Tag: fire accident

Total 9 Posts

തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപിടിത്തം; രണ്ടു സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ

പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു; മരുതോങ്കര അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു. കൊളക്കാട്ടില്‍ അന്ത്രുവിന്റെ വീടിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലെ ഡൈനിംഗ് ഹാളിലെ ഫ്രിഡ്ജ് കത്തി തീ ആളിപ്പടരുകയായിരുന്നു. കടുത്ത പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തീപിടത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. സംഭവ

ഫാനിൽ നിന്ന് തീ കസേരയിലേക്ക് പടർന്നു, കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ തീപിടിത്തം

കൊയിലാണ്ടി: നാട്ടുകാരുടെയും അ​ഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടലിൽ കൊയിലാണ്ടിയിൽ ഒഴിവായത് വൻ അപകടം. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിനുള്ളിലുണ്ടായ തീ പിടുത്തമാണ് സമയബന്ധിതമായി അണച്ച് അപകടം ഒഴിവാക്കിയത്. ഇന്ന് വെെകീട്ട് ആറരയോടെയാണ് സംഭവം. ബാങ്കിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് അടുത്തുള്ള കടയിലെ ജീവനക്കാരൻ കൊയിലാണ്ടി അ​ഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു. പെട്ടന്ന് സംഭവ സ്ഥലത്തേക്ക് സേനാം​ഗങ്ങൾ

പാർക്കിം​ഗ് ഏരിയയ്ക്ക് സമീപത്തെ കാടിൽ നിന്ന് തീ പടർന്നത് കാറിലേക്ക്, കത്തിയമർന്നത് രണ്ട് വാഹനങ്ങൾ; എലത്തൂരിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)

എലത്തൂർ: പാർക്കിം​ഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകൾ അ​ഗ്നിക്കിരയാവുന്നതാണ് ഇന്ന് സ്റ്റേഷനിൽ എത്തിയവർ സാക്ഷ്യം വഹിച്ചത്. വെെകീട്ട് ഏഴ് മണിക്കാണ് എല്ലാവരെയും ഭീതിയിലാഴ്ത്തി തീപിടുത്തമുണ്ടായത്. അപകത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. പാർക്കിം​ഗ് ഏരിയയിൽ നിർത്തിയ കാറുകളാണ് കത്തി നശിച്ചത്. പാർക്കിം​ഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന്

പാർക്കിം​ഗിൽ നിർത്തിയ കാറിലേക്ക് പടർന്ന് തീ; എലത്തൂർ റെയിൽവേ സ്റ്റേഷനിൽ കാറുകൾ കത്തി നശിച്ചു

കൊയിലാണ്ടി: എലത്തൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട കാറുകൾക്ക് തീപിടിച്ചു. പാർക്കിം​ഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകളാണ് കത്തി നശിച്ചത്. ഇന്ന് വെെകീട്ട് ഏഴ് മണിക്ക് ശേഷമാണ് സംഭവം. റെയിൽവേ സ്റ്റേഷനിൽ എത്തിയ യാത്രക്കാർ പാർക്കിം​ഗിൽ നിർത്തി പോയതായിരുന്നു കാറുകൾ. പാർക്കിം​ഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന് പിന്നാലെ കാറുകളിലേക്കും പടരുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സമീപത്തായി പെയിന്റ്

നരക്കോട് ചെറുശ്ശേരി ക്ഷേത്രത്തില്‍ കഥിന പൊട്ടിക്കുന്നതിനിടെ അപകടം; പരിക്കേറ്റ ഊരള്ളൂര്‍ സ്വദേശി മരണപ്പെട്ടു

നരക്കോട്: ചെറുശ്ശേരി ക്ഷേത്രത്തിലെ ഉത്സവത്തിന് കഥിന പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഊരള്ളൂര്‍ സ്വദേശി മരണപ്പെട്ടു. ഊരള്ളൂര്‍ കോട്ടുകുന്നുമ്മല്‍ വേലായുധനാണ് മരണപ്പെട്ടത്. കഥിന പൊട്ടിക്കുന്നതിനായി തീകൊളുത്താനുപയോഗിച്ച ചൂട്ട് ശ്രദ്ധിക്കാതെ മരുന്നിന് മുകളില്‍ വെച്ചതിനെ തുടര്‍ന്നായിരുന്നു അപകടം സംഭവിച്ചത്. വേലായുധന്റെ കൈക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. നേരത്തെ ശ്വാസംമുട്ടല്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. Summary:

അറിവില്ലായ്മയാണ് അപകടങ്ങളിലെ പ്രധാന വില്ലൻ; അപകടങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, വാഹനങ്ങളിലെ അഗ്നിബാധ എങ്ങനെ തടയാം?

കണ്ണൂരിൽ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്. ഇത്തരത്തിൽ വാഹനങ്ങളുടെ അഗ്നിബാധയുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പല തീപിടുത്തങ്ങളും നമ്മൾ തന്നെ ക്ഷണിച്ചു വരുത്തുന്നതാണ്. പലപ്പോഴും അറിവില്ലായ്മയാണ് ഈ അപകടങ്ങളിലെ പ്രധാന വില്ലൻ. നിരുപദ്രവിയായി തോന്നുന്ന വണ്ടുകൾ പോലും അഗ്നിബാധക്ക് കാരണമാകുന്നുണ്ടെന്നതാണ് സത്യം. അഗ്നിബാധയുടെ പ്രധാന കാരണങ്ങൾ എന്താണെന്ന് നോക്കാം. 1.ഫ്യൂവൽ ലീക്കേജ്

പേരാമ്പ്ര പുളിയോട്ട് മുക്കിലെ മരമില്ലിന് തീ പിടിച്ചു; ഷെഡും മോട്ടോറും സ്വിച്ച് ബോര്‍ഡും ഈര്‍ന്നിട്ട മരവുമെല്ലാം കത്തി നശിച്ചു, അഗ്നിശമനസേനയെത്തി തീയണച്ചു

പേരാമ്പ്ര: പുളിയോട്ട് മുക്കില്‍ പ്രവര്‍ത്തിക്കുന്ന മരമില്ലിന് തീപിടിച്ചു. ഇന്നലെ രാത്രി രണ്ടര മണിയോടെയാണ് സംഭവം. ബാലുശ്ശേരി വട്ടോളി ബസാറിലെ മുച്ചിലോട്ട് കണ്ടി ഷെരീഫ്, ആരിഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മരമില്ലിനാണ് തീപിടിച്ചത്. മരമില്ലിന്റെ ആസ്ബറ്റോസ് ഷീറ്റിന്റെ മേല്‍ക്കുരക്ക് കീഴെ പാകിയിരിക്കുന്ന തെങ്ങോലകള്‍ക്ക് തീപിടിച്ചത് കാരണം മില്ലിന്റെ മുഴുവന്‍ ഭാഗത്തേക്കും പെട്ടെന്ന് തന്നെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീപിടുത്തത്തിന്റെ

ബാലുശ്ശേരി എകരൂലില്‍ പതിനഞ്ചുകാരി വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍

ബാലുശ്ശേരി: എകരൂലില്‍ പതിനഞ്ചുകാരിയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെങ്ങിന് കുന്നുമ്മല്‍ അര്‍ച്ചന ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. അച്ഛന്‍: പ്രസാദ്. അമ്മ: സചിത്ര.

error: Content is protected !!