Tag: Facebook
പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിനെ പഴങ്കഥയാക്കാന്‍ ബൈപ്പാസ്; മനോഹരമായ ആകാശദൃശ്യം കാണാം (വീഡിയോ)
പേരാമ്പ്ര: പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പേരാമ്പ്ര ബൈപ്പാസ് ഈ മാസം 30ന് യാഥാര്‍ത്ഥ്യമാവും. നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. പണികള്‍ അവസാനിച്ചതോടെ മനോഹരമായ റോഡിന്റെ ആകാശ കാഴ്ച്ച തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്. പേരാമ്പ്രയുടെ ഹൃദയഭാഗത്തുകൂടെ കടന്നു പോവുന്ന ബൈപ്പാസ് യാഥാര്‍ത്ഥ്യമാവുന്നതോടെ
എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫേസ്ബുക്ക് അല്‍ഗോരിതത്തിൽ നെട്ടോട്ടത്തിലായി ഉപയോക്താക്കൾ; മണ്ടത്തരങ്ങളുടെ ലേറ്റെസ്റ്റ് വേർഷനെന്ന് പോലീസ്
എനിക്കൊരു ഹായ് തരു, ലെെക്ക് തരു, അറ്റ്ലീസ്റ്റ് ഒരു കോമയെങ്കിലും…. ഫെസ്ബുക്ക് നിറയെ റിക്വസ്റ്റുകളാണ്, തങ്ങളുടെ പോസ്റ്റുകൾ മറ്റുള്ളവർക്ക് കാണാൻ സാധിക്കുമോ എന്ന ആധിയാണ് പലരിലും. ഇതാണ് ഇത്തരം പോസ്റ്റുകൾക്കിടയാക്കുന്നത്. എന്നാൽ ഫേസ്ബുക്ക് അല്‍ഗോരിതവുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പ്രതികരണവുമായി കേരള പൊലീസ് രംഗത്തെത്തി. അല്‍ഗോരിതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നും കേരള പൊലീസ് ഒഫീഷ്യല്‍
പ്രണയിച്ചതിന്റെ പേരിൽ കൊല നടത്തി ജയിലിലായ കാമുകിമാരും കാമുകന്മാരും ഈ ജയിൽക്കഥകൾ കൂടി അറിയണം; റിനീഷ് തിരുവള്ളൂർ എഴുതുന്നു
റിനീഷ് തിരുവള്ളൂർ നീ ആ പൂവ് എന്ത് ചെയ്തു? ഏത് പൂവ്? ഞാൻ തന്ന രക്തനക്ഷത്രം പോലെ കടും ചുവപ്പ് നിറമാർന്ന ആ പൂവ്. ഓ അതോ. ആ അതുതന്നെ. തിടുക്കപ്പെട്ട് അന്വേഷിക്കുന്നതെന്തിന്? ചവിട്ടിയരച്ചു കളഞ്ഞോ എന്നറിയാൻ. അങ്ങനെ ചെയ്തെങ്കിലെന്ത്? ഓ ഒന്നുമില്ല.അതെന്റെ ഹൃദയമായിരുന്നു. (പ്രേമലേഖനം – വൈക്കം മുഹമ്മദ് ബഷീർ) പ്രണയിച്ചതിന്റെ പേരിൽ കൊലനടത്തി
“അതിനിടയിലാണ് മൗനം ഭേദിച്ച് അവളുടെ ശബ്ദമുയർന്നത്. ഇത് അയാളല്ലേ? നമ്മള് ടീവിയിലൊക്കെ കാണാറുള്ള മുഖത്ത് പാടുകളൊക്കെയുള്ള ആ സഖാവ്, ഞാനൊന്ന് സൂക്ഷിച്ച് നോക്കി”; കൽപ്പറ്റ മുൻ എം.എൽ.എ സി.കെ.ശശീന്ദ്രനെ അപ്രതീക്ഷിതമായി കണ്ടതിന്റെ അനുഭവം പങ്കുവെച്ചുള്ള പയ്യോളി സ്വദേശിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
പയ്യോളി: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി പയ്യോളി സ്വദേശിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. കൽപ്പറ്റ മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.കെ.ശശീന്ദ്രനെ അവിചാരിതമായി കണ്ട സന്ദർഭത്തെ കുറിച്ച് പയ്യോളി സ്വദേശിയായ നൗഷാദ് കൂനിയത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിയപ്പോൾ ആശുപത്രി കാന്റീനിൽ വച്ചാണ് നൗഷാദും
‘ലളിതമായ ജീവിതശൈലി, സംഘടനാകാര്യങ്ങളിൽ കണിശക്കാരൻ, താൻ സംഘടനാ പ്രവർത്തനത്തിലേക്ക് എത്താൻ കാരണം മാഷിന്റെ ഇടപെടൽ’; വി.വി.ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ
പേരാമ്പ്ര: സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ വി.വി.ദക്ഷിണാമൂര്‍ത്തിയെ അനുസ്മരിച്ച് ടി.പി രാമകൃഷ്ണൻ എം.എൽ.എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ദക്ഷിണാമൂര്‍ത്തി ചെലുത്തിയ സ്വാധീനത്തെപറ്റി അദ്ദേഹം പറയുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രചോദനവും ഊർജവുമായിരുന്നു മൂർത്തിമാഷെന്നും തൊഴിലാളി സംഘടനാ പ്രവർത്തനത്തിലേക്ക് താൻ കടന്നുവന്നത് അദ്ദേഹത്തിന്റെ ഇടപെടലിനാലാണെന്നും ടി.പി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: എന്റെ രാഷ്ട്രീയ
