Tag: Film Festival
കാഴ്ചയുടെ വസന്തമൊരുക്കി കൊയിലാണ്ടിയില്‍ വീണ്ടും ചലച്ചിത്രമേള; മലബാർ മൂവി ഫെസ്റ്റിവൽ 17മുതല്‍
കൊയിലാണ്ടി: നഗരസഭയും ആദി ഫൗണ്ടേഷനും ഇൻസൈറ്റ് ഫിലിം സൊസൈറ്റിയും കേരള ചലച്ചിത്ര അക്കാദമിയുടെയുടെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ – കേരളയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷന് ജനുവരി 17ന് തുടക്കമാവും. കൊല്ലം ചിറ ലേക്ക് വ്യൂ ഓഡിറ്റോറിയത്തിൽ 17, 18,19 തിയ്യതികളിൽ നടക്കുന്ന ഫെസ്റ്റിവല്‍ 17ന് വൈകിട്ട്
ഐഎഫ്എഫ്കെയിൽ ചർച്ച ചെയ്യപ്പെട്ട സിനിമകൾ; വടകരയിലും പ്രദർശിപ്പിക്കുന്നു
വടകര: തിരുവനന്തപുരത്ത് നടന്ന ദേശീയ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച സിനിമകൾ വടകരയിൽ പ്രദർശിപ്പിക്കുന്നു. മൂവി ലൗവേർസിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ട് 4.30 ന് വടകര പാർക്ക് ഓഡിറ്റോറിയത്തിൽ പ്രദർശനം ആരംഭിക്കും. യുദ്ധത്തിനിടയിൽ ഒരു കാൽ നഷ്ടപ്പെട്ട പതിനൊന്നുകാരന്റെ കഥ പറയുന്ന ഇറാഖ് ചിത്രം ബാഗ്ദാദ് മെസ്സി, മത നിയമത്തെ വെല്ലുവിളിച്ച് എഴുപതാം വയസിൽ ജീവിതപങ്കാളിയെ
ഏഴാമത് മലബാർ മൂവി ഫെസ്റ്റിവൽ; കൊയിലാണ്ടിയിൽ ജനുവരി 17 മുതൽ 19 വരെ
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവലിന്റെ ഏഴാമത് ഫെസ്റ്റിവൽ 2025- ജനുവരി 17-മുതൽ 19- വരെ കൊയിലാണ്ടിയിൽ നടക്കും. കൊല്ലം ചിറ ലെയ്ക് വ്യു ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫെസ്റ്റിവൽ കൊയിലാണ്ടി നഗരസഭ, കേരള ചലച്ചിത്ര അക്കാദമി, ആദി ഫൗണ്ടേഷൻ, എഫ്.എഫ്.എസ്. ഐ. (കേരളം), ഇൻസൈറ്റ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്നത്. മലയാള, ഇന്ത്യൻ, ലോക സിനിമാ
സിനിമാപ്രേമികളെ ഇതിലേ..; വടകരയിൽ ഇന്നും നാളെയും സിനിമാ പ്രദർശനം
വടകര: ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ രണ്ട് മലയാള ചലച്ചിത്രങ്ങൾ വടകരയിൽ പ്രദർശിപ്പിക്കുന്നു. ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. സന്തോഷ് ബാബു സേനനും സതീഷ് ബാബുസേനനും ചേർന്ന് സംവിധാനം ചെയ്ത ‘ആനന്ദ് മൊണാലിസ മരണവും കാത്ത്’, പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നും നാളെയുമായി വടകര മുനിസിപ്പൽ
”തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്” എന്ന പരസ്യമുന്നറിയിപ്പ്: ‘ന്നാ താന്‍ കേസ് കൊട് സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം; മറുപടിയുമായി കുഞ്ചാക്കോബോബന്‍
കോഴിക്കോട്: കുഞ്ചാക്കോബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം. ഇന്ന് റിലീസ് ചെയ്യുന്ന ചിത്രത്തിലെ പരസ്യത്തിന്റെ പോസ്റ്ററില്‍ ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന് രേഖപ്പെടുത്തിയതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. റോഡിലെ കുഴിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കോടതി വരെ സര്‍ക്കാറിനെ വിമര്‍ശിച്ച സാഹചര്യത്തില്‍ ഇത്തരമൊരു പരസ്യവാചകം സംസ്ഥാന സര്‍ക്കാറിനെതിരെ ലക്ഷ്യമിട്ടാണ്
പയ്യോളിയില്‍ ചലച്ചിത്ര ക്യാമ്പിന് തുടക്കമായി; പ്രദര്‍ശന ചിത്രങ്ങളും സമയക്രമവും അറിയാം
പയ്യോളി: ദ്വിദിന ചലച്ചിത്ര ക്യാമ്പിന് പയ്യോളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. ക്യാമ്പ് ചലച്ചിത്ര നടനും നാടക സംവിധായകനുമായ ടി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള ചലച്ചിത്ര അക്കാദമി മൊണ്ടാഷ് ഫിലിം സൊസൈറ്റി പയ്യോളിയുടെ സഹകരണത്തോടെ പുരോഗമന കലാസാഹിത്യ സംഘമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ. യു.ഹേമന്ത്
പയ്യോളിയിൽ സിനിമയുടെ വസന്തം; വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ
പയ്യോളി: പയ്യോളിയിൽ ഇത് സിനിമയുടെ വസന്തം. വിവിധ ഭാഷകളിലെ പ്രമുഖ ചിത്രങ്ങളുമായി ദ്വിദിന ചലച്ചിത്ര ക്യാമ്പ്. പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളാ ചലച്ചിത്ര അക്കാഡമിയുടെയും മൊണ്ടാഷ് ഫിലിം സൊസൈറ്റി മേലടിയുടെയും സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചലച്ചിത്ര ക്യാമ്പ് നാളെ ആരംഭിക്കും. ഇതോടനുബന്ധിച്ച് ചലച്ചിത്ര പ്രദർശനം, ഓപ്പൺ ഫോറം, ചർച്ച എന്നിവയുണ്ടാവും. ക്യാമ്പ് നാളെ