Tag: Dogs

Total 5 Posts

വളര്‍ത്തുനായക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബന്ധം; കര്‍ശന നിര്‍ദേശം, സര്‍ക്കുലര്‍ ഇറക്കി

കോഴിക്കോട്: സംസ്ഥാനത്തെ വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബദ്ധമാക്കി സര്‍ക്കുലറിറക്കി. രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്ന് പരിശേധിക്കാനായി പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് ഡയറക്ടറാണ് സര്‍ക്കുലറിറക്കിയത്. പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നടത്തിയെന്നു ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ്

‘നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും, വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അടങ്ങുന്ന ചിപ്പും നായകളിൽ ഘടിപ്പിക്കും’; ഉന്നതതല യോ​ഗത്തിലെ തീരുമാനങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: പേ വിഷബാധയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി വളർത്തു നായകൾക്കും വാക്സിൻ നിർബന്ധമാക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ,​ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് വളർത്തു നായകൾക്ക് ലൈസൻസ് നിർബന്ധമാക്കും. വാക്സിനേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ

പേരാമ്പ്ര ടൗണില്‍ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ക്ക് വെല്ലുവിളിയായ് തെരുവു നായ്ക്കള്‍

പേരാമ്പ്ര: പേരാമ്പ്ര ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവു നായ ശല്യം രൂക്ഷം. ദേശീയപാതയിലൂടെ പോലും സ്വദൈര്യം അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഇവ പലപ്പോഴും നഗരത്തില്‍ ഗതാഗത തടസം ഉണ്ടാക്കുന്നു. വാഹനങ്ങള്‍ക്കിടയിലൂടെ പോവുന്ന ഇവ ഡ്രൈവര്‍മാര്‍ക്ക് തടസം സൃഷ്ടിക്കുകയും അപകടങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യുന്നു. പഞ്ചായത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളില്‍ കൂട്ടമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവു

കൊയിലാണ്ടി മന്ദമംഗലത്ത് വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിയ്ക്ക് ഗുരുതരപരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിക്ക് ഗുരുതരപരിക്ക്. കൊയിലാണ്ടി മന്ദാമംഗലം പുതിയോട്ടിൽ ശ്രുതിയ്ക്കാണ് പരിക്കേറ്റത്. മറ്റ് മൂന്നുപേരെയും വളർത്തുനായ ആക്രമിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല. കൊയിലാണ്ടി മന്ദമംഗലം സ്വദേശിനിയാണ് ശ്രുതി. കാലിലാണ് നായയുടെ കടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര സർജറി വേണം

കൊച്ചിയില്‍ തെരുവ്‌നായ്ക്കളെ കൊന്ന് കുഴിച്ചിട്ട സംഭവം; മൂന്ന് കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചിട്ട കേസിൽ മൂന്നു പേർ അറസ്റ്റിൽ. നായ്‌ പിടിത്തക്കാരും കോഴിക്കോട് സ്വദേശികളുമായ മാറാട് എസ്.കെ. നിവാസിൽ പ്രവീഷ് (26), പുതിയറ കല്ലുത്താൻകടവിൽ രഘു (47), തിരുവണ്ണൂർ കണ്ണാരിപ്പറമ്പിൽ രഞ്ജിത് കുമാർ (39) എന്നിവരെയാണ് കോഴിക്കോട് പോലീസിന്റെ സഹായത്തോടെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ

error: Content is protected !!