Tag: Gold Palace Jwellery

Total 5 Posts

ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല, ബഡ്സ് നിയമം ചുമത്തി കേസ് പുനരന്വേഷിക്കണം; കുറ്റ്യാടി ഗോള്‍ഡ് പാലസ് തട്ടിപ്പില്‍ സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

കുറ്റ്യാടി: ഗോള്‍ഡ് പാലസ് തട്ടിപ്പ് കേസ് ബഡ്‌സ് നിയമം ചുമത്തി പുനരന്വേക്ഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 25 കോടിയിലധികം തട്ടിപ്പ് നടന്ന കേസില്‍ സാധാരണ വഞ്ചനാ കുറ്റം മാത്രമാണ് ചുമത്തിയതെന്നും പ്രതികള്‍ യഥേഷ്ട്ടം സമൂഹത്തില്‍ ഇറങ്ങി വിഹരിച്ച് ഇരകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗം കുറ്റപെടുത്തി. കുളങ്ങരതാഴ ചേര്‍ന്ന പ്രതിഷേധ സംഗമം സിപിഎം

സ്വരൂക്കൂട്ടി വെച്ച പണം ജ്വല്ലറിയില്‍ നല്‍കി, സ്വര്‍ണ്ണവും പണവുമായി അവര്‍ മുങ്ങി; ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പില്‍ നീതി തേടിയുള്ള സമരം നൂറ് ദിവസം പിന്നിട്ടു

കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അവരില്‍ നിന്നും തട്ടിയെടുത്ത സ്വര്‍ണ്ണവും പണവും തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കുറ്റ്യാടി കുളങ്ങരതാഴയില്‍ നടന്നുവരുന്ന അനിശ്ചിതകാല സമരം നൂറാം ദിവസം പിന്നിട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും വീര്യം ഒട്ടും ചോരാതെ സമരമുഖത്താണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിനാളുകള്‍. ദിവസവേതനത്തില്‍ നിന്നും മറ്റും മിച്ചം പിടിച്ചാണ് പലരും ജ്വല്ലറിയില്‍

ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: കുറ്റ്യാടിയില്‍ 13 കേസുകളെടുത്തുവെന്ന് കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എയുടെ സബ്മിഷന് മുഖ്യമ്രന്ത്രിയുടെ മറുപടി

കു​റ്റ്യാ​ടി: ഗോ​ൾ​ഡ് പാ​ല​സ് ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 13 കേ​സു​ക​ളെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​ സ​ബ്​​മി​ഷ​ന്​ മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​സ​ർ​കോ​ട്​​ ഫാ​ഷ​ൻ ജ്വ​ല്ല​റി ത​ട്ടി​പ്പ്​ മാ​തൃ​ക​യി​ൽ​ കു​റ്റ്യാ​ടി​യി​ൽ ഗോ​ൾ​ഡ്​ പാ​ല​സ്​ എ​ന്ന സ്ഥാ​പ​നം നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച്​ പൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്ന്​ കു​ഞ്ഞ​മ്മ​ദ്​​കു​ട്ടി

പയ്യോളി ഗോള്‍ഡ് പാലസ് ജ്വല്ലറിയില്‍ പൊലീസ് പരിശോധന: കണ്ടെത്തിയത് നാമമാത്ര സ്വര്‍ണം

പയ്യോളി: നിക്ഷേപ തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടുകയും ഉടമകള്‍ അറസ്റ്റിലാവുകയും ചെയ്ത ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ പയ്യോളി ബ്രാഞ്ചില്‍ പൊലീസ് പരിശോധന നടത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ നടത്തിയ പരിശോധനയില്‍ സ്‌ട്രോങ് റൂം ഉള്‍പ്പെടെ മുഴുവന്‍ സ്ഥലങ്ങളും തുറന്നു. വളരെ കുറഞ്ഞ തൂക്കത്തിലുള്ള സ്വര്‍ണാഭരണങ്ങളും വെള്ളി ആഭരണങ്ങളും മാത്രമാണ് കണ്ടെടുക്കാനായത്. പത്ത്, ഇരുപത്, അമ്പത്, നൂറ്

ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ്: മുഖ്യപ്രതി സബീറിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പേരാമ്പ്ര: സ്വര്‍ണ്ണവും പണവും നിക്ഷേപമായി സ്വീകരിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഗോള്‍ഡ് പാലസ് ജ്വല്ലറി മാനേജിങ് പാര്‍ട്ണര്‍ വടക്കേപറമ്പത്ത് സബീറിനെ (42) തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനുമായി 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് സബീര്‍ കുറ്റ്യാടി പോലീസില്‍ കീഴടങ്ങിയത്. കുറ്റ്യാടി, പയ്യോളി, കല്ലാച്ചി എന്നിവിടങ്ങളിലായി ഗോള്‍ഡ് പാലസ് ജ്വല്ലറിയുടെ

error: Content is protected !!