Tag: Digi Chellange

Total 4 Posts

മുതുകാട് പ്ലാന്റേഷന്‍ ഗവ: ഹൈസ്‌ക്കൂളിന് മൊബൈല്‍ ഫോണ്‍ സംഭാവന നല്‍കി ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി. മുതുകാട് പ്ലാന്റേഷന്‍ ഗവ: ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിവൈഎഫ്‌ഐ ഡിജി ചലഞ്ചിലൂടെ മൊബൈല്‍ ഫോണ്‍ സമാഹരിച്ച് നല്‍കിയത്. സ്‌ക്കൂള്‍ അധ്യാപകന്‍ സുനീഷ് കുമാര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷില്‍ നിന്നും ഫോണ്‍ ഏറ്റു വാങ്ങി. ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, മുതുകാട് മേഖലാ

കുരുന്നുകള്‍ക്ക് കരുത്തേകാന്‍ ഡിവൈഎഫ്‌ഐ; പേരാമ്പ്ര ഗവ: ജിയുപി സ്‌കൂളിലേക്ക് സ്മാര്‍ട്ട് ഫോണ്‍ കൈമാറി

പേരാമ്പ്ര: ഡിജി ചലഞ്ചിലൂടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണുകള്‍ സംഭാവന നല്‍കി ഡിവൈഎഫ്ഐ. പേരാമ്പ്ര ബ്ലോക്ക് കമ്മറ്റിയാണ് രണ്ടുഘട്ടമായി 12 സ്മാര്‍ട്ട് ഫോണുകള്‍ പേരാമ്പ്ര ഗവ: ജിയുപി സ്‌കൂളിന് കൈമാറിയത്. ഡിവൈഫ്ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷില്‍ നിന്ന് ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് ആശ രജിത ഡിജിറ്റല്‍ നോഡല്‍ ഓഫീസര്‍ സുന്ദര്‍രാജ് എന്നിവര്‍ ചേര്‍ന്ന്

പഠിച്ച് മിടുക്കരാകാം, ഉയരങ്ങള്‍ കീഴടക്കാം; വിദ്യാര്‍ത്ഥികള്‍ക്ക് ഡി വൈ എഫ് ഐയുടെ കൈതാങ്ങ്

തുറയൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്കുവേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഡിജി ചലഞ്ചിന്റെ’ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എ കെ ഷൈജു നിര്‍വ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി അപര്‍ണ സന്ദീപ് ചലഞ്ചിലൂടെ സമാഹരിച്ച മൊബൈല്‍ ഫോണ്‍ എ കെ ഷൈജുവിന് കൈമാറി. തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ്, ഡി

പേരാമ്പ്ര ഗവ: ജി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡിവൈഎഫ്‌ഐ മൊബൈല്‍ ഫോണ്‍ നല്‍കി

പേരാമ്പ്ര: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ നടപ്പിലാക്കുന്ന ഡിജി ചലഞ്ചിലൂടെ സമാഹരിച്ച മൊബൈല്‍ ഫോണുകള്‍ പേരാമ്പ്ര ഗവ: ജി.യു.പി സ്‌കൂളിന് കൈമാറി. വിദ്യാലയത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.

error: Content is protected !!