Tag: Engineering

Total 3 Posts

ഡോക്ടറോ എഞ്ചിനീയറോ ആകാനാണോ താത്പര്യം? എസ്.സി-എസ്.ടി വിദ്യാർത്ഥികൾക്കായി സർക്കാരിന്റെ പ്രവേശന പരീക്ഷാ പരിശീലനം; അപേക്ഷകൾ പേരാമ്പ്രയിലെ ഓഫീസിൽ സമർപ്പിക്കാം

പേരാമ്പ്ര: 2023 ലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് താമസ, ഭക്ഷണ സൗകര്യത്തോടെ സംസ്ഥാനത്തെ പ്രശസ്തമായ പരിശീലന സ്ഥാപനങ്ങളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക പ്രവേശന പരീക്ഷാ പരിശീലന പരിപാടി നടത്തുന്നു. 2022 മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയങ്ങളെടുത്ത് വിജയിച്ച പട്ടികവര്‍ഗ വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളില്‍

കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ്: സെപ്റ്റംബര്‍ 17വരെ മാര്‍ക്കുകള്‍ അപ്‌ലോഡ് ചെയ്യാം

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയത്തിനു പരിഗണിക്കുന്ന യോഗ്യതാ മാര്‍ക്ക് സെപ്റ്റംബര്‍ 17ന് വൈകിട്ട് 5വരെ അപ്‌ലോഡ് ചെയ്യാം. പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കണ്ടറിക്കോ അല്ലെങ്കില്‍ തത്തുല്യ പരീക്ഷയ്‌ക്കോ ലഭിച്ച മാര്‍ക്കാണ്ടി അപ്‌ലോഡ് ചെയ്യേണ്ടത്. ഈ മാര്‍ക്ക് പ്രവേശന പരീക്ഷയുടെ മാര്‍ക്കിനൊപ്പം പരിഗണിച്ചാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് തയാറാക്കുക.

എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ആഗസ്റ്റ് അഞ്ചിന്

തിരുവനന്തപുരം: മാറ്റിവച്ച എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ (കീം) ആഗസ്ത് 5ന് നടത്തും. ഈ മാസം 24ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. ഐഐടി, ജെഇഇ പരീക്ഷ തീയതികളുമായി ചേര്‍ന്ന് വരുന്നതിനാലാണ് മാറ്റിവച്ചത്. ജൂലൈ 11ന് നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനം കാരണം 24ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20മുതല്‍ 25വരെയും

error: Content is protected !!