Tag: Education
എസ്.എസ്.എല്‍.സി ഫലം മെയ് 20ന്; ഹയര്‍ സെക്കണ്ടറിഫലം 25നും പ്രഖ്യാപിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ ഫലം മേയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി ഫലം 25നും പ്രഖ്യാപിക്കും. സ്കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കാന്‍ ഒരുക്കങ്ങള്‍ 27നകം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്കി. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ പരീക്ഷകളുടെ ഫലം കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയിരുന്നു. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച എസ്.എസ്.എല്‍.സി പരീക്ഷ 2,960 സെന്ററുകളിലായി 4,19,362 റഗുലര്‍
വിദേശത്ത് തുടര്‍ പഠനം ആഗ്രഹിക്കുന്നവര്‍ക്കായ്; വിദേശ വിദ്യാഭ്യാസത്തിന്റെ പ്രതീക്ഷകളും പ്രതിസന്ധികളും ശില്പശാലയുമായി ചക്കിട്ടപ്പാറ പഞ്ചായത്ത്
ചക്കിട്ടപ്പാറ: വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ സാധ്യതകളെക്കുറിച്ച് വിവങ്ങള്‍ നല്കാനായ് ശില്‍പ്പശാല. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ശില്‍പ്പശാലയില്‍ പ്ലടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ഏപ്രില്‍ 17ന് രാവിലെ 10.30ന് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയിത്തില്‍ നടക്കുന്ന ശില്‍പ്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ഇ.എം ശ്രീജിത്ത്
11 കോടി ചെലവില്‍ എട്ടരയേക്കറില്‍ ഒരുങ്ങുന്നു പുതിയ കെട്ടിടം; കുറ്റ്യാടിക്കാര്‍ക്ക് ഇനി കൂടുതല്‍ സൗകര്യത്തോടെ മികച്ച വിദ്യാഭ്യാസം നേടാം
കുറ്റ്യാടി: കുറ്റ്യാടി എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആംഭിച്ച ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ ഷെയര്‍ സമാഹരണത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹച്ചു. കര്‍ഷകരും, കര്‍ഷക തൊഴിലാളികളും, ഏറെയുള്ള വടകര താലൂക്കിലെ കുറ്റ്യാടി മേഖലയിലെയും, പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്
കാലിക്കറ്റ് സര്‍വ്വകലാശാല വടകര സെന്ററില്‍ സീറ്റ് ഒഴിവ്- വിശദാംശങ്ങള്‍ അറിയാം
വടകര: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വടകര സെന്ററില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ എന്നീ കോഴ്സുകളിലേക്ക് സീറ്റ് ഒഴിവ്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28ന് രണ്ടുമണിക്ക് മുമ്പാകെ വടകര പാലോളിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ എത്തിച്ചേരണം. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് ആവശ്യമില്ല.
ശങ്കരാചാര്യ സംസ്കതൃത സര്‍വ്വകലാശാലയില്‍ സീറ്റ് ഒഴിവ്; ഒഴിവുള്ളത് കൊയിലാണ്ടിയിലെ പ്രാദേശിക കേന്ദ്രത്തിലടക്കം- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അധ്യയന വര്‍ഷത്തിലെ വിവിധ സംസ്കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പ്രീഡിഗ്രി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) മേല്‍ പറഞ്ഞ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സില്‍ കൂടുതല്‍
ഉള്ളിയേരി എം.ഡിറ്റ് പോളിടെക്നിക് കോളേജില്‍ ലാറ്ററല്‍ എന്‍ട്രി
കൊയിലാണ്ടി: ഉള്ളിയേരി എം.ഡിറ്റ് സഹകരണ പോളിടെക്നിക് കോളേജില്‍ ഓട്ടോമൊബൈല്‍ സിവില്‍, കംപ്യൂട്ടര്‍, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്നീ ബ്രാഞ്ചുകളില്‍ മെറിറ്റ് സീറ്റുകളി സീറ്റുകളില്‍ ഒഴിവ്. സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന് ഓഗസ്റ്റ് 27 ന് ശനിയാഴ്ച കോളേജ് കാമ്പസില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് :9496774100,
റേഡിയോ കേരളയിലൂടെ ഇനി കേട്ടുകേട്ട് പഠിക്കാം; ക്ലാസുകൾ തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് റേഡിയോ ആയ ‘റേഡിയോ കേരള’, യുപി – ഹൈസ്ക്കൂൾ ക്ലാസുകളിലെ പാഠഭാഗങ്ങൾ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡ് സാഹചര്യത്തിൽ പഠനം ഓൺലൈനിലേക്ക് മാറാൻ നിർബന്ധിതമായതിനാൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള ‘പാഠം’ എന്ന പേരിൽ പ്രതിദിന പരിപാടി പ്രക്ഷേപണം
പുതിയ അധ്യയന വർഷത്തെ ഓൺലൈൻ ക്ലാസിന് ജില്ല ഒരുങ്ങി;
ജൂൺ ഒന്നിന് ഓൺലൈനിൽ വരവേൽപ്പ്
കോഴിക്കോട്: പുതിയ അധ്യയന വർഷത്തെ ഓൺലൈൻ ക്ലാസുകൾക്കായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയാകുന്നു. തിങ്കളാഴ്ച മുതൽ അധ്യാപകർക്കുള്ള പ്രാഥമികഘട്ട പരിശീലനം ആരംഭിച്ചു. ജില്ലാ റിസോഴ്സ് ഗ്രൂപ്പുകൾക്കാണ് ഇതിന്റെ ചുമതല. കോവിഡ് തീവ്ര വ്യാപനത്തെ തുടർന്നാണ് സ്കൂൾ പഠനം ഓൺലൈനിലേക്ക് മാറിയത്. ക്ലാസുകൾ ആരംഭിച്ച് ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ കഴിഞ്ഞ അധ്യയന വർഷത്തെ പഠനവിടവ് നികത്തുന്ന പ്രവർത്തനങ്ങൾക്ക്