സമയംപോക്കുമ്പോൾ ഇക്കൂട്ടർ അറിയുന്നില്ല, ഇവ രോഗങ്ങളുടെ ലോകത്തേക്കുള്ള യാത്രയാണെന്ന്. ഇതിനെയെല്ലാം സാധൂകരിക്കുന്ന ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാത്രിയിൽ അധികസമയം ഉറക്കമൊഴിഞ്ഞിരിക്കുന്നവരിൽ പ്രമേഹ, ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ റട്‌ജേഴ്‌സ് സർവകലാശാലയാണ്
ഹൃദയാഘാതത്തെ തുടർന്ന് കൊടുവള്ളി സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു
കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് കൊടുവള്ളി സ്വദേശി സൗദി അറേബ്യയിലെ ഖുന്‍ഫുദയില്‍ മരിച്ചു. കൊടുവള്ളിക്കടുത്ത് കിഴക്കോത്തുചാലിൽ വീട്ടിൽ ഖാദറിന്റെ മകൻ അഷ്‌റഫ് (43) ആണ് മരിച്ചത്. സെയില്‍സമാനായി ജോലി ചെയ്യുകയായിരുന്നു അഷ്റഫ്. കഴിഞ്ഞദിവസം രാത്രി ജോലികഴിഞ്ഞു ഉറങ്ങാന്‍ കിടന്നതായിരുന്നു. രാവിലെ എഴുന്നേല്‍ക്കാതെ കണ്ടപ്പോഴാണ് മരിച്ച വിവരം മറ്റുള്ളവര്‍ അറിയുന്നത്. പതിനേഴ് വര്‍ഷത്തോളമായി പ്രവാസിയായ അഷ്റഫ് ലീവില്‍ പോയി
ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിലെത്തിച്ചു, പിന്നീടറിയുന്നത് മരണവാർത്ത; തുറയൂർ കുലുപ്പയിലെ അനൂപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റ ഞെട്ടലിൽ ജന്മനാട്
തുറയൂർ: കുലുപ്പ സ്വദേശിയായ അനൂപിന്റെ അപ്രതീക്ഷിത വിയോഗത്തിന്റ ഞെട്ടലിലാണ് ഇപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം നാട്ടുകാരും. ശാരീരികാസ്വാസ്ഥത്തെ തുടർന്നാണ് യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ അനൂപ് ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന വാർത്തയാണ് പിന്നീട് എല്ലാവരും അറിയുന്നത്. വീട്ടിൽ നിന്നാണ് ശാരീരിക അസ്വസ്ഥതയെ തുടർന്ന് അനൂപിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