Tag: guruvayur
പുതുമന ശ്രീജിത്ത് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി തൃശ്ശൂർ വെള്ളറക്കാട് തോന്നല്ലൂർ പുതുമന ഇല്ലത്ത് ശ്രീജിത്ത് നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഒക്ടോബർ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിയെ തിരഞ്ഞെടുത്തത്. 18 വർഷമായി വേലൂർ കുറൂരമ്മ കൃഷ്ണ ക്ഷേത്രത്തിൽ മേൽശാന്തിയാണ് ശ്രീജിത്ത് നമ്പൂതിരി. കൂടിക്കാഴ്ച്ചക്ക് ശേഷം യോഗ്യരായ 42 പേരുകളായിരുന്നു നറുക്കെടുപ്പിന്. പേരുകൾ എഴുതിയ നറുക്കുകൾ വെള്ളിക്കുടത്തിൽ
അർജന്റീനയുടെ ആരാധകരേ, ശാന്തരാകുവിൻ, എല്ലാം ഗുരുവായൂരപ്പൻ നോക്കിക്കോളും! ഇന്നത്തെ നിർണ്ണായക മത്സരത്തിൽ മെസ്സിക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം വഴിപാട്
ദോഹ: ഇന്ന് അർജൻറീനയുടെ നിർണായക മത്സരം നടക്കാനിരിക്കെ ഗുരുവായൂരിൽ ആരാധകന്റെ വഴിപാട്. മുൻ നഗരസഭ കൗൺസിലറും ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ യൂണിറ്റ് പ്രസിഡണ്ടുമായ ഒ.കെ ആർ മണികണ്ഠൻ ആണ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാട് ബുക്ക് ചെയ്തിരിക്കുന്നത്. 500 രൂപയ്ക്കാണ് പായസം വഴിപാട് ചെയ്തത്. മുൻ മത്സരങ്ങളിൽ വഴിപാടുകൾ നടത്തിയിരുന്നില്ല എന്നും ഈ മത്സരം നിർണായകമായതിനാലാണ്
ഗുരുവായൂരില്‍ വിവാഹ ഷൂട്ടിനിടെ ആനയിടഞ്ഞു; പാപ്പാനെ കാലില്‍ പിടിച്ച് ചുഴറ്റി എടുത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ കാണാം)
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. ഈ മാസം പത്തിനാണ് സംഭവം. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിവാഹ സംഘത്തിന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ക്ഷേത്രത്തില്‍ ശീവേലി കഴിഞ്ഞ് ദാമോദ ദാസന്‍ എന്ന കൊമ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴായിരുന്നു ആക്രമണം. നടന്നുവരുന്നതിനിടെ പെട്ടെന്നു
ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചരിഞ്ഞു. 52 വയസായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു കേശവന്‍. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. 1969ല്‍ ജനനം. ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി കൂടിയായ നാകേരി മനയ്ക്കല്‍ ശ്രീ വാസുദേവന്‍ നമ്പൂതിരി ആണ് 2005ന് മെയ് 9 ന് ആനയെ