Tag: DYFI
ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് യുവജനയാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി : ഡിവൈഎഫ്ഐ കൊയിലാണ്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ഭാഗമായി യുവജനയാത്ര സംഘടിപ്പിച്ചു. ഇന്നലെയായിരുന്നു യുവജനയാത്ര. നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തണമെന്നായിരുന്നു ജാഥാ മുദ്രാവാക്യം. ഉദ്ഘാടനം സിപിഐഎം ഏരിയാ കമ്മിറ്റിയംഗം ടി ബാബു നിര്‍വഹിച്ചു. എന്‍ പ്രതീഷായിരുന്നു ജാഥാ ലീഡര്‍.പി കെ രാകേഷ്, സജില്‍ കുമാര്‍ സി, രജീഷ് കേളമ്പത്ത് തുടങ്ങിയവരും ജാഥയിലുണ്ടായിരുന്നു. അണേല,
ഭരണനേട്ടങ്ങളുമായി യുവതയുടെ അശ്വമേധം ശ്രദ്ധേയമായി
കൊയിലാണ്ടി: ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തില്‍ ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് നയിക്കുന്ന യുവതയുടെ അശ്വമേധം ‘കേരളപ്പെരുമ’വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് പരസരത്ത് അരങ്ങേറിയ പരിപാടിയില്‍ നാനാതുറകളിലെ നിരവധി ആളുകള്‍ പങ്കെടുത്തു. മാര്‍ച്ച് ഒന്നിന് കോഴിക്കോട് കടപ്പുറത്തു നിന്ന് വിദ്യാഭ്യാസമന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത കേരളപ്പെരുമ പരിപാടി മാര്‍ച്ച് 17 വരെ കേരളത്തിലെ
അശ്വമേധവുമായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നാളെ കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് നാളെ കൊയിലാണ്ടിയിൽ അശ്വമേധം അവതരിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പരിപാടി സംസ്ഥടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ മുഖമാസികയായ യുവധാരയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളപ്പെരുമ; യുവധയുടെ അശ്വമേധം എന്ന പേരിലാണ് പരിപാടി. കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 50 കേന്ദ്രങ്ങളിലാണ് പരിപാടി നടത്തുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ ചോദ്യരൂപത്തിൽ
കൊയിലാണ്ടി നഗരത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു
കൊയിലാണ്ടി: പാചകവാതക, പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കൊയിലാണ്ടി നഗരത്തിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് ഉൽഘാടനം ചെയ്തു. തുടർച്ചയായ പന്ത്രണ്ടാം ദിവസവും പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു. പൊട്രോളിയം കമ്പനികൾക്ക് കൊള്ളലാഭമുണ്ടാക്കാൻ കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് എൽ.ജി.ലിജീഷ് പറഞ്ഞു. പാചകവാതക
ഡിവൈഎഫ്ഐ കീഴരിയൂര്‍ സൗത്ത് മേഖല കമ്മിറ്റി ‘ബ്ലഡ് ഗ്രൂപ്പ് ഡയറി’ നിര്‍മ്മിച്ചു
കീഴരിയൂര്‍: ഡിവൈഎഫ്ഐ കീഴരിയൂര്‍ സൗത്ത് മേഖല കമ്മിറ്റി ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ബ്ലഡ് ഗ്രൂപ്പ് ഡയറി നിര്‍മ്മിച്ചു. സൗത്ത് മേഖലയിലെ 10 യൂണിറ്റ് കമ്മറ്റികളില്‍ നിന്ന് ശേഖരിച്ച 500 പേരുടെ ബ്ലഡ് ഗ്രൂപ്പ് വിവരങ്ങളടങ്ങുന്ന ഡയറി ഡോ. അബ്ദുള്‍ നാസര്‍ മേഖല സെക്രട്ടറി ടി കെ പ്രദീപിന് നല്‍കി പ്രകാശനം ചെയ്തു. സുബിന്‍ ലാല്‍ ചടങ്ങില്‍
ഡിവൈഎഫ്‌ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
ഇരിങ്ങത്ത്: കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജ്വാലയുടെ ഭാഗമായി പാക്കനാര്‍പുരം മുതല്‍ കല്ലുംപുറം വരെ പ്രകടനവും നടത്തി. കര്‍ഷക സമരത്തിനെതിരെ പോലിസ് നടത്തിയ നരനായാട്ടിലും കര്‍ഷക മരണത്തിലും പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. സിപിഎം
റിപ്പബ്ലിക്ക് ദിനത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരണം നടത്തി
ഇരിങ്ങത്ത്: റിപ്പബ്ലിക്ക് ദിനത്തില്‍ ശുചീകരണപ്രവര്‍ത്തനം നടത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. പാക്കനാര്‍പുരത്തെ റോഡും പരിസരവുമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ശുചീകരിച്ചത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളെല്ലാം ശേഖരിച്ചാണ് ശുചീകരണ പ്രവൃത്തി നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് അഭിന്‍ കുമാര്‍, സെക്രട്ടറി രഗിന്‍ലാല്‍, അരുണ്‍ ദാസ്, ശ്രീജിത്ത് തുടങ്ങിവര്‍ നേതൃത്വം നല്‍കി. കൊയിലാണ്ടി ന്യൂസിൽ
അന്നം തരുന്നവർക്ക് ഐക്യദാർഢ്യം
കോഴിക്കോട്: ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നം തരുന്നവർക്ക് ഐക്യദാർഢ്യം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പുതിയ സ്റ്റാൻഡ് പരിസരത്ത് നടത്തിയ സമര സായാഹ്‌നം ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി.വസീഫ് സ്വാഗതവും ജില്ലാ പ്രസിഡണ്ട് അഡ്വ.എൽ.ജി.ലിജീഷ് അധ്യക്ഷനുമായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി സി ഷൈജു,
പൊയില്‍ക്കാവില്‍ സി.പി.എം – ബി.ജെ.പി സംഘര്‍ഷം; പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കൊയിലാണ്ടി: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ പൊയില്‍ക്കാവില്‍ സിപിഎം – ബിജെപി സംഘര്‍ഷം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ ചാത്തനാട്ട് ആണ് സംഭവം. ബി.ജെ.പിയുടെ പ്രചരണ വാഹനത്തിലെ കൊടി തട്ടി ഒരു വീട്ടിലേക്കുള്ള നെറ്റ്വര്‍ക്ക് കേബിള്‍ അറ്റതാണ് സംഘര്‍ഷത്തിന് കാരണമായത്. കേബിള്‍ നന്നാക്കി നല്‍കണം എന്നാവശ്യപ്പെട്ട് സി.പി.എം പ്രവര്‍ത്തകര്‍ എത്തി. ഈ സമയം