Tag: Gas Price

Total 5 Posts

‘പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം’; പാചക വാതക വില വര്‍ദ്ധനവില്‍ കടിയങ്ങാട് അടുപ്പ് കൂട്ടി പ്രതിഷേധിച്ച് യൂത്ത് ലീഗ്

കടിയങ്ങാട്: പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ അടുപ്പ് കൂട്ടി പ്രതിഷേധിച്ചു. പാവപ്പെട്ടവന്റെ നടുവൊടിക്കുന്ന ഇത്തരം നടപടി പിന്‍വലിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കല്ലൂര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് തൊണ്ടിയില്‍ അധ്യക്ഷത വഹിച്ചു. ആനേരി നസീര്‍, അസീസ് നരികലക്കണ്ടി,

പാചകം ഇനി കൂടുതൽ പൊള്ളും; ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയും കൂടി

കൊച്ചി: പാചകവാതക വിലയിൽ വൻ വർധന. ഗാർഹിക സിലിണ്ടറിനും വാണിജ്യ സിലിണ്ടറിനും വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പുതിയ ഗാർഹിക സിലിണ്ടറിന് വില 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 351 രൂപ കൂടി. ഇതോടെ സിലിണ്ടറിന്റെ വില 1773 രൂപയിൽ നിന്ന് 2124 രൂപയായി. പുതിയ വില ഇന്ന് മുതൽ

ഒന്നരമാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് വര്‍ദ്ധിപ്പിച്ചത് നൂറ് രൂപ; പാചക വാതക വിലവര്‍ദ്ധനവിനെതിരെ കുറ്റ്യാടിയില്‍ കോണ്‍ഗ്രസിന്റെ അടുപ്പ് കൂട്ടല്‍ സമരം

കുറ്റ്യാടി: പാചകവാതക വില വര്‍ദ്ധനവിനെതിരെ കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അടുപ്പ് കൂട്ടല്‍ സമരം നടത്തി. ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ: പ്രമോദ് കക്കട്ടില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധിക്ഷത വഹിച്ചു. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ശനിയാഴ്ച ഒറ്റയടിക്ക് 50 രൂപയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് വില

പാചകവാതക സിലിണ്ടറിന് പത്തുരൂപ കുറച്ചു

രാജ്യത്തെ എണ്ണകമ്പനികള്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലകുറച്ചു. 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകളുടെ വിലയില്‍ പത്തുരൂപയാണ് കുറച്ചത്. ഇതോടെ നിലവിലെ 819 രൂപയില്‍ നിന്ന് 809 രൂപയായി വില കുറയും. കഴിഞ്ഞ മാസം സിലിണ്ടറൊന്നിന് 125 രൂപ വരെ വര്‍ധിച്ചിരുന്നു. ജനുവരിയില്‍ 694 രൂപയും ഫെബ്രുവരിയില്‍ 719 രൂപയുമായിരുന്നു. ഫെബ്രുവരി 15ന് ഇത് 769 രൂപയായും

പെട്രോളിനും ഡീസലിനും പാചകവാതകത്തിനും കുത്തനെ വിലക്കയറ്റം, പൊറുതിമുട്ടി ജനം

ന്യൂഡല്‍ഹി : ദിനം പ്രതി വര്‍ധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പാചക വാതക വിലയും വര്‍ധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിന്‍ മേല്‍ 26 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടര്‍ പാചകവാതകത്തിന്റെ വില 726 രൂപയായി. തിരുവനന്തപുരത്ത് 728.50 രൂപയും കോഴിക്കോട് 728 രൂപയുമാണ് വില. പുതുക്കിയ വില ഇന്നു മുതല്‍

error: Content is protected !!