Tag: Forest
കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ തസ്തികയിൽ പ്രത്യേക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് നിയമനം. വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊണ്ട് (കാറ്റഗറി നം. 206/2024) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ് തീയതി: 2024 ജൂലൈ 15. അവസാന തീയതി: 2024 ആഗസ്റ്റ് 14. കോഴിക്കോട് ജില്ലയിലെ
‘ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനം’; ചക്കിട്ടപാറയില്‍ സ്വകാര്യ വ്യക്തികളുടെ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപാറയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ തീരുമാനം സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമാണ് ഇതെന്ന് കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റും യു.ഡി.എഫ് കണ്‍വീനറും ചക്കിട്ടപാറ പഞ്ചായത്ത് അംഗവുമായ ജോസുകുട്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ജനങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം
ചക്കിട്ടപാറയില്‍ വന്‍ ഭൂമി ഏറ്റെടുപ്പ് വരുന്നു; സ്വകാര്യ വ്യക്തികളുടെ വനാതിർത്തിയിലെ 200 ഏക്കര്‍ ഭൂമി ഏറ്റെടുക്കും, രണ്ട് ഹെക്ടറിന് 15 ലക്ഷം
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഭൂമി അക്വിസിഷന്‍ നടത്തി വനം വകുപ്പ് ഏറ്റെടുക്കും. 200 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുക്കുക. വന്യമൃഗശല്യം, ഉരുള്‍പൊട്ടല്‍, കാലവര്‍ഷക്കെടുതി എന്നിവ കണക്കിലെടുത്താണ് വനം വകുപ്പ് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കുന്നത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട്, മാവട്ടം, കരിങ്കണ്ണി, താളിപാറ, രണ്ടാംചീളി എന്നീ പ്രദേശങ്ങളിലെ
ചീതൾവാക്കിൽ നിന്നുള്ള കുറിപ്പുകൾ; എൻ.എ നസീർ എഴുതിയ കാടനുഭവം വായിക്കാം
എൻ.എ.നസീർ ചീതൾവാക്കിന്റെ പിന്നിലേക്ക് നടന്നാൽ മുളംകാടുകളിലാണ് എത്തുക. ആകാശമേലാപ്പ് മുളം കൂട്ടങ്ങൾ മൂടിയതുകൊണ്ടാകണം എല്ലായ്പ്പോഴും അവിടം ഇരുൾ മൂടിയിരിക്കും. ആനകൾ യഥേഷ്ടം കാണും. അവർക്കവിടം ഏറ്റവും പ്രിയങ്കരമാണ്. കടുത്ത വേനലിൽ കൊമ്പന്മാർ മുളയിലമെത്തയിൽ കിടന്നുറങ്ങുന്നത് ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വളരെ സൂക്ഷിച്ചാണ് അങ്ങോട്ടുള്ള സഞ്ചാരങ്ങൾ. ആനകളുടെ ഉറക്കറയും പ്രസവ അറയും അത് തന്നെ. എനിക്കും ജലീലിനും ആനകളുടെ