Tag: fltc

Total 3 Posts

കോഴിക്കോട് ജില്ലയില്‍ രോഗ ലക്ഷണമുള്ളവരെ എഫ്എല്‍ ടി.സി കളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം

കോഴിക്കോട്: അന്‍പത് വയസ്സിന് മുകളിലുള്ളതും കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരുമായ അതിഥി തൊഴിലാളികളേയും പട്ടിക വര്‍ഗ്ഗ വിഭാഗക്കാരേയും സുരക്ഷയും രോഗ പകര്‍ച്ചയും മുന്‍ നിര്‍ത്തി എഫ്.എല്‍.ടി സികളിലേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളിലെ കണ്‍ട്രോള്‍ ക്യാമ്പ് മാനേജ് മെന്റ് കമ്മിറ്റി തുടങ്ങണം. പൊലീസ്, വാര്‍ഡ് മെംബര്‍ തുടങ്ങിയവര്‍

തിരുവങ്ങൂർ സ്കൂളിൽ ചേമഞ്ചേരി എഫ്എല്‍ടിസി സജ്ജീകരിച്ച് റെഡ് ക്രോസ് സൊസൈറ്റി പ്രവര്‍ത്തകര്‍

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി മാറ്റുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് പ്രവര്‍ത്തകര്‍ ആര്‍ആര്‍ടി വളണ്ടിയര്‍മാരോടൊപ്പം സജ്ജീകരിച്ചു. എഫ്എല്‍ടിസിയില്‍ 40 ക്ലാസ് റൂമികളിലായി 200 കിടക്കകളാണ് തയ്യാറാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും നിയുക്ത എംഎല്‍എ യുമായ കാനത്തില്‍ ജമീല തിരുവങ്ങൂര്‍ സ്‌കൂള്‍

കോവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ 4 എഫ്എല്‍ടിസികള്‍ കൂടി

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാലു കെട്ടിടങ്ങള്‍കൂടി കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി ഏറ്റെടുത്തുവെന്ന് കളക്ടര്‍ എസ്.സാംബശിവ റാവു. കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, അത്തോളി ഗ്രാമപഞ്ചായത്തിലെ ഫാത്തിമ ഫിസൂല്‍ ഖുറാന്‍ അക്കാദമി ബില്‍ഡിങ,് പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ മര്‍ക്കസ് പബ്ലിക് സ്‌കൂള്‍ (ഡിസിസി), മരുതോങ്കര ഗ്രാമപഞ്ചായത്തിലെ കോതോട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവയാണിവ. അതത് തദ്ദേശസ്വയംഭരണ

error: Content is protected !!