Tag: ground

Total 2 Posts

കുട്ടികള്‍ക്കായൊരു മൈതാനം; കല്ലോട് ഗവ.എല്‍.പി സ്‌കൂളിനായി കളിസ്ഥലമൊരുക്കാനിറങ്ങി കൂത്താളിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍

കൂത്താളി: കല്ലോട് ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായ് കളിസ്ഥലം ഒരുക്കുന്നതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. കൂത്താളി ഗ്രാമ പഞ്ചായത്തിലെ 11 വാര്‍ഡായ പൈതോത്തെ തൊഴിലുറപ്പ് തൊഴിലാളികളാണ് കളിസ്ഥലം ഒരുക്കുന്നത്. മഹാത്മാ ഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മിഷന്‍ 941 ഉള്‍പ്പയെടുത്തി ഒരു ‘പഞ്ചായത്തില്‍ ഒരു കളിസ്ഥലം’ എന്ന തരത്തില്‍ 15 ലക്ഷം രൂപയ്ക്ക് ആണ് കളിസ്ഥലം നിര്‍മ്മിക്കുന്നത്.

മൂലാട്ടെ കായികതാരങ്ങളുടെയും കായികപ്രേമികളുടെയും ചിരകാല സ്വാപ്നമായ കളിസ്ഥലമൊരുങ്ങാന്‍ ഇനി ഏറെ കാത്തിരിക്കേണ്ടതില്ല

  മൂലാട്: മൂലാട്ടുകാരുടെ എക്കാലത്തെയും ആഗ്രഹങ്ങളില്‍ ഒന്നാണ് ആധുനിക സൗകര്യത്തോടെയുള്ള ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളും. ഈ കാത്തിരിപ്പിന് ഒരു അവസാനം കുറിക്കുകയാണ് റവന്യൂ മന്ത്രിയുടെ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ഉറപ്പ്. നിലവിലുള്ള ഗ്രൗണ്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന എതാണ്ട് 269 സെന്റ് റവന്യൂ നികുതി കെട്ടാത്ത ഭൂമി ലഭിച്ചാല്‍ ഗ്രാമ പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സഹായത്തോട് കൂടി ഗ്രൗണ്ടും മറ്റ്

error: Content is protected !!