Tag: death

Total 461 Posts

നരയംകുളം ചെങ്ങോടുമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു

പേരാമ്പ്ര: നരയംകുളം ചെങ്ങോടുമ്മല്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത് വയസ്സാണ്. പരേതനായ ചന്തുവാണ് ഭര്‍ത്താവ്. മക്കള്‍: അശോകന്‍, സോമന്‍, റീന. മരുമക്കള്‍: വസന്ത, കോമള, രവി (മൂലാട്).

തുറയൂര്‍ കുലുപ്പയിലെ കോറോത്തും കണ്ടി മീത്തല്‍ അമ്മാളു അമ്മ അന്തരിച്ചു

തുറയൂര്‍: വിളയാട്ടൂര്‍ കുലുപ്പയിലെ പരേതനായ കോറോത്തും കണ്ടി മീത്തല്‍ രയരപ്പന്‍നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. സഞ്ചയനം ബുധനാഴ്ച. മക്കള്‍: പരേതനായ നാരായണന്‍ , സരോജിനി ,വസന്ത, കൃഷ്ണദാസ്. മരുമക്കള്‍: സൗദാമിനി, ദാമോധരന്‍, മോഹനന്‍ നരയംകുളം, ഷോലി . സഹോദരങ്ങള്‍: പരേതരായ പുതിയെടുത്ത് കുന്നുമ്മല്‍ ശങ്കരന്‍നായര്‍, കാരയില്‍ മീത്തല്‍ നാരായണന്‍ നായര്‍, പുതിയെടുത്ത്

നൊച്ചാട് അടിയോടി വീട്ടില്‍ ചാത്തുക്കുട്ടി അന്തരിച്ചു

പേരാമ്പ്ര: നൊച്ചാട് അടിയോടി വീട്ടില്‍ ചാത്തുക്കുട്ടി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. പരേതയായ കല്യാണിയാണ് ഭാര്യ. മക്കള്‍: പ്രേമ, ഗീത, സുജ, ബിന്ദു. മരുമക്കള്‍: ദാസന്‍ പ്രൂക്കാട്), പ്രകാശന്‍ (നൊച്ചാട്), ബാബു പ്രൂക്കാട്), രാജന്‍ (ഉളേരി)

സൗദിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

ബാലുശ്ശേരി: സൗദി അറേബ്യയിലെ ജിസാനില്‍ ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണ് ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂരില്‍ വങ്ങോലി മീത്തല്‍ രമേശിന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. ഇരുപത്തി ആറ് വയസ്സായിരുന്നു. സൗദിയിലെ ജിസാന് അടുത്തുള്ള അല്‍ അഹദ് എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് വിഷ്ണു

ചക്കിട്ടപാറ കുന്നുമ്മല്‍ മാണിക്യം അന്തരിച്ചു

പേരാമ്പ്ര: ചക്കിട്ടപാറ കുന്നുമ്മല്‍ മാണിക്യം അന്തരിച്ചു. തൊണ്ണൂറ്റി അഞ്ച് വയസ്സായിരുന്നു. പരേതനായ കണ്ണനാണ് ഭര്‍ത്താവ്. മക്കള്‍: ജാനകി, ലീല, കണാരന്‍, പരേതനായ കേളപ്പന്‍. മരുമക്കള്‍: കേളപ്പന്‍ ഇല്ലത്ത്, സാവിത്രി, കൗസല്യ, പരേതനായ കണാരന്‍ നരിക്കുന്നുമ്മല്‍.

പേരാമ്പ്ര കരികണ്ടന്‍പാറ എടവത്ത് ഖാസിം അന്തരിച്ചു

പേരാമ്പ്ര: കരികണ്ടന്‍പാറ എടവത്ത് ഖാസിം അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: മുജീബ് , നിഷാദ് ,സറീന മരുമകന്‍: ജാഫര്‍. സഹോദരങ്ങള്‍: മഹമൂദ്, ഉസ്മാന്‍, അഹമ്മദ്, പരേതരായ ഇബ്രാഹിം, അസീസ്, അബൂബക്കര്‍.

കുറ്റ്യാടി സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു

കുറ്റ്യാടി: കുറ്റ്യാടി തളീക്കര സ്വദേശി സി റിയാസ് ഹൃദയാഘാതം മൂലം ഒമാനിലെ സലാലയില്‍ അന്തരിച്ചു. നാല്‍പ്പത്തി അഞ്ച് വയസ്സായിരുന്നു. സലാല ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കി നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, മുസ്തഫ (സലാല), അശ്റഫ്, മറിയം ചെറിയ കുംബളം, ജമീല വടകര, ശാഹിത

ആവള മഠത്തില്‍ മുക്കിലെ പഴയകാല സി.പി.ഐ പ്രവര്‍ത്തകന്‍ ചാത്തങ്കോട്ട് മീത്തല്‍ അരിയന്‍ അന്തരിച്ചു

പേരാമ്പ്ര: ആവള മഠത്തില്‍ മുക്കിലെ പഴയകാല സി.പി.ഐ പ്രവര്‍ത്തകന്‍ ചാത്തങ്കോട്ട് മീത്തല്‍ അരിയന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: ജാനു മക്കള്‍: ബാബു , സന്തോഷ്, ഷാജു , തങ്കം , ഷൈജു, ഷിജു മരുമക്കള്‍: ബാബു ( തറോപൊയില്‍ )സുവിത,കാഞ്ചന,ഷീജ,സീന, മഞ്ജു. സഹോദരങ്ങള്‍: കണ്ണന്‍, നാരായണന്‍ , നാരായണി, ശാന്ത, കുഞ്ഞിപ്പെണ്ണ്, പരേതനായ പാച്ചു.

അരിക്കുളം തറമ്മല്‍ കൊല്ലോറത്ത് കുനി ആയിശ അന്തരിച്ചു

മേപ്പയ്യൂര്‍: അരിക്കുളം തറമ്മല്‍ കൊല്ലോറത്ത് കുനി പരേതനായ കലന്തന്റെ ഭാര്യ ആയിശ അന്തരിച്ചു. എണ്‍പത്തി എട്ട് വയസ്സായിരുന്നു. മക്കള്‍: പരേതനായ മൊയ്തി, അമ്മത്, അബ്ദുള്ള, അബ്ദുറഹ്‌മാന്‍, മുസ്തഫ. മരുമക്കള്‍: മറിയം, പാത്തുമ്മ, മറിയം, സൈനബ, സൗദ.

പേരാമ്പ്ര തോട്ടത്താം കണ്ടിയിലെ മുഞ്ഞോറേമ്മല്‍ ലീല അന്തരിച്ചു

പേരാമ്പ്ര: തോട്ടത്താം കണ്ടിയിലെ മുഞ്ഞോറേമ്മല്‍ ലീല അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഭാസ്‌കരന്‍ . മക്കള്‍ : അഭിനവ് , ലിബിന സഹോദരന്‍: ശ്രീധരന്‍

error: Content is protected !!