Tag: Gold Palace
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതിയെ പയ്യോളിയിലെത്തിച്ച് തെളിവെടുത്തു
പയ്യോളി: നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും സ്വീകരിച്ച് തട്ടിപ്പുനടത്തിയ കേസിലെ മുഖ്യപ്രതി വി.പി.സബീറിനെ പയ്യോളി ഗോൾഡ് പാലസ് ജ്വല്ലറിയിലെത്തിച്ച് തെളിവെടുത്തു. നേരത്തെ പയ്യോളി ഗോൾഡ് പാലസ് ജ്വല്ലറിയിൽ പൊലീസ് റെയ്ഡ് നടത്തി സ്വർണവും വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തിരുന്നു. നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് നൂറോളം പരാതികൾ പയ്യോളി സ്റ്റേഷനിൽ മാത്രം ലഭിച്ചിട്ടുണ്ട്. ഇതിൽ നാല്
ഗോള്‍ഡ് പാലസ് നിക്ഷേപ തട്ടിപ്പ്: വിദേശത്തേക്ക് കടന്ന രണ്ട് പേര്‍ പിടിയില്‍
കുറ്റ്യാടി: ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ വിദേശത്തേക്ക് കടന്ന രണ്ട് പേര്‍ പിടിയില്‍. പാര്‍ട്ണര്‍മാരായ കരണ്ടോട് കച്ചേരി കെട്ടിയപറമ്പത്ത് ഹമീദ് (55), മീത്തലെ തയ്യുള്ളതില്‍ മുഹമ്മദ് (51) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ടി.പി.ഫര്‍ഷാദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്തത്. ഖത്തറിലേക്ക് കടന്ന ഇരുവര്‍ക്കുമെതിരെ ലുക്ഔട്ട്