‘ആശുപത്രിയിലാണ് കാശൊന്നുമില്ല, അക്കൗണ്ടിലേക്ക് പണമിടാമോ?’ സുഹൃത്തെന്നുകരുതി പണമയക്കല്ലേ! ഫേസ്ബുക്കിൽ വ്യാജ പ്രോഫെെലുണ്ടാക്കി പണം തട്ടുന്നു; സൂക്ഷിക്കുക
കോഴിക്കോട്: ആശുപത്രിയിലാണ്, കാശില്ല അക്കൗണ്ടിലേക്ക് പണമിടാമോ? സുഹൃത്തുക്കളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സന്ദേശങ്ങൾ വന്നാൽ സൂക്ഷിക്കണേ! ഒറ്റനോട്ടത്തിൽ യഥാർത്ഥ അക്കൗണ്ടുകളെന്നും തോന്നിപ്പിക്കുമെങ്കിലും വ്യാജന്മാരാണ്. വ്യാജ അക്കൗണ്ടുണ്ടാക്കി ഫെയ്സ്ബുക്കിലൂടെ പണം തട്ടാനുള്ള ശ്രമം വ്യാപകമായി നടക്കുന്നു. സ്വകാര്യ വ്യക്തികളുടെ യഥാര്‍ത്ഥ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍നിന്നും പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും എടുത്ത് അതേ മാതൃകയില്‍ സമാനമായ പേര് നല്കി
ഇഷ്ടപ്പെട്ടവ ഉൾക്കൊള്ളിച്ച് ഫേവറെെറ്റ് ലിസ്റ്റുണ്ടാക്കാം, സുഹൃത്തുക്കളുടെ പോസ്റ്റുകളും മിസ്സാകില്ല! ഫെയ്സ്ബുക്കിൽ പുതിയ അപ്ഡേഷൻ; മാറ്റങ്ങൾ ഇങ്ങനെ…
ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കിൽ പുതിയ അപ്ഡേഷൻ. സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കൾക്ക് കാണാനാകുന്ന തരത്തിലാണ് അപ്ഡേഷൻ. പുതിയ അപ്ഡേഷൻ മുഖേനെ ഫെയ്സ്ബുക്ക് ആപ്പിൽ ഫീഡ്സ് എന്ന പുതിയ ടാബ് ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫീഡ്സെന്ന ടാബിൽ സുഹൃത്തുക്കൾ, പേജുകൾ, ഗ്രൂപ്പുകൾ, ആൾ (All) എന്നിങ്ങനെ നാല് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ഉപഭോക്താക്കൾക്ക് ഏറ്റവും ഇഷ്ടമുള്ള
സാമൂഹിക മാധ്യമങ്ങള്‍ നിശ്ചലം; വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം സേവനങ്ങള്‍ തടസപ്പെട്ടു
ന്യൂഡൽഹി: ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്സ് ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളാണ് പ്രവർത്തനരഹിതമായത്. രാത്രി ഒമ്പത് മണിയോടെയാണ് ഗുലുമാലുകളുടെ തുടക്കം. വാട്സാപ്പും ഇൻസ്റ്റഗ്രാമും മെസഞ്ചറുമടക്കം ഫേസ്ബുക്ക് കുടുംബത്തിലെ ആപ്പുകളെല്ലാം ഒരുമിച്ച് ലോകവ്യാപകമായി നിശ്ചമായതോടെ ഇൻ്റർനെറ്റ് തന്നെ അടിച്ചു പോയോ എന്ന സംശയത്തിലായിരുന്നു പലരും. വാട്സാപ്പിൽ
ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതും അത് ദുരുപയോഗം ചെയ്യുന്നതും ഇപ്പോള്‍ നമ്മള് പതിവായി കേള്‍ക്കുന്നതാണ്. സാധാരണക്കാരെന്നോ സെലിബ്രിറ്റോ എന്ന വ്യത്യാസമൊന്നും ഹാക്കര്‍ക്കില്ല. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ ആദ്യം എന്ത് ചെയ്യണമെന്ന ധാരണയൊന്നും പലര്‍ക്കുമില്ല. ചിലര്‍ പോലീസില്‍ പരാതിപ്പെടും എന്നാല്‍ മറ്റു ചിലരാവട്ടെ ഇതാണ് തന്റെ പുതിയ അക്കൗണ്ട് എന്ന് പറഞ്ഞു മറ്റൊരു അക്കൗണ്ട് ഉണ്ടാക്കും.
രഹസ്യം ചോരില്ല: പുതിയ സ്വകാര്യതാ നയത്തില്‍ വീണ്ടും വിശദീകരണവുമായി വാട്സാപ്പ്
ന്യൂഡല്‍ഹി: വാട്സാപ്പ് തങ്ങളുടെ സ്വകാര്യതാ നയം പുതുക്കിയത് വന്‍ചര്‍ച്ചകള്‍ക്കാണ് വഴി തുറന്നത്. മാത്യ കമ്പനിയായ ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് സംബന്ധിക്കുന്നതാണ് പുതിയ നയം. സ്വകാര്യതാ നയത്തിന്റെ പേരില്‍ ഉപയോക്താക്കള്‍ വ്യാപകമായി ആപ്പ് ഉപേക്ഷിച്ചതോടെയാണ് വിശദീകരണവുമായി വാട്സാപ്പ് വീണ്ടും രംഗത്തെത്തിയത്. വ്യക്തിഗത അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതി പുതിയ നയത്തിലും മാറ്റമില്ലാതെ തുടരും. ഇപ്പോള്‍ ഉള്ളത് പോലെ