Tag: FOOD KIT

Total 6 Posts

ദാരിദ്ര്യം കാരണം ഇനി ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ആരും വിശന്നിരിക്കേണ്ടി വരില്ല; അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട പതിനാറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് പഞ്ചായത്ത്

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ അതിദരിദ്ര പദ്ധതിയിലുള്‍പ്പെട്ട പരിനാറ് കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കേരളത്തിലെ അതിദാരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി കേരള സര്‍കാര്‍ എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് നടത്തിയ സര്‍വേ പ്രകാരം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ 33 അതിദരിദ്ര കുടുംബങ്ങള്‍ ആണ് ഉള്ളത്. അതില്‍ 16 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍ ആവിശ്യമുള്ളതായി കണ്ടെത്തിയിരുന്നത്. ഇവര്‍ക്കാണ് ഗ്രാമ

ഇത്തവണയും ഹാപ്പി ഓണം! തുണിസഞ്ചി ഉൾപ്പെടെ പതിന്നാല് ഇനം സാധനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വീടുകളിലെത്തും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇത്തവണയും ഓണസമ്മാനമായി മലയാളികളുടെ വീടുകളില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം ചെയ്തു.

ചെറുപയര്‍, ഉഴുന്ന്, ആട്ട; മെയ് മാസത്തെ കിറ്റ് വിതരണം ആരംഭിച്ചു

കോഴിക്കോട്: മെയ് മാസത്തിലെ കിറ്റ് വിതരണം ആരംഭിച്ചു. എല്ലാ വിഭാഗം കാര്‍ഡിനും മേയ് കിറ്റ് വിതരണം ഇ പോസ് മെഷീനില്‍ Enable ചെയ്തിട്ടുണ്ട്. എന്നിരുന്നാലും അതാത് റേഷന്‍ കടകളിലെത്തുന്ന കിറ്റിന്റെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം നടക്കുന്നത്. മെയ് മാസത്തിലെ കിറ്റിലെ സാധനങ്ങള്‍ ഇവയൊക്കെയാണ് ചെറുപയര്‍ – 500 ഗ്രാം ഉഴുന്ന് – 500 ഗ്രാം തുവരപ്പരിപ്പ് –

മെയ്മാസത്തെ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി; ആദ്യഘട്ടത്തില്‍ വിതരണം മഞ്ഞകാര്‍ഡുകാര്‍ക്ക്

തിരുവനന്തപുരം: മെയ് മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങി. എഎവൈ(മഞ്ഞ) കാര്‍ഡുകാര്‍ക്കാണ് ആദ്യഘട്ടത്തില്‍ വിതരണം. ആദിവാസി–ഗോത്രവിഭാഗങ്ങളിലുള്ളവര്‍ ഉള്‍പ്പെടെയുള്ള 5.92 ലക്ഷം കാര്‍ഡുകാരാണ് ഈ വിഭാഗത്തിലുള്ളത്. റേഷന്‍ കടകളില്‍ ആവശ്യത്തിന് കിറ്റ് എത്തിച്ചിട്ടില്ലെന്ന വാര്‍ത്ത തെറ്റാണെന്നും അധികൃതര്‍ അറിയിച്ചു. എഎവൈ കാര്‍ഡുകാരുടെ കിറ്റ് വിതരണം തീരുന്ന മുറയ്ക്ക് മുന്‍ഗണനാ വിഭാഗത്തിനും (പിങ്ക്), മുന്‍ഗണനേതര വിഭാഗം–സബ്സിഡി (നീല), മുന്‍ഗണനേതര വിഭാഗം

പലവ്യഞ്ജനവും പഞ്ചസാരയും തുടങ്ങി 14 വിഭവങ്ങള്‍, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി

കോഴിക്കോട്: ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ആരംഭിച്ചു. ഉപ്പ് മുതല്‍ സോപ്പ് വരെ 14 വിഭവങ്ങളാണ് കിറ്റില്‍ അടങ്ങിയിരിക്കുന്നത്. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. രാവിലെ മുതല്‍ കിറ്റ് വിതരണം ആരംഭിച്ചു. വൈകുന്നേരത്തോടെ സ്പെഷ്യല്‍ അരിയും നല്‍കും. സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തിരുന്നു. മുന്‍ഗണനേതര

സംസ്ഥാനത്ത് ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: ഭക്ഷ്യക്കിറ്റ് വിതരണവും സ്പെഷ്യല്‍ അരി വിതരണവും നാളെ മുതല്‍ ആരംഭിക്കും. ഭക്ഷ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി. രാവിലെ മുതല്‍ കിറ്റ് വിതരണം തുടങ്ങും. വൈകുന്നേരത്തോടെ സ്പെഷ്യല്‍ അരിയും നല്‍കും. കിറ്റുകള്‍ വിതരണത്തിനായി റേഷന്‍ കടകളിലെത്തിച്ചു. സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതിയുടെ സ്റ്റേ ചെയ്തിരുന്നു.

error: Content is protected !!