Tag: Drugs

Total 34 Posts

വയനാട് കല്‍പ്പറ്റയില്‍ വീട്ടില്‍ സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമ അറസ്റ്റില്‍

കല്‍പ്പറ്റ: ചില്ലറവില്‍പ്പനക്കായി സൂക്ഷിച്ച 102 കിലോ കഞ്ചാവുമായി വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ വട്ടത്തിമൂല കൃഷ്ണന്‍കുട്ടിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാത്തില്‍ ബത്തേരി പൊലീസാണ് പരിശോധന നടത്തിയത്. നാല് ബാഗുകളിലായി 48 പാക്കറ്റുകളിലാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നിരവധി പാക്കറ്റുകളിലായി സൂക്ഷിച്ചതിനാല്‍ അര്‍ധരാത്രിക്ക് ശേഷമാണ്

ലഹരി മാഫിയയ്‌ക്കെതിരെ ജനകീയ പ്രതിരോധം; ചങ്ങരോത്ത് തോട്ടത്താം കണ്ടിയില്‍ ജാഗ്രതാ സമിതി രൂപീകരിച്ചു

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തോട്ടത്താം കണ്ടി പ്രദേശത്ത് വ്യാപകമായി വളര്‍ന്നു വരുന്ന ലഹരിമാഫിയക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജാഗ്രതാ സമിതി രൂപീകരിച്ചു. കഴിഞ്ഞ ദിവസം മേഖലയില്‍ ഒരു യുവാവ് ആത്മഹത്യ ചെയ്തത് ലഹരിക്കടിമപ്പെട്ടാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ജാഗ്രത സമിതി രൂപീകരിച്ചത്.ജാഗ്രതാ സമിതി യോഗം ബാലുശ്ശേരി റെയിഞ്ച് എക്‌സൈസ് ഓഫീസര്‍ സുജ

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി കോഴിക്കോട് 4 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: ലഹരിമരുന്ന് മെത്താലിൻ ഡയോക്സി മെത്താ ഫൈറ്റമിൻ(എംഡിഎംഎ)യുമായി 4 യുവാക്കൾ പിടിയിൽ. മാങ്കാവ് പൊക്കുന്ന് ഭാഗത്ത് വീട്ടിൽ ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ പൊലീസും ഡാൻസഫ് സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണു പ്രതികൾ പിടിയിലായത്. പൊക്കുന്ന് സ്വദേശി മീൻ പാലോടിപറമ്പ് റംഷീദ്(20), വെട്ടുകാട്ടിൽ മുഹമ്മദ് മാലിക്( 27), തിരുവണ്ണൂർ സ്വദശി ഫാഹിദ്

ചേനോളി കണ്ണമ്പത്ത്പാറയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം; പരാതിയുമായി നാട്ടുകാര്‍

പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത്പാറയില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം രൂക്ഷം. നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ മൂന്ന്, നാല് വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്ന കണ്ണമ്പത്ത് പാറ ഭാഗം മദ്യപാനികളുടെയും ലഹരി ഉപയോഗിക്കുന്നവരുടെയും താവളമായിമാറിയിരിക്കുകയാണ്. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവികള്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പ്രദേശവാസികള്‍. പ്രശ്‌നത്തില്‍ നടപടിയാവശ്യപ്പെട്ട് നൊച്ചാട്

error: Content is protected !!