Tag: deth

Total 2 Posts

മുഫീദിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ജന്മനാട്; കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഹില്‍ബസാര്‍ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച ഖബറടക്കും

കൊയിലാണ്ടി: മുഫീദിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ നടുക്കത്തിലാണ് ജന്മനാടായ ഹില്‍ബസാര്‍. കഴിഞ്ഞ നാള്‍ വരെ തങ്ങളുടെ മുന്നില്‍ ഊര്‍ജ്ജസ്വലനായി നടന്ന ഇരുപത്തിയൊന്നുകാരന്‍ ഒരുനിമിഷം കൊണ്ട് ഇല്ലാതായി എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മുഫീദിന്റെ ജന്മനാടിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇന്ന് രാവിലെ പതിനൊന്നരയോടെ ഉണ്ടായ വാഹനാപകടത്തിലാണ് മുഫീദിന് ദാരുണാന്ത്യം സംഭവിച്ചത്. കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിലാണ് മുഫീദ്

കൂത്താളി പൈതോത്ത് മഹല്ലില്‍ മുണ്ടോട്ടില്‍മീത്തല്‍ പക്രന്‍ അന്തരിച്ചു

കടിയങ്ങാട്: കൂത്താളി പൈതോത്ത് മഹല്ലില്‍ മുണ്ടോട്ടില്‍മീത്തല്‍ പക്രന്‍ അന്തരിച്ചു. എണ്‍പത്തി ഒമ്പത് വയസ്സായിരുന്നു. ഭാര്യ: ആമിന മക്കള്‍:കരീം, നബീസ, നസീമ, നദീറ, പാത്തുമ്മ, ജമീല, പരേതരായ മുഹമ്മദ്, സുബൈദ. മരുമക്കള്‍:കാസിം, സലാം, റസാഖ് എരവട്ടൂര്‍, മജീദ് മേപ്പയ്യൂര്‍, റിയാസ് വാളൂര്‍, ജസീല കിണാശേരി, റഹ്‌മത്ത് ചെരണ്ടത്തൂര്‍, സാജിദ് നടുവണ്ണൂര്‍.

error: Content is protected !!